Jump to content

ഉപയോക്താവിന്റെ സംവാദം:Simynazareth/Talk archive 7

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മായ്ക്കല്‍ ഉപയോക്താവ്

[തിരുത്തുക]

എനിക്ക് ഈ സിമിയെ കാണുന്നത് തന്നെ പേടിയാ,-പുതിയ മാറ്റങ്ങള്‍-എന്ന താളില്‍ പോയിനോക്കിയാല്‍ ‘മായ്ക്കല്‍ പട്ടിക’-മായ്ച്ചിരിക്കുന്നു’-എന്നിവക്ക് നേരേ സിമി നസ്രത്ത് എന്നാവും കാണുക - മായ്ക്കാന്‍ എളുപ്പമാണ് സിമി.നിങ്ങളുടെ ഒക്കെ കണ്ണ് വെട്ടിച്ച് ഒന്ന് അപ് ലോഡ് ചെയ്യാനാ പണി ;-),വളരെ പ്രയാസപ്പെട്ട് ഒരു ഫോട്ടോ എടുത്ത് അത് അപ് ലോഡ് ചെയ്യുമ്പോള്‍ ഒന്നങ്കില്‍ കോപ്പി റൈറ്റ് റ്റാഗ് പ്രശ്നം,റ്റാഗ് പ്രശ്നമില്ലാത്തവ വിജ്ഞാനകോശത്തിന്‍റെ “സ്വഭാവം” പ്രശ്നമാവും..ഹോ..എന്‍റെ ഇന്‍റര്‍നെറ്റ് ദേവാ...സിദ്ധീഖ് 08:30, 22 നവംബര്‍ 2007 (UTC)

മാഷെ, Ashokantv ഈ പുതിയ ഉപയോക്താവ് വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധിക്കുമല്ലോ?--സുഗീഷ് 18:26, 25 നവംബര്‍ 2007 (UTC)

നന്ദിഗ്രാം

[തിരുത്തുക]

നമ്മുടെവിക്കിയില്‍ ഇംഗ്ലീഷ് വിക്കിയിലെ അതേ അക്ഷാംശവും,രേഖാംശവും ഉപയോഗിച്ചാലും നന്ദിഗ്രാം ശ്രീലങ്കയിലായി കാണിക്കുന്നു.ശ്രദ്ധിക്കുമല്ലോ--അനൂപന്‍ 11:50, 8 ഡിസംബര്‍ 2007 (UTC)

മാഷെ, ഈ ചിത്രത്തിന്‌ ലൈസന്‍സ് ഇല്ല എന്ന ഫലകം ചേര്‍ത്തിരിക്കുന്നു. ദയവായി ശ്രദ്ധിക്കുക.--സുഗീഷ് 05:55, 9 ഡിസംബര്‍ 2007 (UTC)

ആശംസകള്‍

[തിരുത്തുക]
ഊദിന്‍റെ സുഗന്ധവും മൈലാഞ്ജിയിടെ വര്‍ണവും ജീവിതത്തില്‍ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक


പിറന്നാള്‍ ആശംസകള്‍ , Simynazareth/Talk archive 7. താങ്കള്‍ക്കായി വിക്കിപ്പിറന്നാള്‍ സമിതിയിലെ എല്ലാവരും ചേര്‍ന്ന് “ഹാപ്പി ബേര്‍ത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേള്‍ക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ... --ചള്ളിയാന്‍ ♫ ♫ 05:17, 18 ഡിസംബര്‍ 2007 (UTC)

:


കൊള്ളാലോ ഇതു എങ്ങനെ മിസ്സായി. ആശംസകള്‍. ഇനി ഇതേ പോലുള്ള എത്ര ബര്‍ത്ത് ഡേ വരാനിരിക്കുന്നു. കേക്കു മുറിക്കുമ്പോള്‍ .... ബാക്കി ആഘോഷം ഡിസംബര്‍ 30നു. :) --ഷിജു അലക്സ് 05:21, 18 ഡിസംബര്‍ 2007 (UTC)

പ്രമാണം:Birthday.gif
മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!! :) --അനൂപന്‍ 04:27, 18 ഡിസംബര്‍ 2007 (UTC

Have a hap hap happy birthday....your birthday....your birthday... Have a hap happy birthday to you...HAPPY BIRTHDAY TO YOU....DEAR SIMY.... May GOD bless you dear on your birthday.... May HE always be near you....Aruna 06:56, 18 ഡിസംബര്‍ 2007 (UTC)

