ഉപയോക്താവിന്റെ സംവാദം:Sruthi
നമസ്കാരം Sreekutty !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
-- അഭി 00:29, 26 മേയ് 2008 (UTC)
പേരുമാറ്റം
[തിരുത്തുക]ശ്രീക്കുട്ടി, പേരുമാറ്റം ബ്യൂറോക്രാറ്റിനു മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. ഞാൻ ഇക്കാരം പ്രവീണിനോടു പറഞ്ഞിട്ടുണ്ട്. അദ്ദേഹം ലോഗിൻ ചെയ്യുമ്പോൾ പേരു മാറ്റിത്തരും. ആശംസകളോടെ --Vssun 09:29, 25 ജൂലൈ 2008 (UTC)
ചെയ്തു--പ്രവീൺ:സംവാദം 04:24, 26 ജൂലൈ 2008 (UTC)
തിരുത്തൽ
[തിരുത്തുക]എനിക്കങ്ങനെ വരുന്നില്ലല്ലോ ശ്രുതീ. മുകളിലത്തെ മാറ്റിയെഴുതുക എന്ന ബട്ടൺ അല്ലേ ഞെക്കുന്നത്? --Anoopan| അനൂപൻ 09:25, 26 ജൂലൈ 2008 (UTC)
- ലൂയി പാസ്ചറിന്റെ താളിൽ ഈജിപ്തിന്റെ വിവരങ്ങൾ ശ്രുതി തന്നെ കോപ്പി ചെയ്തിട്ടിരുന്നോ?. ലേഖനത്തിന്റെ തിരുത്തൽ രേഖ നോക്കുമ്പോൾ അങ്ങനെയാണ് കാണുന്നത്. ഇനി തിരുത്തി നോക്കുക. --Vssun 09:37, 26 ജൂലൈ 2008 (UTC)
- അതെ ഇങ്ങനെ ഒരു തിരുത്തൽ ശ്രുതി നടത്തിയതായി കാണുന്നു. പക്ഷേ ആ തിരുത്തൽ നടത്തിയതിന്റെ രേഖകൾ പുതിയ മാറ്റങ്ങൾ താളിൽ കാണുമ്പോൾ 1400 ബൈറ്റ്‌സ് ആയാണ് കണ്ടത്. സുനിൽ റിവേർട്ട് ചെയ്തപ്പോൾ 26,317 ബൈറ്റ്‌സും.--Anoopan| അനൂപൻ 09:41, 26 ജൂലൈ 2008 (UTC)
- ശ്രുതി ഈ താൾ തിരുത്തിയത് എങ്ങിനെയൊക്കെയാണെന്ന് ഓർമ്മയുണ്ടെങ്കിൽ (അതായത് ഇതേ പ്രശ്നം ഒരിക്കൽ കൂടി ഉണ്ടാക്കൻ പറ്റുമെങ്കിൽ) എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ സഹായകരമാവും. ശ്രുതിയുടെ ഭാഗത്തുനിന്നല്ലാതെ എന്തോ പ്രശ്നം വന്നിട്ടുണ്ടെന്നുള്ളത് ഉറപ്പാ --സാദിക്ക് ഖാലിദ് 09:56, 26 ജൂലൈ 2008 (UTC)
- സാദിഖിനോട് വീണ്ടും ക്ഷമ ചോദിക്കുന്നു. ഈ പ്രശ്നം ലൂയി പാസ്ചറിന്റെ സംവാദത്താളിൽ ശ്രുതിക്ക് വീണ്ടും സംഭവിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഞാൻ വീണ്ടും അത് റിവർട്ട് ചെയ്തു. :( --Vssun 10:39, 26 ജൂലൈ 2008 (UTC)
- ശ്രുതി പാസ്‌വേഡ് ഒന്ന് മാറ്റുന്നത് നന്നായിരിക്കും--Anoopan| അനൂപൻ 12:00, 26 ജൂലൈ 2008 (UTC)
ചരിത്രരേഖ
[തിരുത്തുക]ചരിത്രരേഖ പുതുക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. അത് പ്രധാനതാളിൽ കാണിക്കുന്നതിനാൽ. ചുവന്ന കണ്ണി ഒഴിവാക്കുക. ആശംസകൾ --Vssun 12:17, 25 ഓഗസ്റ്റ് 2008 (UTC)
