Jump to content

ഉപയോക്താവിന്റെ സംവാദം:Sijuvsvs

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Sijuvsvs !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:44, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

അരിഷ്ടങ്ങൾ

[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച പുതിയ താളുകൾ നിലവിൽ വിക്കിപീഡിയയിൽ ഉള്ളതാണ്. അവയിൽ കൂട്ടിച്ചേർക്കലുകൾ വരുത്താൻ കഴിയുമെങ്കിൽ നന്നായിരുന്നു. ആയുർവേദൗഷധങ്ങളുടെ പട്ടിക എന്ന താൾ കാണുക. വിക്കിപീഡിയയിൽ എത്തിയതിന് നന്ദി. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുമല്ലോ. ആശംസകളോടെ --Adv.tksujith (സംവാദം) 12:42, 15 ജൂൺ 2014 (UTC)[മറുപടി]

ബർമുഡ ട്രയാംഗിൾ

[തിരുത്തുക]

താങ്കൾ പുതുതായി നിർമിച്ച 'ബർമുഡ ട്രയാംഗിൾ' എന്ന താൾ, ബെർമുഡ ത്രികോണം എന്ന പേരിൽ നിലവിലുള്ളത് താങ്കൾ ശ്രദ്ധിച്ചു കാണില്ലെന്ന് കരുതുന്നു. ബെർമുഡ ത്രികോണം എന്ന താൾ അപൂർണമാണ്‌. അതിനാൽ 'ബർമുഡ ട്രയാംഗിൾ' എന്ന താൾ മായ്ച്ചതിനു ശേഷം, ഈ ലേഖനത്തിലെ വിവരങ്ങൾ ബെർമുഡ ത്രികോണം എന്ന ലേഖനത്തിൽ ചേർത്ത് വികസിപ്പിക്കുന്നതാണ് ഉചിതം. വിശ്വസ്തതയോടെ, Menon Manjesh Mohan (സംവാദം)

സിജു, വിക്കിപീഡിയയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ താങ്കൾ സ്വന്തം ഭാഷയിൽ മാത്രം എഴുതുക. മറ്റുള്ളവരുടെ ലേഖനങ്ങൾ പ്രത്യേകമായി പറഞ്ഞിട്ടില്ലാത്തപക്ഷം പകർപ്പവകാശമുള്ളവയായിരിക്കും. മറ്റിടങ്ങളി‍ൽ നിന്നും പകർത്തി ഒട്ടിക്കുന്നത് വിക്കിപീഡിയ വളരെ ഗുരുതരമായി കാണുന്നു. വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ എന്ന ലേഖനം വായിക്കുക. മറ്റ് പലയിടങ്ങളിൽ വന്ന വിവരങ്ങൾ ആതേപടി പകർത്തി ഒട്ടിയ്കകായ്ല‍ അത് പകർപ്പവകാശ ലംഘനമാകയാൽ താങ്കളുടെ ബർമുഡ ട്രയാംഗിൾ എന്ന ലേഖനം മായ്ച്ചുകളയേണ്ടിവന്നു. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുമല്ലോ. ആശംസകളോടെ --Adv.tksujith (സംവാദം) 18:25, 23 ജൂൺ 2014 (UTC)[മറുപടി]