Jump to content

ഉപയോക്താവിന്റെ സംവാദം:Sidharthan/പഴയവ 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംവാദം: 1 | 2 | 3 | നിലവിലെ സംവാദം

സ്വാഗതം

നമസ്കാരം Sidharthan !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്


താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കും.

-- ജേക്കബ് 12:53, 8 സെപ്റ്റംബര്‍ 2007 (UTC)

ഈ സന്ദേശം അയച്ചത് മേലെ നീല നിറത്തില്‍ കാണുന്ന ലിങ്കില്‍(ഉപയോക്താവ്)നിന്നാണ്‌. ആ ഉപയോക്താവുമായി സം‌വാദം നടത്തണമെങ്കില്‍ ലിങ്കില്‍ ഞെക്കി ആ ഉപയോക്താവിന്റെ സം‌വാദം താളില്‍ തിരുത്തല്‍ രൂപത്തില്‍ സന്ദേശം അയക്കാവുന്നതാണ്‌.

പുതിയ ലേഖനങ്ങളില്‍ നിന്ന്

പ്രിയ സിദ്ധാര്‍‍ത്ഥന്‍, പുതിയ ലേഖനങ്ങളില്‍ നിന്ന് എന്ന ഫലകം താങ്കള്‍ തിരുത്തുന്നതില്‍ അഭിനന്ദനങ്ങള്‍. എങ്കിലും ഞാനത് ഒരു ഓര്‍ഡറില്‍ ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പുതിയ ലേഖനങ്ങള്‍ ഫലകങ്ങളില്‍ ചേര്‍ക്കുന്നതോടൊപ്പം തന്നെ അത്തരം ലേഖനങ്ങളില്‍ വിഭാഗം ചേര്‍ക്കുക,ഇന്റര്‍വിക്കികള്‍ ചേര്‍ക്കുക,അക്ഷരത്തെറ്റുകള്‍ തിരുത്തുക മുതലായവയും ചെയ്യുന്നുണ്ട്. കഴിയുന്നത്ര വേഗത്തില്‍ ലേഖനങ്ങള്‍ ചേര്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ചില ദിവസങ്ങളില്‍ ഒരു പാട് ലേഖനങ്ങള്‍ വരുന്നതു കൊണ്ട് തന്നെ അതിനു കഴിയുന്നില്ല. ഇപ്പോള്‍ ജൂണ്‍ 29 വരെ സൃഷ്ടിക്കപ്പെട്ട പുതിയ ലേഖനങ്ങള്‍ ഫലകത്തില്‍ ചേര്‍ത്തിട്ടുണ്ട്. അപ്പോള്‍ താങ്കള്‍ ഏറ്റവും പുതിയ ലേഖനങ്ങള്‍ ആ താളില്‍ ചേര്‍ക്കുന്നത് എനിക്ക് ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് കഴിയുന്നതും ആ പ്രവൃത്തി ഒരാള്‍ മാത്രം ചെയ്യുന്നതാവും നല്ലത്. താങ്കള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ആ പ്രവൃത്തി പൂര്‍ണ്ണമായും ഏറ്റെടുക്കുക. മറുപടി എന്റെ സം‌വാദം താളില്‍ തരുമെന്ന് പ്രതീക്ഷിക്കുന്നു.--Anoopan| അനൂപന്‍ 06:33, 26 ജൂലൈ 2008 (UTC)[മറുപടി]

