ഉപയോക്താവിന്റെ സംവാദം:Shijualex/Talk Archive 2009
താരകത്തിന് നന്ദി..
[തിരുത്തുക]ത്യാരകത്തിന് റൊമ്പ നന്ദി ..അണ്ണ.. ചന്തോഷമായി.. -- Rameshng | Talk 10:37, 4 ജനുവരി 2009 (UTC)
കാക്കത്തമ്പുരാൻ
[തിരുത്തുക]കാക്കത്തമ്പുരാൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 13:31, 7 ഫെബ്രുവരി 2009 (UTC)
തല
[തിരുത്തുക]ഫലകത്തിന്റെ സംവാദം:കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ ഇവിടൊരു കുറിപ്പിട്ടിട്ടുണ്ടു്. അതിനു മറുപടി പറഞ്ഞിട്ടു് തലക്കെട്ടു മാറ്റി കളിക്കാം-- ലീ 2©©8 →/††← 18:05, 27 ഫെബ്രുവരി 2009 (UTC)
Constellation പരിഭാഷയിൽ ഒരു ചെറിയ സംശയം
[തിരുത്തുക]Constellation, (ദയവായി നക്ഷത്രരാശി എന്ന ലേഖനം കാണുക), എന്നുള്ളതിന്റെ പരിഭാഷയായി നക്ഷത്രഗണം എന്നോ താരാഗണം എന്നോ ഉപയോഗിക്കുന്നതല്ലേ നല്ലത്. ജ്യോതിശാസ്ത്രത്തിന്റെ രീതി അതാണല്ലോ. ജ്യോതിഷത്തിലല്ലേ രാശി എന്ന വാക്ക് ഉപയോഗിക്കുന്നത്. അതും എല്ലാ നക്ഷത്രഗണങ്ങളെയും രാശിയായി കണക്കാക്കാറില്ലല്ലോ. 12 രാശികൾ എന്നല്ലേ പറയാറ്? നക്ഷത്രഗണം എന്ന പേര് സ്വീകരിച്ചാൽ ജ്യോതിശാസ്ത്രം - ജ്യോതിഷം ഇടയൽ ഒഴിവാക്കാം എന്ന് തോന്നുന്നു. --Naveen Sankar 07:49, 2 മാർച്ച് 2009 (UTC)
ഇ സമം എം സി സ്ക്വയേഡ്: സംവാദം - മറുപടി
[തിരുത്തുക]- ഐൻസ്റ്റീനു മഹാനു എന്നൊരു പദവി ഒന്നും ചാർത്തേണ്ട കാര്യമില്ല. ഐൻസ്റ്റീൻ അല്ലെങ്കിൽ ഭൗതികശാസ്ത്രജ്ഞനായ ഐൻസ്റ്റീൻ എന്നു മതി. --Shiju Alex|ഷിജു അലക്സ് 05:08, 3 മാർച്ച് 2009 (UTC)
- മാറ്റ്യിട്ടുണ്ട് സഖേ. ചിലമാങ്ങ്ങൾ വരുത്തി ഞാൻ സംരക്ഷിക്കാൻ തുടങ്ങിയപ്പോൾ താങ്കളുടെ മാറ്റങ്ങളുമായി ഒരു edit conflict വന്നു. സൗകര്യത്തിനായി പെട്ടെന്ന് save ചെയ്തപ്പോൾ വീണ്ടും പഴയതിലേക്ക് ആയിപ്പോയതാണ്. Sorry.--Naveen Sankar 05:29, 3 മാർച്ച് 2009 (UTC)
അണ്ടർറ്റേക്കർ
[തിരുത്തുക]ഈ മാറ്റം വേണ്ടിയില്ലായിരുന്നു എന്നു തോന്നുന്നു.. അത് ഒരു സിനിമയിലേക്കുൾല ലിങ്ക് ആണെന്നു തോന്നുന്നു. --Vssun 12:54, 9 മാർച്ച് 2009 (UTC)
ജ്യോതിശാസ്ത്രം
[തിരുത്തുക]പ്രിയപ്പെട്ട ഷിജു,
ഈ ചോദ്യം ശരിക്ക് എവിടെ ചോദിക്കണമെന്നറിയാത്തതുകൊണ്ട് ഇവിടെ ഇടുന്നു. മലയാളം വിക്കിപീഡിയയിൽ ജ്യോതിഷത്തിലെ നക്ഷത്രങ്ങളും ജ്യോതിശാസ്ത്രത്തിലെ നക്ഷത്രങ്ങളും വല്ലാതെ ഇടകലർന്നുപോയിട്ടുണ്ട്. പ്രത്യേകിച്ച് വർഗ്ഗം:മലയാളം_നക്ഷത്രങ്ങൾ പേജിൽ. ഉദാഹരണമായി തിരുവാതിര (നക്ഷത്രം) താളും തിരുവോണം (നക്ഷത്രം) താളും തമ്മിലുള്ള വ്യത്യാസം നോക്കുക. ജ്യോതിഷത്തിലേയും ജ്യോതിശാസ്ത്രത്തിലെയും നക്ഷത്രങ്ങൾ വ്യത്യസ്തമാക്കാൻ എന്താണ് ചെയ്യേണ്ടത്?