സര്‍വ്വേശ്വരന്‍ താങ്കളുടെ ജീവിതത്തില്‍ എല്ലാവിധ മംഗളങ്ങളും ഉണ്ടാകാന്‍ ഇടവരുത്തട്ടെ.. സസ്നേഹം--സുഗീഷ് 07:44, 18 ഡിസംബര്‍ 2007 (UTC)

പിറന്നാള്‍ ആശംസകള്‍ കേക്ക് തിന്ന് വയറുനിറക്കാതെ,സദ്യകൂടി കഴിക്കൂന്നെ!--സാദിക്ക്‌ ഖാലിദ്‌ 08:40, 18 ഡിസംബര്‍ 2007 (UTC)

ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ സിമീ....അറിഞ്ഞില്ല കേട്ടോ! പിന്നേയ് എന്റേല്‍ കേക്കും സദ്യയുമില്ല.. ബട്ട് ഐ കാന്‍ ഓഫര്‍ എ ഒരു ബിരിയാണി വിത്ത് എ ജിഞ്ചര്‍ ചിക്കന്‍!!

ജീത്തെ രഹോ..!--ml@beeb 08:53, 18 ഡിസംബര്‍ 2007 (UTC)

ഇതു കാണുക.

പുതുവത്സരാശംസകള്‍

[തിരുത്തുക]

നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.--സുഗീഷ് 18:34, 31 ഡിസംബര്‍ 2007 (UTC)

എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍--Aruna 18:35, 31 ഡിസംബര്‍ 2007 (UTC)

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍-- ജിഗേഷ് സന്ദേശങ്ങള്‍  18:41, 31 ഡിസംബര്‍ 2007 (UTC)

ഇത് കാണുക --ബ്ലുമാന്‍‍ഗോ ക2മ 18:59, 31 ഡിസംബര്‍ 2007 (UTC)

താങ്കള്‍ക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 00:54, 1 ജനുവരി 2008 (UTC)[മറുപടി]

സിമീ തേരീ ...

[തിരുത്തുക]

സിമിത്തേരിയോ സെമിത്തേരിയോ അല്ല ശെമിത്തേരിയോ നല്ല ശമരിയാക്കാരാ (ഒളിച്ചോട്ടക്കാരാ)? Calipso 16:00, 2 ജനുവരി 2008 (UTC)[മറുപടി]

ഈ യൂസെര് സ്പെയ്സ് ലേഖനം. ചില്ലറ ചരക്കല്ല. ചില്ലറക്കാരന്റെയുമല്ല. നോക്കുക. http://en.wikipedia.org/wiki/User:Fowler%26fowler/Short_History_Indian_Independence_Movement

എന്തുകൊണ്ട് ബ്ലോക് ചെയ്തില്ല?

[തിരുത്തുക]

User: Ccalicuter ഇവനെ ബ്ലോക്ക് ചെയ്യാത്തത് എന്തുകൊണ്ട്? Calipso 15:25, 3 ജനുവരി 2008 (UTC)[മറുപടി]

delete the page as well, can't be bothered about the ignorance of that troll Calipso 15:36, 3 ജനുവരി 2008 (UTC)[മറുപടി]

ഹാപ്പി ന്യൂ ഇയര്‍

[തിരുത്തുക]

താങ്കള്‍ക്കും കുടുമ്പത്തിനും ഒരു പുതുവര്‍ഷ സമ്മാനം..http://www.islam-guide.com/ ഇത് സമ്മാനിക്കുന്നത്..ഒരു അഭ്യുദയകാംശി.. ഹാപ്പി ന്യൂ ഇയര്‍!!


സ്പാം ലിങ്ക് ഇടുന്നത് വളരെ നല്ല കാര്യമാണല്ലോ. അല്ലേ. ഇത് സിമിയുടെ പുതിയ പരിപാടി അല്ല പണ്ട് കാലിക്കൂട്ടര്‍ ഞാന്‍ മര്യാദക്ക് പറഞ്ഞത് (ലിങ്കൊന്നും തരാനെനിക്ക മനസ്സില്ല) മൂന്നു പ്രാവശ്യം റിവര്‍ട്ട് ചെയ്തതിന് ഞാന്‍ ബ്ലോക്ക് ചെയ്തു അതു താങ്കള്‍ അണ്‍ബ്ലോക്ക് ചെയ്തു; അദ്ദേഹത്തിന് ഒരു വാണിങ്ങുമില്ലാതെ എനിക്ക് മാത്രം വാണിങ്ങ്. താങ്കള്‍ മാത്രമേ അഡ്മിനായുള്ളോ? ഒരാളെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനും മുന്ന് അഡ്മിനോട് സം‌വദിക്കുകയോ. പിന്നെ ഒരു ദിവസത്തേക്കാണ് ബ്ലോക്ക് ചെയ്തത്. അതും മനസ്സിലാക്കുക. ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ അഡ്മിന്‍ സ്ഥാനം രാജിവക്കുന്നു. പറ്റിയാല്‍ എന്നെ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യുക. ഇല്ലെങ്കില്‍ അതിനു പാകത്തിന് ഞാന്‍ വല്ല വാന്‍ഡലിസവും കാണിക്കും. വിക്കി മതിയായി. ഒരാഴ്ച കൊണ്ട്. --ചള്ളിയാന്‍ ♫ ♫ 11:41, 5 ജനുവരി 2008 (UTC)[മറുപടി]