മറുപടി താങ്കളുടെ സംവാദം പേജില്‍ നല്‍കിയിട്ടുണ്ട്. [[1]] -- സിദ്ധാര്‍ത്ഥന്‍ 06:47, 26 ജൂലൈ 2008 (UTC)[മറുപടി]
നന്ദി സിദ്ധാര്‍ത്ഥന്‍. പുതിയ ലേഖനങ്ങളില്‍ വരുന്നത് പുതിയ ലേഖനങ്ങള്‍ അല്ല. ഞാന്‍ സമ്മതിക്കുന്നു. ജോലിത്തിരക്കുകള്‍ക്കിടയില്‍ വീണു കിട്ടുന്ന സമയം പോരാത്തതിനാലാണ് ഒരു മാസം മുന്‍പുള്ള ലേഖനങ്ങള്‍ പുതിയ ലേഖനങ്ങള്‍ എന്ന ഫലകത്തില്‍ വരുന്നത്. താങ്കള്‍ പ്രധാനതാളിലെ ഏതു ഫലകവും തിരുത്തുന്നതില്‍ എനിക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ല. എങ്കിലും ഞാന്‍ പിന്തുടരുന്ന ഒരു process മാറി വരുമ്പോള്‍ എനിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഞാന്‍ അറിയിച്ചു എന്ന് മത്രം. താങ്കളുടെ GTalk ID anoopഡോട്ട്indgmailഡൊട്ട്com എന്നതിലേക്ക് അയച്ചു തന്നാല്‍ നന്നായിരുന്നു--Anoopan| അനൂപന്‍ 06:55, 26 ജൂലൈ 2008 (UTC)[മറുപടി]
സിദ്ധാര്‍ത്ഥന്‍ , സം‌വാദം താളിന്റെ ഉള്ളടക്കം നീക്കം ചെയ്യരുത്. വേണമെങ്കില്‍ ഒരു archieve താള്‍ ഉണ്ടാക്കി അതില്‍ സൂക്ഷിക്കുക.--Anoopan| അനൂപന്‍ 07:02, 26 ജൂലൈ 2008 (UTC)[മറുപടി]
തീര്‍ച്ചയായും. sidncltgmailഡൊട്ട്com -- സിദ്ധാര്‍ത്ഥന്‍ 07:05, 26 ജൂലൈ 2008 (UTC)[മറുപടി]

പകര്‍പ്പവകാശം

ചിത്രം:RajniKant.jpg, ചിത്രം:Rajni in Kuselan.jpg എന്നിവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. വിക്കിയില്‍ ഉപയോഗിക്കാവുന്ന ഫ്ലിക്കര്‍ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് അറിയാന്‍ ഈ പട്ടിക ഉപകാരപ്പെടുമെന്ന് കരുതുന്നു --സാദിക്ക്‌ ഖാലിദ്‌ 09:17, 2 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി സാദിഖ്. ഈ പട്ടിക നേരത്തെ കണ്ടിരുന്നുവെങ്കില്‍ ആ ചിത്രം അപ്‌ലോഡ് ചെയ്യില്ലായിരുന്നു. -- സിദ്ധാര്‍ത്ഥന്‍ 09:46, 2 ഓഗസ്റ്റ്‌ 2008 (UTC)


ശരിയാക്കിയിട്ടുണ്ട്. --Shiju Alex|ഷിജു അലക്സ് 05:36, 15 ഓഗസ്റ്റ്‌ 2008 (UTC)

ഇപ്പോ വന്നിട്ടുണ്ടാകും. അതു പ്രധാനതാളില്‍ ഉള്ള ഒരു ബഗ്ഗു കാര്‍ണം ആണു ആദ്യം കാനിക്കാഞ്ഞത്.--Shiju Alex|ഷിജു അലക്സ് 05:52, 15 ഓഗസ്റ്റ്‌ 2008 (UTC)


വിക്കിപീഡിയയില്‍ ചെയ്യുന്നതൊക്കെ പുതിയ മാറ്റങ്ങളില്‍ വരും. അതു വേണ്ട എന്നാണെങ്കില്‍ ഞാനൊരു ടെസ്റ്റു വിക്കിയില്‍ പരീക്ഷണം നടത്താനുള്ള സഹായം ചെയ്തു തരാം. എനിക്കൊരു മെയില്‍ അയക്കൂ. --Shiju Alex|ഷിജു അലക്സ് 15:02, 19 ഓഗസ്റ്റ്‌ 2008 (UTC)