--Razimantv 06:55, 12 മാർച്ച് 2009 (UTC)
- ബാംഗ്ലൂരെത്തിയതിൽപ്പിന്നെ ഇവിടെ മരുന്നിനു പോലും കിട്ടണില്ലല്ലോ..--Vssun 18:07, 21 മാർച്ച് 2009 (UTC)
Important
[തിരുത്തുക]ഇതൊന്നു നോക്കുക. ഷിജു ഉപയോഗിച്ചിട്ടുള്ള (ഇവിടെയും ഇവിടെയും മറ്റും) മലയാളനാമങ്ങളാണ് ഞാൻ ലേഖനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. പീഢം എന്നതാണോ ശരിയായ പദം എന്ന് വ്യക്തമാകാൻ അപേക്ഷ. -- റസിമാൻ ടി വി 12:17, 23 മാർച്ച് 2009 (UTC)
- That is fine. Please give the sources of constellation names here when you have time. As of now I am leaving the page heading പീഢം (നക്ഷത്രരാശി) as it is -- റസിമാൻ ടി വി 14:39, 23 മാർച്ച് 2009 (UTC)
Translation
[തിരുത്തുക]ഈ തർജമ ശരിയാണോ എന്ന് ദയവായി പറഞ്ഞുതരുക. :
- അക്ഷഭ്രംശം = Nutation
- പുരസ്സരണം = Precession
- അയനഭ്രംശം = Precession of equinoxes (Precession in astronomy)
മൂന്നും കൂടെ കണ്ടിട്ട് ഇപ്പോൾ ഭയങ്കര കൺഫ്യൂഷൻ. തർജമ ശരിയാണെങ്കിൽ ഒരാഴ്ച്ച കൊണ്ട് endsem exams കഴിഞ്ഞിട്ട് വല്ല മെക്കാനിക്സ് പുസ്തകവും നോക്കി physics definitions പേജുകളിൽ ഇടാം. ഇപ്പോൾ സമയം തീരെ ഇല്ല
(പിന്നെ ഷിജു ആ മലയാളം പേരുകളുടെ അവലംബം ഇട്ടില്ലല്ലോ. മറന്നുപോയതാണെങ്കിൽ ദയവായി അവലംബം ഇടുക)
-- റസിമാൻ ടി വി 05:48, 23 ഏപ്രിൽ 2009 (UTC)
നന്ദി -- റസിമാൻ ടി വി 16:24, 23 ഏപ്രിൽ 2009 (UTC)
പുരസ്സരണം തുടങ്ങിയിട്ടിട്ടുണ്ട്. തൃപ്തി തോന്നുന്നില്ല. ശരിയാക്കിയെടുക്കാൻ സഹായിച്ചാൽ സന്തോഷം. ബ്ലോഗിൽ പമ്പരത്തിന്റെയും വിഷുവങ്ങളുടെയും പുരസ്സരണത്തെക്കുറിച്ച് എഴുതിയത് വായിച്ചു -- റസിമാൻ ടി വി 16:52, 25 ഏപ്രിൽ 2009 (UTC)
വിഷുവങ്ങളുടെ പുരസ്സരണം കാണുക -- റസിമാൻ ടി വി 02:48, 2 മേയ് 2009 (UTC)
TUSC token bfa0f823626086a00a3c48c5db6c56b8
[തിരുത്തുക]I am now proud owner of a TUSC account!--Shiju Alex|ഷിജു അലക്സ് 16:14, 10 ജൂൺ 2009 (UTC)
Bangalore Meetup
[തിരുത്തുക]Please leave a message here to indicate which area would be most convenient for you to meet up. Regards, SBC-YPR 05:54, 11 ജൂൺ 2009 (UTC)
ലയനം
[തിരുത്തുക]ലയിപ്പിച്ചാൽ ഞാൻ തുടക്കമിട്ട ലേഖനം നഷ്ടമാകുമോ?--Lijo 04:07, 13 ജൂൺ 2009 (UTC)
ശൈലീപുസ്തകം
[തിരുത്തുക]സംവാദം മാത്രമേ മാറിയുള്ളൂന്ന് ഇപ്പോഴാ ശ്രദ്ധിച്ചത്. :)) --Vssun 15:50, 24 ജൂൺ 2009 (UTC)
വർഗ്ഗം:വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ
[തിരുത്തുക]ഷിജൂ, വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ എന്നൊരു വർഗ്ഗം ആവശ്യമില്ല. ആകാമെങ്കിൽത്തന്നെ include only ഫലകത്തിൽ ചേർക്കുന്നതുകൊണ്ട് അത് സാധിക്കുകയുമില്ല. ഇപ്പോൾ ഈ വർഗ്ഗത്തിലുള്ള ഓമനക്കുട്ടൻ, ഓമനത്തിങ്കൾ, മാരകാകളി, സമമഞ്ജരി തുടങ്ങിയവയൊന്നും വൃത്തമഞ്ജരിയിലുള്ളവയല്ല. വൃത്തമഞ്ജരിയിലില്ലാത്ത വൃത്തങ്ങൾ എന്ന പേരിൽ ഒരു ഉപവർഗ്ഗം ഭാഷാവൃത്തങ്ങൾക്കുള്ളിൽ ഉണ്ടാക്കാൻ ആലോചിച്ചിരുന്നു. പക്ഷേ ഈ വൃത്തങ്ങളുടെ ലക്ഷണങ്ങളും മറ്റും പരമാബദ്ധങ്ങളാകയാൽ സമൂലപുനർനിർമ്മാണത്തിന് മാറ്റിവച്ചതാണ്. ഫലകവും വർഗ്ഗീകരിച്ച് പുതുക്കണം. തൽക്കാലം എല്ലാം പഴയപോലെ കിടക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. കുറച്ചുകാലം ഞാൻ അവധിയിലാണ്. തിരിച്ചുവന്നാൽ എന്തേലും ആവാമെന്നാണ്.--തച്ചന്റെ മകൻ 17:46, 26 ജൂൺ 2009 (UTC)
നന്ദി
[തിരുത്തുക]അദ്ധ്വാനതാരകത്തിന് നന്ദി.ആശംസകളോടെ--Vicharam 14:24, 28 ജൂൺ 2009 (UTC)
വൃത്തം
[തിരുത്തുക]ഷിജുവിന്റെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കാനാവില്ല. രാഗങ്ങൾക്ക് ഓരോ താൾ നീക്കിവെക്കുന്നെങ്കിൽ വൃത്തങ്ങൾക്കും താളുകൽ നീക്കിവെക്കുന്നതിലെന്താ? സംസ്കൃതവൃത്തങ്ങലിൽ പലതും കവികൾ തീരേ ഉപയോഗിക്കാത്തവയുണ്ട്. സംസ്കൃതവർണ്ണവൃത്തങ്ങളെക്കുറിച്ച് ഒരു ലേഖനം എഴുതിയാൽ ഇവ ഒഴിവാക്കാം. എങ്കിലും അനുഷ്ടുപ്പ്, വസന്തതിലകം, ശാർദ്ദൂലവിക്രീഡിതം തുടങ്ങിയവയ്ക്ക് താളുകൾ നീക്കിവെക്കുന്നതാണ് ഉചിതം. ഭാഷാവൃത്തങ്ങൾക്ക് വെവ്വേറെ താളുകളും വിശദലേഖനങ്ങളും വേണം. വൃത്തമഞ്ജരി ഗ്രന്ഥശാലയിൽ തുടങ്ങിയിടത്തുകിടക്കുന്നു. പാഠശാലയിലും വൃത്തങ്ങൾ ആകാം. വൃത്തമഞ്ജരി മാത്രമല്ല,വൃത്തങ്ങൾ. സംസ്കൃതത്തിലും മലയാളത്തിലും മാത്രവുമല്ല - ഇംഗ്ലീഷിലും ഗ്രീക്കിലും ഹിന്ദിയിലും തമിഴിലും എല്ലാം വ്യത്യസ്ത ഛന്ദശ്ശാസ്ത്രവും വൃത്തങ്ങളുമുണ്ട്. - തച്ചന്റെ മകൻ — ഈ തിരുത്തൽ നടത്തിയത് 117.242.201.3 (സംവാദം • സംഭാവനകൾ)