  • നിനക്ക് സമാധാനമായല്ലോ അല്ലേ.ചള്ളീയാനെ ഓടിച്ചപ്പം

(അനൂപന്റെ വകയാണ് മുകളിലെ മര്യാദകെട്ട unsigned comment)

ചള്ളിയാന് ഓടുകയോ? നടക്കില്ലിഷ്ടാ. കരുണാകരന്റെ പാര്ട്ടിക്കാരനാണ്. (എനിക്കുകണ്ടെടുത്താല് കണ്ടുകൂടാത്ത സോണിയാ ഗാന്ധി, ഉമ്മന് ചാണ്ടി എന്നിവരെപ്പറ്റിയുള്ള ഇംഗ്ലീഷു പീഡിയ ലേഖനത്തില് ഹിന്ദുത്വ തെമ്മാടികള് എഴുതിവെയ്ക്കുന്ന Blp violation ഞാന് നീക്കം ചെയ്യുമ്പോള് ഈ കോണ്ഗ്രസുകാരന് ഇത്തരം തെമ്മാടിത്തരം എഴുതിവെയ്ക്കാന് വിക്കിപീഡിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന (സാര്വ്വദേശീയമായി) വെബ് ഫോറത്തിന്റെ നടത്തിപ്പുകാരുമായി കാലിക്കൂട്ടര്ക്കെതിരെ ഗൂഢാലോചന നടത്താന് വഴി അന്വേഷിക്കും. Calipso 15:54, 5 ജനുവരി 2008 (UTC)[മറുപടി]

smiling :) --ചള്ളിയാന്‍ ♫ ♫ 17:47, 5 ജനുവരി 2008 (UTC)[മറുപടി]

സോറി --ബ്ലുമാന്‍‍ഗോ ക2മ 15:24, 5 ജനുവരി 2008 (UTC)[മറുപടി]

ആ മാപ്ലയുടെ ടോക് പേജില് സുഗീഷ് എന്നൊരുത്തന് തോന്ന്യാസം എഴുതിയത് റിവേര്ട്ട് ചെയ്യാന് പറ്റുന്നില്ല. സെമി പ്രോ പേജ് എഡിറ്റു ചെയ്യാന് ഇത്ര താമസമെടുക്കുന്നത് പതിവല്ല. ലിംഗത്തിലും യോനിയിലും മറ്റു പ്രൈവറ്റ് പാര്ട്സിലും രതിസംബന്ധമായ ലേഖനങ്ങളിലും കാര്യമായ എഡിറ്റ് പ്രതീക്ഷിക്കാം. കാലാവസ്ഥ അതാണ്. Calipso 16:30, 5 ജനുവരി 2008 (UTC)[മറുപടി]

ഇതു ബ്ലൂമാംഗോയ്ക്ക് റിവേട്ട് ചെയ്യാവുന്നതേയുള്ളൂ. സാദിക്ക് എന്തിനാണു ഈ താള്‍ പ്രോട്ടക്ട് ചെയ്തിരിക്കുന്നത് എന്നു നോക്കട്ടെ. simy 16:35, 5 ജനുവരി 2008 (UTC)[മറുപടി]

see my talk page history. ഒരു പപ്പെറ്റ് പുതിയ ചരിത്രം രചിക്കുന്നു. Calipso 20:22, 5 ജനുവരി 2008 (UTC)[മറുപടി]