ഡിസൈനിങ്

ഡിസൈനിങ് ഓഫ്‌ലൈന്‍ ആയോ ഇവിടെ തന്നെയോ ചെയ്യുക. ഓഫ്‌ലൈനായി ചെയ്യാന്‍ മീഡിയവിക്കി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കൂ. നമ്മുടെ മീഡിയവിക്കി:common.css മീഡിയവിക്കി:common.js എന്നീ ഫയലുകള്‍ കോപ്പിചെയ്ത് ഉപയോഗിക്കുന്നത് നമ്മുടെ വിക്കിപീഡിയയുടെ "ലുക്" കൂടുതല്‍ കിട്ടാന്‍ സഹായിക്കും. താങ്കളുടെ ഉപയോക്തൃതാളിനു ഇതുപോലെയോ മറ്റോ ഒരു ഉപതാളുണ്ടാക്കി ഇവിടെ തന്നെയും ചെയ്യാവുന്നതാണ്‌. അത് പുതിയമാറ്റങ്ങളില്‍ കാണാന്‍ കഴിയും. ആശംസകള്‍--പ്രവീണ്‍:സംവാദം 04:39, 21 ഓഗസ്റ്റ്‌ 2008 (UTC)

പീറ് റിവ്യൂ

കൊമോഡോ ഡ്രാഗണ്‍ എന്ന ലേഖനം സമയം കിട്ടുന്ന മുറക്ക് പീര്‍ റിവ്യൂ ചെയ്യുമോ? --ചള്ളിയാന്‍ ♫ ♫ 12:41, 26 ഓഗസ്റ്റ്‌ 2008 (UTC)

പ്രധാനതാള്‍

കുഴപ്പമില്ല. ഏകദേശം ഈ രൂപം തന്നെയായിരുന്നു നമുക്ക് മുമ്പുണ്ടായിരുന്നത്. എന്റെ അഭിപ്രായത്തില്‍ തിരഞ്ഞെടുത്ത ലേഖനം 100% വിഡ്തില്‍ പടര്‍ന്നു കിടന്നോട്ടെ. "വാര്‍ത്തകള്‍" പുതിയലേഖനം പകുതിയാക്കി ചുരുക്കി ബാക്കി പകുതിയില്‍ ഇടണം എന്നാണ്‌.--പ്രവീണ്‍:സംവാദം 05:47, 27 ഓഗസ്റ്റ്‌ 2008 (UTC)

മധു ഓമല്ലൂര്‍

മധു ഓമല്ലൂര്‍ എന്ന ലേഖനത്തില്‍ താങ്കള്‍ നടത്തിയ തിരുത്തലുകള്‍ ലേഖനത്തെ മികവുറ്റതാക്കി.Simon Cheakkanal 04:44, 16 സെപ്റ്റംബര്‍ 2008 (UTC)

നന്ദി

ഇതൊക്കെ ചോദിക്കാനുണ്ടോ? അങ്ങട് തിരുത്ത് മാഷേ --സാദിക്ക്‌ ഖാലിദ്‌ 16:28, 21 സെപ്റ്റംബര്‍ 2008 (UTC)

അഭിനന്ദനങ്ങള്‍

സിദ്ധാര്‍ത്ഥന്‍ ഇപ്പോള്‍ മുതല്‍ കാര്യനിര്വാഹകനാണ്‌. അഭിനന്ദനങ്ങള്‍. ഇനിയുമേറെ നല്ലസേവനങ്ങള്‍ ചെയ്യാന്‍ ഈ പദവി സഹായകമാകട്ടെ ആശംസകള്‍--പ്രവീണ്‍:സം‌വാദം 04:18, 25 സെപ്റ്റംബര്‍ 2008 (UTC)

float
float

എന്റെ വക ഒരു പൂച്ചെണ്ടും. സ്നേഹത്തോടെ --Vssun 04:20, 25 സെപ്റ്റംബര്‍ 2008 (UTC)

ആശംസകള്‍--noble 05:36, 25 സെപ്റ്റംബര്‍ 2008 (UTC)

ആശംസകള്‍! സഹായം വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട :) --ജ്യോതിസ് 11:40, 25 സെപ്റ്റംബര്‍ 2008 (UTC)