ആരേഖം
[തിരുത്തുക]മോശമായി പറഞ്ഞതല്ല. ആരേഖം എന്നാൽ diagram എന്ന അർത്ഥം വരുന്ന HR ആരേഖം എന്നത് മാത്രമേ കിട്ടിയുള്ളൂ എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. ക്ഷമിക്കുക. വിവിധ സംഘടനകളും വ്യക്തികളും മലയാളം വിക്കിസംരംഭങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയ സ്ഥിതിക്കു് ഈ സ്ഥിതിക്കു് മാറ്റം വരും എന്ൻ താങ്കളെപ്പോലെ ഞാനും പ്രതീക്ഷിക്കുന്നു. മലയാളം പറഞ്ഞാൽ പിഴ കൊടുക്കേണ്ട സ്കൂൾ ജീവിതത്തിൽ നിന്ന് ഇങ്ങനെ ഒരു മാറ്റം വന്നാലേ ചില കണക്കുകളൊക്കെ ശരിയാകൂ -- റസിമാൻ ടി വി 02:14, 13 ജൂലൈ 2009 (UTC)
കവാടം
[തിരുത്തുക]കവാടം:ജ്യോതിശാസ്ത്രം ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്തകാലത്തൊന്നും തീരും എന്ന് തോന്നുന്നില്ല. തിരഞ്ഞെടുക്കാൻ നല്ല ഒരു ലേഖനവും ചിത്രവും കണ്ടുവയ്ക്കാമോ? ഇപ്പോൾ ഇം വിക്കിയിലുള്ള ചിത്രം നാസയുടേതാണ്. അതുകൊണ്ട് നമ്മൾ ഉണ്ടാക്കിയ ചിത്രങ്ങൾ തന്നെ വേണമെന്നില്ല. ഇനി ഷിജു വല്ല astro-photographyയും നടത്തിയിട്ടുണ്ടെങ്കിൽ കൂടുതൽ നന്ന്. -- റസിമാൻ ടി വി 03:13, 13 ജൂലൈ 2009 (UTC)
കവാടം:ജ്യോതിശാസ്ത്രം : ഇപ്പോഴത്തെ രൂപം നോക്കുക. കുറെ താളുകൾ ഒരുമിച്ച് ഉണ്ടാക്കേണ്ടതുകൊണ്ട് sandbox പോലെ ഒന്നും ഉണ്ടാക്കാനായില്ല. ഉള്ള ഭാഗങ്ങളെല്ലാം നിറച്ചാൽ കവാടം ഒരുവിധം ആയി എന്നു തോന്നുന്നു. വല്ല ഭാഗങ്ങളും കൂട്ടുക/കുറയ്ക്കുക ആവശ്യമെങ്കിൽ ഒന്ന് ശ്രദ്ധിക്കുമല്ലോ. ജുനൈദിന്റെ സംവാദത്താളിൽ ഒരു കുറിപ്പിടാം. -- റസിമാൻ ടി വി 03:52, 13 ജൂലൈ 2009 (UTC)
launch എവിടെയും ചെയ്യുന്നില്ല ഷിജൂ. പൂർണ്ണമായിട്ടേ കവാടങ്ങളുടെ പട്ടികയിൽ പോലും ഇടുകയുള്ളൂ എന്ന് തീരുമാനിച്ചതാണ്. ജുനൈദിനോട് പറഞ്ഞിട്ടുണ്ട്. താങ്കളുടെയും സഹായമുണ്ടാകണം.
ഒരു കാര്യം കൂടി. ഇം വിക്കിയിൽ ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള പ്രധാന ലേഖനം മുകളിലും തിരഞ്ഞെടുത്ത ലേഖനം അതിനു പുറമെയുമാണുള്ളത്. ഇവിടെയും അങ്ങനെയല്ലേ നല്ലത്? നല്ല കാമ്പുള്ള വേറെ ഏത് ലേഖനങ്ങളാണ് ഈ വിഷയത്തിലുള്ളത്? എന്നെക്കൊണ്ടാവുന്നതുപോലെ നന്നാക്കാൻ ഞാൻ ശ്രമിക്കാം. -- റസിമാൻ ടി വി 04:01, 13 ജൂലൈ 2009 (UTC)
സൂപ്പർനോവ ഞാൻ ശരിയാക്കാം. -- റസിമാൻ ടി വി 04:23, 13 ജൂലൈ 2009 (UTC)
Thank you for your kind message
[തിരുത്തുക]Thank you so much for your congratulatory message on Tamil Wiki crossing 10,000+ wikipedians . Malayalam Wiki has the greatest momentum maintaining good quality. Let us keep up the good work. Malayalam Wiki with 11,718 wikipedians is doing a great job (especially in quality measures). In my view Malayalam, Hindi lately, and Tamil are having good organic growth. But we have to a a LONG LONG WAY. --Selva 03:53, 17 ജൂലൈ 2009 (UTC)
വാർപ്പുമാതൃക/ചിഹ്നവൽക്കരണം
[തിരുത്തുക]സംവാദം:വാർപ്പുമാതൃക ശ്രദ്ധിക്കുക--Vssun 13:52, 17 ജൂലൈ 2009 (UTC)
POV
[തിരുത്തുക]തിരഞ്ഞെടുത്ത ആകാശത്തിന്റെ പേജിൽ IP POV ഫലകം ഇട്ടിട്ടുണ്ട്. കാരണം : ഭൂമിശാസ്ത്രപരമായ പക്ഷപാതം. ചിരി വരുന്നുണ്ട്. ന്നാലും എന്ത ചെയ്യാ? -- റസിമാൻ ടി വി 01:46, 18 ജൂലൈ 2009 (UTC)
സംവാദം- നിലവറ
[തിരുത്തുക]സംവാദം നിലവറയിലാക്കുന്നത് എങ്ങനെ? ---ലിജോ 03:47, 18 ജൂലൈ 2009 (UTC)
ഇന്ദ്രകീലം, ഇന്ദ്രധ്വജം
[തിരുത്തുക]ഈ ലേഖനങ്ങൾ ഇതിഹാസങ്ങൾ അഥവാ പുരാണകഥകൾ എന്നു വർഗ്ഗീകരിക്കാം എന്നു തോനുന്നു.--babug** 08:41, 18 ജൂലൈ 2009 (UTC)
സൂപ്പർനോവ തരം
[തിരുത്തുക]ടൈപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തരം തന്നെയാണല്ലോ. സാരമില്ല ടൈപ്പ് എന്നു തന്നെ ഉപയോഗിക്കാം :) --ജുനൈദ് (സംവാദം) 18:32, 18 ജൂലൈ 2009 (UTC)
ഭൗതികശാസ്ത്രം
[തിരുത്തുക]യൂസർ പേജ് ഉണ്ടാക്കിയ കാലത്ത് ഫിസിക്സിന് ലിങ്കായി കൊടുത്തുപോയതാണ്. ഇപ്പോൾ ഫിസിക്സ് മാറ്റിയപ്പോൾ ലിങ്ക് നോക്കിയില്ല. തെറ്റ് ചൂണ്ടിക്കാണിച്ചുതരുന്നതിന് നന്ദി. ഇപ്പോൾ ഭൗതികശാസ്ത്രം എന്നേ ഉപയോഗിക്കാറുള്ളൂ -- റസിമാൻ ടി വി 14:23, 19 ജൂലൈ 2009 (UTC)
