Jump to content

ഉപയോക്താവിന്റെ സംവാദം:Sadik khalid (AWB)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ കീഴിൽ അക്ഷര യന്ത്രം, ഫലക യന്ത്രം എന്നീ യന്ത്രങ്ങൾ ജോലി ചെയ്യുന്നു.

താങ്കൾക്ക്‌ യന്ത്രികമയി ജോലികൾ ചെയ്യേണ്ടതുണ്ടെങ്കിൽ താഴെ ചെയ്യേണ്ട ജോലികളിൽ ചേർത്താൽ പറ്റാവുന്നവ ഞാൻ ചെയ്യുന്നതാണ്‌. എതിരഭിപ്രായമുണ്ടെങ്കിൽ അതും അറിയിക്കാൻ മറക്കരുത്‌.


അക്ഷര യന്ത്രം

[തിരുത്തുക]

അക്ഷരത്തെറ്റ് കണ്ടുപിടിച്ച്‌ തിരുത്തുന്നു.
കൂടിയ വേഗത : 10 സെകന്റിൽ ഒരു മാറ്റം.

അക്ഷര യന്ത്രം (talkcontribscounttotallogspage movesblock logemail)

ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ

[തിരുത്തുക]
  1. ലേഖനങ്ങളിലുള്ള "തമിഴ്നാട്" കണ്ടുപിടിച്ച്‌ "തമിഴ്‌നാട്" എന്നാക്കുന്നു. (അക്ഷരത്തെറ്റ്)
  2. ലേഖനങ്ങളിലുള്ള "അധവാ" കണ്ടുപിടിച്ച്‌ "അഥവാ" എന്നാക്കുന്നു. (അക്ഷരത്തെറ്റ്)
  3. ന്‌റ -> ന്റ(അക്ഷരത്തെറ്റ്)
  4. വിക്കിപീടിയ -> വിക്കിപീഡിയ (അക്ഷരത്തെറ്റ്)
  5. Namaste.gif ശൂന്യചിത്രം ഒഴിവാക്കുന്നു <<< ഇപ്പോൾ ചെയ്യുന്നത്‌


സം‌വാദങ്ങള് ഇവിടെ കാണുക 1. User talk:Challiyan#സ്പീഡ്‌ കുറച്ചിട്ടുണ്ട്‌ 2. User talk:Sadik khalid#ബോട്ട്

ചെയ്യേണ്ട ജോലികൾ

[തിരുത്തുക]
  • പേജുകൾ -> താളുകൾ (മലയാളീകരണം)
  • പേജ് -> താൾ (മലയാളീകരണം)
  • വിത്യാസം -> വ്യത്യാസം
  • ഖുറാൻ -> ഖുർആൻ
  • ചലചിത്ര -> ചലച്ചിത്ര
  • അക്ഷരതെറ്റ്->അക്ഷരത്തെറ്റ്

വിവാദമുള്ളവ

[തിരുത്തുക]
  1. ലേഖനങ്ങളിലുള്ള "ഭൌതി" കണ്ടുപിടിച്ച്‌ "ഭൗതി" എന്നാക്കുന്നു. (അക്ഷരത്തെറ്റ്)
  2. ലേഖനങ്ങളിലുള്ള "കൌമുദി" കണ്ടുപിടിച്ച്‌ "കൗമുദി" എന്നാക്കുന്നു. (അക്ഷരത്തെറ്റ്)
  3. മൌ -> മൗ(അക്ഷരത്തെറ്റ്)
  4. പൌ -> പൗ(അക്ഷരത്തെറ്റ്)
  5. സൌ -> സൗ(അക്ഷരത്തെറ്റ്)
  6. ഗൌ-> ഗൗ(അക്ഷരത്തെറ്റ്)

ഫലക യന്ത്രം

[തിരുത്തുക]

ആഗലേയ ഫലകങ്ങൾ കണ്ടുപിടിച്ച്‌ മലയാളീകരിക്കുന്നു.
ഫലക യന്ത്രം (talkcontribscounttotallogspage movesblock logemail)