സ്നേഹാശംസകളോടെ...--Subeesh| സുഭീഷ് 11:47, 25 സെപ്റ്റംബര്‍ 2008 (UTC)

നന്ദി+ആശംസകള്‍!. പുതിയ സംഗതികളൊക്കെ എനിക്കും പഠിപ്പിച്ച് തരണേ--അഭി 12:11, 25 സെപ്റ്റംബര്‍ 2008 (UTC)

ആശംസകള്‍ --സാദിക്ക്‌ ഖാലിദ്‌ 12:41, 25 സെപ്റ്റംബര്‍ 2008 (UTC)



  • ആശംസകള്‍ --ഷാജി 12:51, 25 സെപ്റ്റംബര്‍ 2008 (UTC)
  • ആശംസകള്‍--ശ്രുതി 13:30, 25 സെപ്റ്റംബര്‍ 2008 (UTC)
  • ആശംസകള്‍--ശാലിനി 16:32, 25 സെപ്റ്റംബര്‍ 2008 (UTC)Salini
  • ത്തിരി വൈകിപ്പോയി.. ന്നാലും ന്ന പിടിച്ചോ ഒരു പിടി അഭിനന്ദനങ്ങള്‍.. രമേശ്‌‌|rameshng 13:21, 3 ഒക്ടോബര്‍ 2008 (UTC)
അഭിനന്ദനവും ആശംസകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി. --സിദ്ധാര്‍ത്ഥന്‍ 17:19, 25 സെപ്റ്റംബര്‍ 2008 (UTC)

നന്ദി

നന്ദി.--ശ്രുതി 05:29, 8 ഒക്ടോബര്‍ 2008 (UTC)

1934-/1934-ലെ

1934-ജനനങ്ങള്‍ ആണ്‌ കൂടുതല്‍ അനുയോജ്യം എന്നു തോന്നുന്നു. വര്‍ഗ്ഗങ്ങള്‍ക്ക് നീണ്ട തലക്കെട്ടുകളെക്കാള്‍ അനുയോജ്യം ഏറ്റവും ചെറിയ,കാര്യമാത്രപ്രസക്തമായ തലക്കെട്ടുകളാണ്‌.--ശ്രുതി 05:13, 9 ഒക്ടോബര്‍ 2008 (UTC)

കൊല്‍ക്കത്ത മെട്രോ - ആധികാരികത

കൊല്‍ക്കത്ത മെട്രോ റെയില്‍വേ എന്ന താളില്‍ ആവശ്യപ്പെട്ടിരിക്കുന്ന അവലംബം എല്ലാം നല്‍കിയിട്ടുണ്ട്. {{ആധികാരികത}} ഫലകം നീക്കം ചെയ്യുമല്ലോ. ആശംസകളോടെ --Vssun 23:47, 14 ഒക്ടോബര്‍ 2008 (UTC)

ചലച്ചിത്ര അഭിനേതാക്കള്‍ Vs വര്‍ഗ്ഗം പദ്ധതി

സുഹൃത്തേ ക്ഷമിക്കണം, ഒരിക്കലും മലയാളം വിക്കിപീഡിയ്ക്കോ വര്‍ഗ്ഗം പദ്ധതിക്കോ എതിരായി ഒന്നും ചെയ്യണം എന്ന് വിചാരിച്ചിട്ടില്ല. പിന്നെ കാറ്റഗറി ചേര്‍ക്കുന്നത് തെറ്റായി എങ്കില്‍ ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു. അങ്ങനെ സംഭവിച്ചത് എന്‍റെ അറിവില്ലായ്മകൊണ്ടാണ്. പിന്നെ വിരോധമില്ലെങ്കില്‍ വര്‍ഗ്ഗം പദ്ധതിയില്‍ എന്നെക്കൂടെ അംഗമാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരിക്കല്‍കൂടി ക്ഷമചോദിച്ചുകൊണ്ട്..--Subeesh| സുഭീഷ് 06:20, 16 ഒക്ടോബര്‍ 2008 (UTC)