ഹബിൾ
[തിരുത്തുക]ഹബിൾ/ഹബ്ബിൾ ഏതാണ് ശരി? ഞാൻ കണ്ടിടത്തൊക്കെ ഹബിളാണ്. -- റസിമാൻ ടി വി 04:18, 20 ജൂലൈ 2009 (UTC)
- സംവാദം:ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി#ഹബിൾ ഇവിടെ അഭിപ്രായം പറയുക. --Vssun 14:06, 20 ജൂലൈ 2009 (UTC)
ഒരു സംശയം
[തിരുത്തുക]പ്രത്യേകം:സമീപകാലമാറ്റങ്ങൾ, പ്രത്യേകം:ശ്രദ്ധിക്കുന്നവ എന്ന താളുകളിൽ നോക്കുമ്പോൾ സമയം IST യിലാണ് കാണുന്നത്. എന്നാൽ സംവാദം താളുകളിൽ കുറിപ്പിടുമ്പോൾ വരുന്നത് UT യിലും. എന്താ ഇങ്ങനെ? -- റസിമാൻ ടി വി 01:29, 22 ജൂലൈ 2009 (UTC)
AFD
[തിരുത്തുക]ന്റെ ഷിജൂ, ഒഴിവാക്കാവുന്ന ലേഖനങ്ങൾ എന്ന ലിസ്റ്റിലിട്ട ബദാമിന്റെ പേജിൽ ഒരു {{AFD}} എങ്കിലും ഇടണ്ടേ? -- റസിമാൻ ടി വി 15:39, 31 ജൂലൈ 2009 (UTC)
URGENT : കവാടം:ജ്യോതിശാസ്ത്രം കാണുക -- റസിമാൻ ടി വി 06:22, 2 ഓഗസ്റ്റ് 2009 (UTC)
ഹിഡൺ കാറ്റഗറി
[തിരുത്തുക]സാധനം കലക്കി. പ്രധാന താളിൽ ചേർത്തിട്ടുണ്ട്. --Vssun 16:10, 3 ഓഗസ്റ്റ് 2009 (UTC)
HELP : പ്രത്യേകം:സമീപകാലമാറ്റങ്ങൾ എന്ന പേജിൽ Override this function. എന്ന് മാത്രം കാണുന്നു. എന്താ ഇങ്ങനെ? -- റസിമാൻ ടി വി 08:05, 6 ഓഗസ്റ്റ് 2009 (UTC)
ഇപ്പം താനേ ശരിയായി -- റസിമാൻ ടി വി 08:06, 6 ഓഗസ്റ്റ് 2009 (UTC)
- ഇത് ഇടക്കിടക്ക് വന്നിരുന്നു.. ഓരോ ഡോസ് കണ്ട്രോൾ+എഫ്.5 മരുന്ന് കൊടൂത്താൽ മതി.. :) --Vssun 08:57, 6 ഓഗസ്റ്റ് 2009 (UTC)
കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ --ജുനൈദ് (സംവാദം) 11:24, 6 ഓഗസ്റ്റ് 2009 (UTC)
ആഗ്രഹം
[തിരുത്തുക]ആഗ്രഹങ്ങൾ കൊള്ളാം! പൂർത്തിയാക്കാൻ എന്നാലാവുന്ന സഹായങ്ങൾ ചെയ്യാം :)--അഭി 12:31, 10 ഓഗസ്റ്റ് 2009 (UTC)
വർഗ്ഗം
[തിരുത്തുക]ഷിജു. ഈ തിരുത്തൽ ശ്രദ്ധിക്കുക ഞാൻ ഇതിനെ റിവർട്ട് ചെയ്തിട്ടാണ് ജസീറിന്റെ സംവാദത്തിൽ കുറിപ്പിട്ടത്. ജമാ അത്തെ ഇസ്ലാമി എന്ന താളിൽ അദ്ദേഹം, വർഗ്ഗം:കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഈ വർഗ്ഗത്തിന്റെ കണ്ണി ചേർക്കാനാണ് ശ്രമിച്ചതെന്ന് ഞാൻ കരുതുന്നു. മുകളിലെ ലിങ്കിൽ ചെയ്ത പ്രകാരം ചേർത്താൽ പ്രസ്തുത ലേഖനം നേതാക്കൾ എന്ന വർഗ്ഗത്തിൽ വരുമല്ലോ.. മറിച്ച് ഒരു കോളൻ കൂടി ചേർക്കുകയാണെങ്കിൽ അത് ലേഖനത്തിനകത്ത് ഒരു കണ്ണിയായി വരും വർഗ്ഗത്തിൽ ഉൾപ്പെടുകയില്ല. സംവാദത്തിൽ ഷിജു ചെയ്ത തിരുത്ത് ഞാൻ റിവർട്ടിയിട്ടുണ്ട്. ക്ഷമിക്കുക. --Vssun 04:42, 13 ഓഗസ്റ്റ് 2009 (UTC)
- ഇവിടത്തെ കണ്ണികൾ നോക്കാമോ? --Vssun 05:09, 13 ഓഗസ്റ്റ് 2009 (UTC)
- ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കൾ എന്ന താൾ നമുക്കില്ല. എന്നാൽ അങ്ങനെ ഒരു വർഗ്ഗം ഉണ്ടുതാനും. ഈ അവസരത്തിൽ ആ വർഗ്ഗത്തിലേക്ക് ഒരു കണ്ണി കൊടുത്തു എന്നതു കൊണ്ട് എന്താണ് തെറ്റ്? ആ കണ്ണിയിൽ ഞെക്കി ആ നേതാക്കളുടെ ഒരു പട്ടിക കാണുന്നത് നല്ലതല്ലേ? കോളൻ പ്രയോഗം ഉള്ളതിനാൽ ജമാ അത്തെ ഇസ്ലാമി എന്ന താൾ നേതാക്കൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുകയുമില്ല. --Vssun 05:23, 13 ഓഗസ്റ്റ് 2009 (UTC)
- എന്റെ സംവാദത്താളിൽ ഷിജു ഇങ്ങനെ ചോദിച്ചിരിക്കുന്നു..
“ | സ്ഥപനത്തെ കുറിച്ചുള്ള ലെഖനത്തിൽ എന്തിനാ വ്യക്തികളെക്കുറിച്ചുള്ള വർഗ്ഗം ചേർക്കുന്നത്? | ” |
- സ്ഥാപനത്തിന്റെ താളിൽ വ്യക്തിയുടെ വർഗ്ഗം ചേർക്കുന്നില്ല. മറിച്ച് പ്രസ്തുത വർഗ്ഗം താളിലേക്കുള്ള കണ്ണി ചേർക്കുകയാണ് ചെയ്യുന്നത്. ഇത് ശരിയല്ലെങ്കിൽ അതിന്റെ കാരണം/പ്രശ്നം എന്താണെന്നു കൂടി പറയാമോ? --Vssun 05:59, 13 ഓഗസ്റ്റ് 2009 (UTC)
ഉബുണ്ടുവിലെ കുറിപ്പ്
[തിരുത്തുക]ഷിജൂ, കുറിപ്പിൽ രണ്ട് റെഫ് കൂടിയുണ്ട് അതിങ്ങനെ ഇട്ടാൽ പ്രവർത്തിക്കില്ല. അതെങ്ങിനെയെങ്കിലും ശരിയാക്കൂ--പ്രവീൺ:സംവാദം 06:24, 14 ഓഗസ്റ്റ് 2009 (UTC)
-- റസിമാൻ ടി വി 09:35, 15 ഓഗസ്റ്റ് 2009 (UTC) |
ദയവായി
[തിരുത്തുക]ഞാൻ കിളി എന്ന താൾ നീക്കം ചെയ്തത് തെററായോ? കിളി എന്ന തലക്കെട്ട് മാത്രമിടാൻ പറയൂ.അല്ലാതെ അയാളുടെ പേരു കൂടി എന്തിനാ?--രന്ജൻ 16:59, 15 ഓഗസ്റ്റ് 2009 (UTC) http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Challiyan/freqntmp - ഇതിലും അയാളുടെ പേരെന്തിനാ?
