വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സംവാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex11:13, 27 ഏപ്രിൽ 2007 (UTC)[മറുപടി]
ഖുറാനിലെ അദ്ധ്യായങ്ങളെപ്പറ്റി ലേഖനമെഴുതുന്ന സമയത്ത് ഇവിടെ ഉപയോഗിക്കുന്ന നാമകരണ ശൈലി അൽ ഫാത്തിഹ, അൽ ബഖറ
എന്നീ രീതിയിലാൺ താങ്കൾ കഴിഞ്ഞ ദിവസം ചേർത്ത ലേഖനങ്ങൾ ഇത്തരത്തിലാക്കിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ (അൽ ഫലഖ്,അൽ നാസ്). ഇനിയും പുതിയ ലേഖനങ്ങൽ ചേർക്കുമ്പോൾ ഈ ശൈലി പാലിക്കാനപേക്ഷിക്കുന്നു. നന്ദി --ടക്സ് എന്ന പെൻഗ്വിൻ12:21, 26 ജൂൺ 2007 (UTC)[മറുപടി]
എലാ സൂരാകൾക്കും അൽ എന്ന് ചേർക്കാറില്ല എന്നാൺ എന്റെ അറിവ്. ഉദാ: സൂരാ 4 - അൻ നിസ, സൂരാ 9 - അത് ത്വാബ്. ഇതേപ്പറ്റി ആധികാരികമായി ഒരു മറുപടിതരാനുള്ള പാണ്ഡിത്യം എനിക്കില്ല, ദയവായി ക്ഷമിക്കുക. ഇക്കാര്യത്തിൽ താങ്കളെ സഹായിക്കാൻ സൂരാകളുടെ പേജിൽ ചേർത്തിരിക്കുന്ന ഫലകത്തിന്({{Sura}}) കഴിയും.ഉദാഹരണത്തിന് അൽ ഫാത്തിഹ കാണുക. സൂരാകളുടെ നമ്പറിനു മുകളിൽ മൌസ് പോയിന്റർ വരുമ്പോൾ ബ്രൌസറിന്റെ സ്റ്റാറ്റസ് ബാറിൽ അവയുടെ ഇംഗ്ലീഷ് പേര് എഴുതിക്കാണിക്കും അത് നോക്കിയിട്ട് ആവശ്യമുള്ളവയ്ക്ക് അൽ (അത്,അൻ തുടങ്ങിയവ) ചേർത്താൽ മതിയാവും (ഇത്തിരി ബുദ്ധിമുട്ടാണ്). ഇനി താങ്കളെ ഇത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ഇപ്പോഴത്തെ ശൈലി തുടർന്നോളൂ. വേണ്ട മാറ്റങ്ങൾ മറ്റു വിക്കിപീഡിയർ ചെയ്തോളും.നന്ദി --ടക്സ് എന്ന പെൻഗ്വിൻ16:28, 26 ജൂൺ 2007 (UTC)[മറുപടി]
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു. വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു. താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി. വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻഗ്വിൻ12:11, 30 ജൂൺ 2007 (UTC)[മറുപടി]
കൊള്ളമല്ലോ. ആൾ ഇവിടെയൊക്കെയുണ്ടോ. എന്നാണ് തിരിക്കുന്നത്. ബോട്ടുകൾ വിക്കി എഡിറ്റുകൾ നടത്തുന്ന ചില പ്രോഗ്രാമുകൾ ആണ്. പല പണികൾക്ക് പല വിധത്തിലുള്ള ബോട്ടുകൾ ഉണ്ട്. കൂടുതൽ നേരിൽ കാണുമ്പോൽ വിശദീകരിക്കാം--Shiju Alex11:55, 15 ജൂലൈ 2007 (UTC)[മറുപടി]
ലബീബ്, സാരമില്ല. സ്വാതന്ത്യം ഉത്തരവാദിത്വങ്ങൾ കൂട്ടുന്നു എന്ന ഏതോ സിനിമാ ഡയലോഗ് ഓർത്താൽ മതി. ചെയ്യുന്നത് വിശദീകരിച്ചാൽ പ്രശ്നമില്ല ഭായ്.
സസ്നേഹം --ജ്യോതിസ്15:55, 3 സെപ്റ്റംബർ 2007 (UTC)[മറുപടി]
സിദ്ധവൈദ്യം എന്ന താളിൽ താങ്കൾ കണ്ണികൾ കൊടുത്തത് ശ്രദ്ധയില്പ്പെട്ടു. അത് നിലവിലുള്ള കീഴ്വഴക്കത്തിന് വിപരീതമാണ്. ഇക്കാര്യത്തിൽ നിലവിലുള്ള കീഴ്വഴക്കം ശ്രദ്ധിക്കുക.
പിറന്നാൾ ആശംസകൾ , Mmlabeeb. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ... സമിതി അംഗം സ്ഥലത്തുണ്ടായിരുന്നില്ല. വൈകിയതിന് ക്ഷമിക്കുക. --ചള്ളിയാൻ ♫ ♫14:00, 20 ഡിസംബർ 2007 (UTC)[മറുപടി]
ഉബുണ്ടു സ്വതന്ത്രമാണെങ്കിലും, ഉബുണ്ടുവിന്റെ ഔദ്യോഗികമുദ്രയുടെ പകർപ്പവകാശം കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ നിക്ഷിപ്തമാണ് (en:copyrighted). എന്നിരുന്നാലും ഉബുണ്ടു എന്നതാളിൽ ഈ മുദ്ര നാം ഉപയോഗിക്കുന്നുണ്ട്. ഒരു വിജ്ഞാനകോശമെന്ന നിലയ്ക്ക് ഉബുണ്ടു എന്ന ഉത്പന്നത്തെ പരിചയപ്പെടുത്തുവാൻ ഉബുണ്ടുവിന്റെ മുദ്ര പ്രസ്തുത താളിൽ പരിമിതമായി മാത്രം ഉപയോഗിക്കുന്നത് ന്യായമായ ഉപയോഗമാണെന്ന് (en:Fair use) കരുതുന്നതിനാലാണിത്. അപ്പോ പിന്നെ ലബീബിന്റെ താളിൽ ഈ മുദ്ര ഉപയോഗിക്കുന്നത് ന്യായോപയോഗം അല്ലല്ലോ? :-) കൂടുതൽ വിവരങ്ങൾക്ക് en:Wikipedia:Fair use കാണുക. --സാദിക്ക് ഖാലിദ്14:25, 17 മാർച്ച് 2009 (UTC)[മറുപടി]
Image:CN-ahmad-moulavi.jpeg ന്റെ ഉറവിടം ചേർത്തിട്ടില്ല[തിരുത്തുക]
Image:CN-ahmad-moulavi.jpeg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും
അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala.
(Rameez pp18:46, 24 ജൂൺ 2011 (UTC))[മറുപടി]
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞംവിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...
പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.