ഇതുവരെ ആര്‍ക്കും ഒന്നും തോന്നിയില്ല അല്ലേ...? ഏകദേശം കഴിഞ്ഞ ഒരാഴ്ചയായി ഈ മാന്യന്‍ കാണിച്ച വിക്രിയകള്‍ ഒന്നും ആരും കണ്ടില്ലല്ലോ? അവനോട് നേരിട്ട് സംവദിക്കാന്‍ എന്റെ ഗിമെയിലില്‍ വരാന്‍ പറ ? എന്നെ ബ്ലോക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട് എങ്കില്‍ ചെയ്തോളു.... വളരെ സന്തോഷത്തോടെ ഞാന്‍ സ്വീകരിച്ചോളാം. പക്ഷേ കാലിക്കൂട്ടറേയും ബ്ലോക്കണം എന്താ പറ്റുമോ? --സുഗീഷ് 20:30, 5 ജനുവരി 2008 (UTC)[മറുപടി]

വ്യക്തമായ ഉദാഹരണങ്ങളോടെ ലിങ്കുകള്‍ തരൂ. simy 20:32, 5 ജനുവരി 2008 (UTC)[മറുപടി]
Simy, your reaction is very funny. You are talking sense to the guy after all this throwing shit around? Even one tenth of what he did is enough for permanent blocking. Calipso 20:33, 5 ജനുവരി 2008 (UTC)[മറുപടി]
Sugeesh used to be a responsible wikipedian. I would like to think of what's happening for sometime as an abberation. Sugeesh, if you have links to strengthen your argument, please post the same here. simy 20:36, 5 ജനുവരി 2008 (UTC)[മറുപടി]
very responsible indeed to repeatedly post obscenity on my talk page. Calipso 20:38, 5 ജനുവരി 2008 (UTC)[മറുപടി]

കാരണം ഈ താളില്‍ തന്നെ ഉണ്ടല്ലോ? കണ്ടില്ല? --സുഗീഷ് 20:39, 5 ജനുവരി 2008 (UTC)[മറുപടി]

കാണാത്തവര്‍ക്ക് കാണിക്കലല്ല എന്റെ പണി. സിമി വറ്റെ ബ്ലോഗ് കണ്ടോ ? അതിനുശേഷം പല സ്ഥലത്തും ? എന്നെ പെര്‍മനെന്റായി ബ്ലോക്കിക്കോളൂ.. വളരെ സന്തോഷം :-)--സുഗീഷ് 20:45, 5 ജനുവരി 2008 (UTC)[മറുപടി]
ആരുടെയെങ്കിലും ബ്ലോഗും ചരിത്രവും നോക്കിയല്ല വിക്കിപീഡിയയില്‍ അനുമതി നിഷേധിക്കുന്നത്. simy 20:47, 5 ജനുവരി 2008 (UTC)[മറുപടി]

കാരണങ്ങള്‍

[തിരുത്തുക]

ആരും തല പുണ്ണാക്കണ്ട. എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ /കാരണങ്ങള്‍:-

പക്ഷേ നസ്രാണീ എന്ന് വിളിച്ചു. മാപ്ല അങ്ങനെ ഒരുത്തന്‌ തോന്നുന്നതെല്ലാം വിളിച്ചുകൂവാന്‍ അവന്റെ മടിയിലിട്ടാണോ പേരിട്ടത്. ഇങ്ങനെ പല കാര്യങ്ങളും കണ്ടിട്ടും സിസോപ്പുമാരോ ബ്യൂറോക്രാറ്റുകളോ ഒന്നും ചെയ്തുകണ്ടില്ല. ഒരു യൂസര്‍ക്ക് മാത്രം ചീത്തവിളിക്കുകയും താണ്ഡവം ആടുകയും ചെയ്താല്‍ മതിയോ? അവന്‌ നല്‍കാത്ത/നല്‍കുന്നതിന്‌ ആര്‍ക്കെങ്കിലും തടസ്സമുള്ള ഒന്നും എനിക്കും വേണ്ട. അതിനാല്‍ ബ്ലോക്കുന്നുണ്ട് എങ്കില്‍ രണ്ടിനേയും. അല്ലാതെ പേടിച്ച് അവനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എങ്കില്‍ എനിക്ക് യാതൊരു സങ്കോചവുമില്ലാതെ ബ്ലോക്കിംഗ് നല്‍കാം. എനിക്ക് നാറുന്നതില്‍ അല്പം പോലും പേടിയില്ല. ഞാന്‍ പരമനാറിയാ.... അപ്പോള്‍ ഇടപെടുന്നവരും സൂക്ഷിക്കുക. തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും. എന്നുവച്ച് നാളെമുതല്‍ എല്ലാവരെയും ചില പരമനാറികള്‍ ചെയ്യുന്നതുപോലെ ബ്ലോഗിലെഴുതി നാറ്റിക്കില്ല. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയും ഇല്ല.--സുഗീഷ് 22:04, 5 ജനുവരി 2008 (UTC)[മറുപടി]