ദയവായി കളിയാക്കരുത്
[തിരുത്തുക]എന്നാലും ഞാനിപ്പോൾ തിരുവനന്തപുരത്താണുള്ളത്.ദയവായി കളിയാക്കരുതൂട്ടോ. ഞാൻ നടത്തുന്ന തെറ്റുകളെ തിരുത്താൻ എല്ലാവരുമുന്ടല്ലോ--രന്ജൻ 18:04, 15 ഓഗസ്റ്റ് 2009 (UTC)
1000
[തിരുത്തുക]റിയലിസ്റ്റിക് ആയി വരുവാണോ? :-) -- റസിമാൻ ടി വി 08:14, 16 ഓഗസ്റ്റ് 2009 (UTC)
പിന്നെ വിക്കി ക്ലാസ്സിന്റെ കാര്യം. അതിന് ഒരാളെക്കൂടി ഇടാൻ വല്ല വകുപ്പുമുണ്ടോ? An.Aneesh അല്പം ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. മൂപ്പരും തിരുവനന്തപുരത്ത് തന്നെയാ -- റസിമാൻ ടി വി 12:32, 16 ഓഗസ്റ്റ് 2009 (UTC)
ആരൊക്കെയാ പുതിയ യൂസേഴ്സ് തിരുവനന്തപുരത്തുനിന്നുള്ളത്? പിന്നെ അനീഷിനോട് ഈക്കാര്യം പറയട്ടെ? -- റസിമാൻ ടി വി 12:36, 16 ഓഗസ്റ്റ് 2009 (UTC)
ആണവചില്ല്
[തിരുത്തുക]രഘു അല്ലാതെ ഏത് ഫോണ്ടാ ആണവചില്ലുകൾ കാണിക്കുന്നത്? എനിക്ക് തപ്പീട്ട് കിട്ടുന്നില്ല -- റസിമാൻ ടി വി 17:21, 16 ഓഗസ്റ്റ് 2009 (UTC)
ഇൻസ്ടാൾ ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ എല്ലാ ചില്ലിനു ശേഷവും കുരിശ് കാണുന്നു --റസിമാൻ ടി വി 17:35, 16 ഓഗസ്റ്റ് 2009 (UTC)
ആണവചില്ലൊന്നും നോക്കീട്ടില്ല. വിക്കിയിലെ ചില്ല് മൊത്തം കുരിശായി -- റസിമാൻ ടി വി 17:44, 16 ഓഗസ്റ്റ് 2009 (UTC)
ആണവചില്ല് കുരിശില്ലാതെ കാണുന്നുണ്ട് -- റസിമാൻ ടി വി 17:46, 16 ഓഗസ്റ്റ് 2009 (UTC)
സ്റ്റാറ്റസ്
[തിരുത്തുക]- ചെയ്ത കാര്യങ്ങൾ :
- ഉണ്ടായിരുന്ന ഫോണ്ടുകൾ മൊത്തം കത്തിച്ചു
- തന്ന ഫോണ്ട് ഇൻസ്റ്റാൾ ചെയ്തു
- ഫയർഫോക്സിൽ Edit->Preferences->Content->Fonts&Colors->Advanced ൽ ഫോണ്ടുകളൊക്കെ AnjaliOldLipi ആക്കി
- ഫയർഫോക്സും കമ്പ്യൂട്ടറും റീസ്റ്റാർട്ടി
- ഫലം:
- പഴയ ചില്ലുകളിൽ ൽ,ർ,ൺ,ൾ എന്നിവയ്ക്ക് ശേഷം കുരിശ് കാണുന്നു
- ൻ എന്നതിന് കുഴപ്പമില്ല
- ആണവചില്ലുകൾക്ക് കുഴപ്പമില്ല
- റെൻഡറിംഗ് അൽകുൽത്തായി (വയ്ക്കുക എന്നുള്ളത് വ്യക്കുക എന്ന് കാണുന്നു - വേറെ പ്രശ്നമൊന്നും തൽക്കാലം ഇല്ല)
ന്താ ചെയ്യാ? -- റസിമാൻ ടി വി 17:57, 16 ഓഗസ്റ്റ് 2009 (UTC)
fix-ml 0.4 ഉം ഫെഡോറ 9ൽ ഫയർഫോക്സിൽ ഡീഫോൾട്ടായുള്ള ഫോണ്ടുകളും ഉപയോഗിക്കുമ്പോൾ ഒക്കെ കാണാം -- റസിമാൻ ടി വി 18:06, 16 ഓഗസ്റ്റ് 2009 (UTC)
ലാബിലെ കമ്പ്യൂട്ടറാണ്. അഡ്മിൻ പ്രിവിലേജസ് ഇല്ലാത്തതുജൊണ്ട് ആപ്റ്റ് റൺ ചെയ്യാനാകില്ല :-(. ഏതായാലും fix-ml പ്രശ്നം തീർത്തിട്ടുണ്ട് -- റസിമാൻ ടി വി 13:05, 17 ഓഗസ്റ്റ് 2009 (UTC)
താരകത്തിന്
[തിരുത്തുക]താരകം തന്നതിന് നന്ദി.--Subeesh Talk 06:42, 17 ഓഗസ്റ്റ് 2009 (UTC)
സ്വനലേഖ ബുക്ക്മാർക്ക്ലെറ്റ് ആണവചില്ലുകൾ വരുന്ന രീതിയിൽ ഞാൻ ചെറുതായൊന്ന് ട്വീക്ക് ചെയ്തിട്ടുണ്ട് (കാര്യമായി ഒന്നുമില്ല - മാപ്പിങ്ങ് മാറ്റി എന്നേയുള്ളൂ). ന്റ, റ്റ എന്നിവയുടെ പുതിയ ചിഹ്നങ്ങൾ പറഞ്ഞുതരാമോ? അതുപോലെ വേറെ ഏതെങ്കിലും അക്ഷരം മാറുന്നുണ്ടോ? പിന്നെ ബുക്ക്മാർക്ക്ലെറ്റിനുള്ള പെർസണലൈസ് ചെയ്ത (ജാവാസ്ക്രിപ്റ്റ്) കോഡ് വിക്കി യൂസർ പേജിന്റെ ഉപതാളാക്കി ഇടാൻ പറ്റുമോ? ഇതിന് ലൈസൻസ് പരമായി പേജിൽ എന്താണ് നൽകേണ്ടത്? -- റസിമാൻ ടി വി 20:28, 19 ഓഗസ്റ്റ് 2009 (UTC)
അതിനൊക്കെ അഡ്മിൻ റൈറ്റ്സ് വേണം :-(. പിന്നെ ബുക്ക്മാർക്ക്ലെറ്റിന്റെ ലൈസൻസ് GPL ആണ് -- റസിമാൻ ടി വി 10:06, 20 ഓഗസ്റ്റ് 2009 (UTC)
പുതിയ ഫോണ്ടും പഴയ ചില്ലും
[തിരുത്തുക]ഷിജുവിന്റെ പേജിൽ കിടക്കുന്ന അഞ്ജലിയുടെ വെർഷനിൽ പഴയ ൻ ( ൻ ) -നോടൊപ്പം കുത്ത് (.), കോമ (,), ബ്രാക്കറ്റ് തുടങ്ങിയ ഏതെങ്കിലും പ്രത്യേകാക്ഷരം വരുമ്പോൾ ശരിക്ക് ന് എന്നാണ് റെൻഡർ ചെയ്യുന്നത്. എന്റെ കൈയിൽ അഞ്ജലിയുടെ ഒരു പഴയ വെർഷൻ ഉണ്ട്. അതിൽ പുതിയതും പഴയതുമായ ചില്ലുകൾ കാണുന്നതിനു പുറമേ മുകളിൽ പറഞ്ഞ പ്രശ്നവുമില്ല.--Vssun 06:52, 27 ഓഗസ്റ്റ് 2009 (UTC)
-- റസിമാൻ ടി വി 13:50, 22 സെപ്റ്റംബർ 2009 (UTC) |
മറ്റൊരു വിജ്ഞാനകോശം അവലംബമാക്കാൻ പാടില്ലന്നുണ്ടോ?;ഇവിടെ താങ്കൾ അങ്ങനെ അഭിപ്രായപ്പെട്ടതായി കാണുന്നു.--വിചാരം 18:24, 23 സെപ്റ്റംബർ 2009 (UTC)
സാങ്കേതികപദാവലി
[തിരുത്തുക]വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 14:43, 29 സെപ്റ്റംബർ 2009 (UTC)
സർവ്വവിജ്ഞാനകോശം