ഞാൻ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ

[തിരുത്തുക]
  1. ലേഖനങ്ങളിലുള്ള "{{Stub}}" കണ്ടുപിടിച്ച്‌ "{{അപൂർണ്ണം}}" എന്നാക്കുന്നു. (മലയാളീകരണം)

ചെയ്യേണ്ട ജോലികൾ

[തിരുത്തുക]
  • {{Disambig}} -> നാനാർത്ഥം
Disambig -ഉം നാനാർത്ഥവും രണ്ടും രണ്ട് ഫലകങ്ങളാണ്‌.. റീപ്ലേസ് ചേയ്യേണ്ടതില്ല.. നാനാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം നിലവിലുണ്ട്. അത് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്.. Disambig നെ നാനാർത്ഥങ്ങൾ എന്ന പേരിലേക്ക് മാറ്റാം എന്നു തോന്നുന്നു.
    • {{ToDisambig}} -> {{നാനാർത്ഥം}} (മലയാളീകരണം)
ToDisambig നെയാണ്‌ നാനാർത്ഥം എന്നാക്കേണ്ടത്..--Vssun 08:00, 28 മേയ് 2007 (UTC)[മറുപടി]
    • {{Disambig}} -> {{നാനാർത്ഥങ്ങൾ}} (മലയാളീകരണം)
  • Cquote -> ഉദ്ധരണി (മലയാളീകരണം)

പിന്മൊഴികൾ

[തിരുത്തുക]

ബോട്ട് എന്താ യമഹ എഞ്ചിനാണോ? നല്ല സ്പീഡ് ;). പിന്നെ സാദിക്ക് ഇത് നമുക്ക് ഒരു ചർച്ചക്കിട്ട ശേഷം മതിയായിരുന്നു എന്നാണ്‌ എന്റെ അഭിപ്രായം. ഇതിന്റെ ഡ്രോബാക്സ് എന്താണ്‌ എന്ന് നോക്കിയ ശേഷം. ദയവായി ഒന്ന് പഞ്ചായത്തിൽ ഇക്കാര്യം ചർച്ചക്കിടാമോ. അതുവരേക്കും ഒരു ബ്രേക്കിടൂന്നേ ബോട്ടിന്‌. --ചള്ളിയാൻ 14:51, 28 മേയ് 2007 (UTC)[മറുപടി]

യാന്തികം എന്നുള്ളതു തന്നെ അക്ഷരത്തെറ്റ് ബോട്ടേ. ആദ്യം വീട്, പിന്നെ നാട് ;) --ചള്ളിയാൻ 15:37, 30 മേയ് 2007 (UTC)[മറുപടി]
ചള്ളിയാനെ... ശരിയാക്കിയിട്ടുണ്ട്‌ --സാദിക്ക്‌ ഖാലിദ്‌ 16:25, 30 മേയ് 2007 (UTC)[മറുപടി]

അക്ഷരയന്ത്രത്തിന്‌ യന്ത്രപദവി നൽകിയിരിക്കുന്നു.--Vssun 22:18, 2 ജൂൺ 2007 (UTC)[മറുപടി]

കൗ എന്നതും ശരിയാക്കണം കൗമാരം എന്നൊക്കെ തെറ്റായാണ്‌ അടിക്കുന്നത്. എന്റ്റെ അഭിപ്രായത്തിൽ അക്ഷരമാലയിലെ ഒട്ടു മിക്ക വാക്കുകൾക്കും au എന്ന കീ കോമ്പിനേഷൻ തിരുത്ത് വരുത്തണം. --ചള്ളിയാൻ 10:14, 10 ജൂൺ 2007 (UTC)[മറുപടി]

അക്ഷരതെറ്റ്,- അക്ഷരത്തെറ്റ് എന്നല്ലേ ശരി--പ്രവീൺ:സംവാദം 07:11, 5 ജൂലൈ 2007 (UTC)[മറുപടി]

നന്ദി, അക്ഷരത്തെറ്റ് കണ്ടാ വെച്ചേക്കരുത്, അപ്പോ തിരുത്തിയേക്കണം :-) --സാദിക്ക്‌ ഖാലിദ്‌ 07:41, 5 ജൂലൈ 2007 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sadik khalid (AWB),

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:56, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sadik khalid (AWB)

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:02, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]