[തിരുത്തുക]ധാതു സർവ്വവിജ്ഞാനകോശത്തിൽ നിന്ന് തട്ടിയതാണോ? സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് എന്താ? CC-by-sa? ചോദിക്കാനെന്താണെന്നു വച്ചാൽ, ലൈസൻസ് കംപ്ലയൻസിനായി മറ്റു വിക്കികളിൽ നിന്ന് തർജ്ജമ ചെയ്ത ലേഖനങ്ങളിൽ പോലും ഇന്ന സ്ഥലത്തുനിന്ന് തർജ്ജമ ചെയ്തതാണെന്ന് പറയണമെന്ന് ഇംഗ്ലീഷ് വിക്കിയിൽ കണ്ടിട്ടുണ്ട്. {{translated}} ഫലകം ഇതിനുള്ളതാണ്. അതുപോലെ സർവ്വവിജ്ഞാനകോശത്തിൽ നിന്ന് എടുത്ത ലേഖനങ്ങൾക്കും വല്ല ഫലകവും സംവാദത്താളിലിടാൻ വേണ്ടേ? -- റസിമാൻ ടി വി 03:58, 1 ഒക്ടോബർ 2009 (UTC)
“ | Because Wikipedia licensing requires attribution, the translation source must be credited to avoid copyright violation. The template {{Translated page}}, which is placed on the article talk page, is the recommended way to credit the source of the translation. | ” |
ഇവിടെ നിന്ന്. സർവവിജ്ഞാനകോശം എടുക്കാം എന്നുള്ള സംവാദം ഞാൻ മുമ്പേ കണ്ടിരുന്നു. അവർ GFDL ആണുപയോഗിക്കുന്നതെങ്കിൽ വിക്കിയിൽ തർജ്ജമ ചെയ്യുമ്പോളുള്ളപോലെ ഫലകം ഇതിനും ഇടണ്ടേ എന്നതാണ് ചോദ്യം. (ആരു ഇടുന്നില്ല എന്നത് വേറെ കാര്യം. {{translated}} എന്ന ഫലകം തന്നെ താരാപഥം താളിനു വേണ്ടി ഞാൻ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് എടുത്തതാണ്) -- റസിമാൻ ടി വി 04:38, 1 ഒക്ടോബർ 2009 (UTC)
- സർവ്വവിജ്ഞാനകോശത്തിന് ഇങ്ങനെ ഒരു പ്രത്യേക സ്റ്റാറ്റസ് ഉള്ളതിനാൽ അതിനു വേണ്ടി പുതിയ ഒരു ഫലകമുണ്ടാക്കുന്നതാണ് നല്ലതെന്നാണ് ഞാൻ കരുതുന്നത്. അതല്ല, ഇനി സ്വതന്ത്രലൈസൻസുകളോടെയുള്ള എല്ലാ വിജ്ഞാനകോശങ്ങളെയും ഉൾക്കൊള്ളിക്കുന്നരീതിയിലുള്ള ടെമ്പ്ലേറ്റായാലും വിരോധമില്ല -- റസിമാൻ ടി വി 04:45, 1 ഒക്ടോബർ 2009 (UTC)
ശ്രമിക്കാം. പക്ഷെ സാധ്യത കുറവാണ്. കാരണം, ഇംഗ്ലീഷ് വിക്കിയിലെ താളുകളിൽ പ്രാധാന്യം, ഗുണനിലവാരം ഒക്കെ വിലയിരുത്തുന്നത് ഫലകങ്ങളിട്ടാണ്. അവയുടെ വർഗ്ഗങ്ങളിലൊക്കെ സംവാദം താളുകളാണ് കാണുന്നതും. ഇങ്ങനെ വല്ല വഴിയുമുണ്ടായിരുന്നെങ്കിൽ അവർ അത് പണ്ടേ ശരിയാക്കുമായിരുന്നു. ഏതായാലും ഞാൻ നോക്കിയിട്ട് പറയാം -- റസിമാൻ ടി വി 08:33, 1 ഒക്ടോബർ 2009 (UTC)
ഇപ്പോൾ കിട്ടിയത്:
- കാറ്റഗറികൾ ഇങ്ങനെ ചേർക്കാൻ വകുപ്പൊന്നുമില്ല. ഒരു താൾ എഡിറ്റ് ചെയ്യാതെ അതിനെ കാറ്റഗറൈസ് ചെയ്യാൻ സാധ്യമല്ല. അപ്പോൾ പിന്നെ ചെയ്യാൻ പറ്റുന്നത് കാറ്റഗറി സംവാദത്താളിന് നൽകുകയും കാറ്റഗറി പേജിൽ പ്രധാന നെയിംസ്പേസിലെ ലേഖനം കാണിക്കുകയുമാണ്. നെയിംസ്പേസ് ഒഴിവാക്കി കാണിക്കുകയല്ല വിക്കിയിൽ ഡീഫോൾട്ട് എന്നതിനാൽ ഇതിനും വകുപ്പില്ല. പിന്നെയുള്ളത് categorytree ഉപയോഗിക്കുകയാണ്. ഒരു ഉദാഹരണം എന്റെ മണൽപ്പെട്ടിയിൽ കാണാം. ഇവിടെയും ലേഖനം പോലെയാണ് കാണിക്കുന്നതെങ്കിലും ലിങ്ക് സംവാദത്തിലേക്കാണ്. ഇത് വല്ലവിധവും ശരിയാക്കാമോ എന്ന് നോക്കണം. SUBJECTPAGENAME ഒരു മാജിക്ക് വേർഡ് ആണ് എന്നതിനാൽ അതുകൊണ്ട് ഒന്നും ചെയ്യാനാകുമെന്ന് തോന്നുന്നില്ല -- റസിമാൻ ടി വി 09:35, 1 ഒക്ടോബർ 2009 (UTC)
ഷിജുവിന്റെ ആവശ്യം ശ്രദ്ധിച്ചു, ഇതേ ആവശ്യം മുൻപ് ഒരു ഫലക നിർമ്മാണത്തിന്റെ കൂടെ എനിക്കും ആവശ്യമായിരുന്നു, അന്നത് തിരഞ്ഞ് കിട്ടിയിരുന്നില്ല. ഇപ്പോൾ ഷിജുവിന്റെ സംവാദം ശ്രദ്ധിച്ചപ്പോൾ ഒന്നു കൂടി തിരഞ്ഞു, ഇതിനെ കുറിച്ച് ബോർഡ് ഓഫ് ട്രസ്റ്റിസിലെ ഒരംഗത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആ സവിശേഷത കുഴപ്പങ്ങളും മറ്റും സൃഷ്ടിക്കുമെന്നതിനാൽ മീഡിയവിക്കി സോഫ്റ്റ്വെയറിൽ ചേർത്തിട്ടില്ല/ചേർക്കുകയില്ല എന്നാണ്. --ജുനൈദ് (സംവാദം) 11:22, 1 ഒക്ടോബർ 2009 (UTC)
സംവാദം:ധാതുപര്യവേക്ഷണം
[തിരുത്തുക]സംവാദം:ധാതുപര്യവേക്ഷണം ശ്രദ്ധിക്കുക --Vssun 06:37, 2 ഒക്ടോബർ 2009 (UTC)
- 1911-ൽ ഇറങ്ങിയ വിജ്ഞാനകോശം പൊതുസഞ്ചയത്തിലായിട്ടുണ്ടാകില്ലേ? അതുകൊണ്ട് അതിന് കടപ്പാട് നൽകിയിട്ടില്ലെങ്കിൽ പകർപ്പാവകാശപ്രശ്നം വരില്ല. എന്നാൽ സർവ്വവിജ്ഞാനകോശം GFDL അനുസരിച്ചുള്ളതും പൊതുസഞ്ചയത്തിലായിട്ടില്ലാത്തതും ആയതിനാൽ കടപ്പാട് വ്യക്തമായ രീതിൽ (സംവാദത്താളിൽ prominent ആയുള്ള ഫലകത്തിൽ) തന്നെ നൽകേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത് -- റസിമാൻ ടി വി 17:30, 2 ഒക്ടോബർ 2009 (UTC)
സർവ്വവിജ്ഞാനകോശം
[തിരുത്തുക]ഈ ലേഖനം, കേരളസര്‍ക്കാര്‍ GFDL പ്രസിദ്ധീകരണ പത്രം മുഖേന സ്വതന്ത്രപ്രസിദ്ധീകരണ അനുമതി നല്‍കിയ മലയാളം സര്‍വ്വവിജ്ഞാനകോശത്തിലെ അക്ഷഭ്രംശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകര്‍ത്തിയതിനു് ശേഷം ഈ ലേഖനത്തിന്റെ ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം. |
എങ്ങനേണ്ട്? സംവാദം താളിൽ വയ്ക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമുണ്ടാകുമെന്ന് തോന്നുന്നില്ല - നാസ ഫലകം സംവാദത്താളിലാണിടുന്നത്. ലേഖനത്തിന്റെ താളിൽ തന്നെ വെണമെന്നുണ്ടെങ്കിൽ അവലംബങ്ങൾ എന്ന ഭാഗത്തായിക്കോട്ടെ -- റസിമാൻ ടി വി 08:53, 5 ഒക്ടോബർ 2009 (UTC)
- അങ്ങനെയെങ്കിൽ താളിൽ തന്നെ ഇടാം. റെഫറൻസുകളുടെ ഭാഗത്തിലല്ലേ നല്ലത്? എവിടെയാണെങ്കിലും അത് ഒരു നയമാക്കി എല്ലാ ലേഖനങ്ങളിലും ഒരുപോലെ പിൻതുടരണം -- റസിമാൻ ടി വി 09:09, 5 ഒക്ടോബർ 2009 (UTC)
- വേറൊന്നുമില്ല. സർവ്വവിജ്ഞാനകോശം ഉപയോഗിച്ചിട്ടുള്ള ലേഖനങ്ങളിലൊക്കെ കഴിയുംവേഗം ഇടണം. ഇല്ലെങ്കിൽ സാങ്കേതികമായി പകർപ്പാവകാശലംഘനമാണ് -- റസിമാൻ ടി വി 09:14, 5 ഒക്ടോബർ 2009 (UTC)
Government sponsored Kannada wiki
[തിരുത്തുക]Hi Shiju, We did notice the announcement. But that wiki won't be user editable. We assume it will still be in public domain which means we can just copy over the stuff onto kn wiki and continue to grow on our own. Shushruth 13:19, 7 ഒക്ടോബർ 2009 (UTC)
response to comments on strategy wiki
[തിരുത്തുക]Dear Shijualex, Thanks so much for your comments. The data from this chart comes directly from the .cvs files that are http://stats.wikimedia.org/EN/Sitemap.htm. I believe the files were pulled at the beginning of September. The specific file I used shows the percentage of articles greater than 1500Kb. I then took that data and combined it with the information I pulled directly from the site on the number of articles. Because these two sets of data were pulled at slightly different times, it is possible that there are some minor inconsistencies. If there are any specific numbers that you think are wrong please let me know and I will take a look at them and make sure that there are no mistakes in my calculations.
In terms of of whether there is value in comparing the number of articles of greater than 1500kb, I do understand your point that large wikipedias would be expected to have much larger numbers of articles greater than 1500kb than smaller wikipedias. However, I also believe that it is important put these numbers out there. If we are trying to understand which wikipedias are providing users with useful articles than it is important to compare these raw numbers. Hopefully, by understanding what larger wikipedias that have a greater numbers of articles of greater than 1500kb have done to achieve their success, we can learn some lessons and apply them to the development of smaller wikipedias. Sarah476 14:32, 9 ഒക്ടോബർ 2009 (UTC)
ഉത്തർപ്രദേശ്‍
[തിരുത്തുക]ഉത്തർപ്രദേശിനൊടുവിൽ വെറുതേയൊരു zwnj ??--പ്രവീൺ:സംവാദം 17:01, 11 ഒക്ടോബർ 2009 (UTC)
__മറഞ്ഞിരിക്കുംവർഗ്ഗം__
[തിരുത്തുക]അതൊരു മീഡിയവിക്കി ഫീച്ചർ അല്ലേ? __HIDDENCAT__ ഉപയോഗിച്ച്, #REDIRECT, __NOTOC__ പോലെ. ട്രാൻ.വിക്കിയിൽ ഇവിടെ--പ്രവീൺ:സംവാദം 17:22, 11 ഒക്ടോബർ 2009 (UTC)
Thank you!
[തിരുത്തുക]Thank you for your note on Tamil Wiki about using the mailing list. Regards --Selva 16:06, 12 ഒക്ടോബർ 2009 (UTC)
സാമ്പ്‌ൾ ലേഖനങ്ങൾ
[തിരുത്തുക]ഷിജൂ സാമ്പിൾ ലേഖനങ്ങൾ 196 എണ്ണമല്ലേ ബാക്കി. പക്ഷേ ഇവിടെ 238 എണ്ണം തുടരുന്നു. ഇവിടെ 239 എണ്ണം. ഇതിലെ പല ലേഖനങ്ങളും മല.വിക്കിയിൽ ഉള്ളതാണല്ലോ. എവിടെയാണ് പ്രശ്നം?--തച്ചന്റെ മകൻ 04:21, 15 ഒക്ടോബർ 2009 (UTC)
മിഠായി
[തിരുത്തുക]ആഹാ അങ്ങനെയും നിർബന്തങ്ങളുണ്ടോ ? ഇനിഷ്യേറ്റീവെടുത്ത ആൾക്ക് കൊടുത്തില്ലേൽ പിന്നെങ്ങനാ ശരിയാകണേ! --എഴുത്തുകാരി സംവദിക്കൂ 04:22, 15 ഒക്ടോബർ 2009 (UTC)
സ്വപ്നങ്ങൾ
[തിരുത്തുക]- അന്തർവിക്കികണ്ണികൾ ഓക്കെയാണ്. നവം. വരെ കാത്തിരിക്കാം :) അവശ്യലേഖനങ്ങളുടെ പട്ടിക അത്രയ്ക്ക് സന്തുലിതമൊന്നുമല്ലെന്നാണ് എന്റെ അഭിപ്രായം. മത്സരത്തിനുമാത്രം. പക്ഷേ, ഗുണനിലവാരം ശ്രദ്ധിക്കണം.
- നമ്മുടെ പരിഭാഷാവിക്കിയെ വീണ്ടും തുടങ്ങുകയാണെങ്കിൽ ഈ ലേഖനങ്ങൾ വികസിപ്പിക്കാമായിരുന്നു.
- അന്നുവന്ന പ്രധാനപ്രശ്നം പദങ്ങളുടെ കാര്യത്തിലാണല്ലോ. സാങ്കേതികപദാവലീപദ്ധതി സജീവമായാൽ ഇതു പരിഹാരിക്കാം. താങ്കളുടെ സംഭാവന വളരെ പ്രതീക്ഷിക്കുന്നുണ്ട്.
- വിവർത്തനമാർഗ്ഗനിർദ്ദേശങ്ങൾക്ക് ഒരു താൾ വേണം. എന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തിൽ എനിക്കു വിശ്വാസമില്ലാത്തതിനാലും സമയം കിട്ടാത്തതിനാലുമാണ് തുടങ്ങാഞ്ഞത്.
സർവവിജ്ഞാനകോശലേഖനങ്ങൾ ക്രമത്തിൽത്തന്നെ ഉൾക്കൊള്ളിക്കാമെന്നുതോന്നുന്നു. പക്ഷേ, GFDL പ്രസിദ്ധീകരണാനുമതി മാത്രമല്ലേ? തിരുത്ത് അനുവദിക്കുമോ?
സർവവിജ്ഞാനകോശം നോക്കുമ്പോൾ പല തെറ്റുകളും കണ്ടിട്ടുണ്ട്. ഇം.വിക്കിയിലെ w:WP:EBE പോലൊരു താൾ 'സർവവിജ്ഞാനകോശത്തിലെ തെറ്റുകൾ' തുടങ്ങുന്നത് വിക്കിയുടെ പ്രചാരണത്തിന് ഗുണം ചെയ്യും.
- പ്രബോധചന്ദ്രൻ സാറിന്റെ പുസ്തകത്തിന്റെ പേർ സ്വനവിജ്ഞാനം എന്നാണ്.
- പ്രഭാകരവാരിയർ തുടങ്ങിയവർ വ്യത്യസ്തപദങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാം ശേഖരിച്ച് സ്വീകാര്യമായ പദം തിരഞ്ഞെടുത്ത് പദസൂചി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുമേൽ ചർച്ചകൾ ആവാമല്ലോ. ഈ സംവാദാത്മകതയില്ലാത്തതിനാലാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദാവലി വിജയംകൊള്ളാഞ്ഞത്.
- പക്ഷേ, വിക്കിയിൽ പ്രവർത്തിക്കുന്നത് ഒരു ചെറിയ ന്യൂനപക്ഷമാകുന്നത് ഇതിന് പ്രതിബന്ധമാണ്. വിക്കി അംഗങ്ങളിൽ നൂറുകണക്കിനുപേർ ചുവന്ന ഉപയോക്താക്കളാണ്. ഇവരെയും പഴയ പ്രവർത്തകരെയും സജീവമാക്കാൻ എന്തുചെയ്യും?
മറ്റൊരു സ്വപ്നംകൂടിയുണ്ട്: കേരളപ്പിറവിക്ക് ജ്യോതിശാസ്ത്രകവാടം പോലെ ഔദ്യോഗികമായും കൂട്ടായും 'മലയാളം', 'കേരളം' എന്നീ കവാടങ്ങളുടെ പിറവി
- ആവശ്യപ്പെട്ട കാര്യങ്ങൾ സമയംനോക്കി തയ്യാറാക്കി അയക്കാം. മറ്റു പദകോശങ്ങളും പാഠപുസ്തകങ്ങളും ആരുടെയൊക്കെ കയ്യിലുണ്ടെന്ന് അറിഞ്ഞാൽ നന്നാണ്
--തച്ചന്റെ മകൻ 06:57, 15 ഒക്ടോബർ 2009 (UTC)
പേര് മാറ്റം
[തിരുത്തുക]ബോഗൺവില്ല അപരനാമത്തിൽ അപ്ലോഡിയിരുന്നു. ഇത് ഇനി ഡിലീറ്റിയാൽ മതിയാകും --എഴുത്തുകാരി സംവദിക്കൂ 11:54, 15 ഒക്ടോബർ 2009 (UTC)
കൊച്ചു ഗള്ളാ.. :)
[തിരുത്തുക]കല്ല്യാണം കഴിഞ്ഞല്ലേ.. അല്പം വൈകിയാണെങ്കിലും വിവാഹമംഗളാശംസകൾ --Subeesh Talk 06:42, 30 ഒക്ടോബർ 2009 (UTC)
Hi
[തിരുത്തുക]Whis you seasons greetings . You have done already lot of good work at strategy wiki India task force , there seems to be one more good questioneer there ESP 1 key questions Two people from Marathi wikipedia,me and abhay natu, have given our replies there. I feel your feed back too is very important and request to give a little time for that.
Mahitgar 05:14, 2 നവംബർ 2009 (UTC)
നാസ ചിത്രം
[തിരുത്തുക]പൊതുസഞ്ചയത്തിലുള്ളതാണെങ്കിൽ എന്തിനാ ന്യായോപയോഗഫലകം? -- റസിമാൻ ടി വി 05:08, 3 ഡിസംബർ 2009 (UTC)
- ഉറവിടമായി ചിത്രത്തിന്റെ ലിങ്ക് കൂടി കൊടുത്തേക്കൂ. നാസ ഫലകം ചേർക്കാൻ ശ്രമിക്കാം -- റസിമാൻ ടി വി 05:20, 3 ഡിസംബർ 2009 (UTC)
സംശോധനായജ്ഞം
[തിരുത്തുക]സംശോധനായജ്ഞത്തിലേക്ക് ഞാൻ കുറച്ച് ലേഖനങ്ങൾ ഇട്ടിട്ടുണ്ട്. ഇവയിൽ താങ്കൾ കാര്യമായ സംഭാവനകൾ നൽകിയ അച്ചടി, സൂര്യൻ, ബുധൻ (ഗ്രഹം) എന്നിവയും ഉൾപ്പെടുന്നു. കുറച്ച് വൃത്തിയാക്കിയെടുക്കുകയാണെങ്കിൽ ഇവയെ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിലെ ലേഖനങ്ങളെ മെച്ചപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിക്കാൻ ചർച്ചയിലൂടെയും തിരുത്തലുകളിലൂടെയും താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 17:50, 21 ഡിസംബർ 2009 (UTC)