ശ്രുതി, ബ്ലോക്ക് പഞ്ചായത്ത് ചേർക്കുമ്പോൾ [[പാറശാല (ബ്ലോക്ക് പഞ്ചായത്ത്|പാറശാല]] ഈ രീതിയിൽ വിക്കിസിന്റാക്സ് ചേർക്കാൻ ശ്രമിക്കുക. താലൂക്ക് ചേർക്കുകയാണെകിൽ അതിനും ഇങ്ങനെ തന്നെ ചേർക്കുക. --Shiju Alex|ഷിജു അലക്സ് 06:57, 31 ഓഗസ്റ്റ് 2008 (UTC)
നനാർത്ഥതാളുകൾ വേണം. അത്തരം പരിപാടികൾ ഒക്കെ തുടങ്ങുന്നതിനു മുൻപ് ഗ്രാമപഞ്ചായത്തുകളെ എല്ലാം കൂടി ട്രാക്ക് ചെയ്യാനുള്ള ഒരു മാസ്റ്റർ പേജ് ആയി കാണുക ഈ പട്ടികയെ. ഇനിയും പത്തോളം ജില്ലകൾ ബാക്കി കിടക്കുകയാണു. --Shiju Alex|ഷിജു അലക്സ് 08:44, 31 ഓഗസ്റ്റ് 2008 (UTC)
തിരിച്ചാകുന്നതാണു നല്ലത്. മിക്കവാറും സ്ഥലങ്ങളുടെ വൈജ്ഞാനിക സ്വഭാവമുള്ള വിവരങ്ങൾ ഒക്കെ അതുൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്തിനെ കുറിച്ചുള്ള ലേഖനത്തിൽ ഒതുക്കാം.
ഗ്രാമപഞ്ചായത്തിനെക്കുറിച്ചുള്ള താളിൽ ഒതുങ്ങപ്പെടാത്ത വിവരവും പ്രശസ്തിയും ഒരു സ്ഥലത്തിനുണ്ടെങ്കിൽ അതിനെ പിരിച്ച് വേറെ ലേഖനം ആക്കാം. അതു വരെ ഒരു ഗ്രാമപഞ്ചായത്തും അവിടുത്തെ മറ്റു ചെറിയ സ്ഥലങ്ങളെക്കുറിച്ചുംഉള്ള വിവരം ഒക്കെ പ്രസ്തുത സ്ഥലത്തിന്റെ ഗ്രാമപഞ്ചായത്തിനെ കുറിച്ചുള്ള ലേഖ്നത്തിൽ തന്നെ വരണം.
ഇത്തരത്തിൽ അടുക്കി പെറുക്കുന്നതിന്റെ പ്രധാന ഉദ്ദേശം
“ |
|
” |
ഇത്തരത്തിലുള്ള ഒറ്റവരി ലേഖനങ്ങളെ ഒഴിവാക്കുകയാണു. അത്തരം ഒറ്റവരി ലേഖനങ്ങൾ ഒക്കെ ഇനി അതു ഉൾപ്പെടുത്തുന്ന ഗ്രാമപഞ്ചായത്തിന്റെ ഉപവിഭാഗം ആയി വരണം. ഒറ്റയ്ക്കു ഒരു ലേഖനം ആയി നിൽക്കാനുള്ള കണ്ടെന്റ് ആകുമ്പോൾ പിരിച്ചു വേറെ ലേഖ്നം ആക്കുകയും ചെയ്യാം.--Shiju Alex|ഷിജു അലക്സ് 09:09, 31 ഓഗസ്റ്റ് 2008 (UTC)
മാണി മാധവ ചാക്യാർ
[തിരുത്തുക]ഈ ലേഖനം നന്നാക്കാൻ പരിശ്രമിക്കുന്നതിനു നന്ദി. Sreekanthv 09:09, 15 സെപ്റ്റംബർ 2008 (UTC)
- ആശംസകൾക്ക് നന്ദി--അഭി 15:12, 25 സെപ്റ്റംബർ 2008 (UTC)
വർഗ്ഗം പദ്ധതിയിലേക്ക് സ്വാഗതം
[തിരുത്തുക]ശ്രുതി, വർഗ്ഗം പദ്ധതിയിലേക്ക് സ്വാഗതം. വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം ലിങ്കിൽ ക്ലിക്ക് ചെയ്ത് പദ്ധതിയിൽ അംഗമാകൂ.--സിദ്ധാർത്ഥൻ 05:25, 8 ഒക്ടോബർ 2008 (UTC)
- ജീവചരിത്രം ശരിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണമായി അപ്പു നെടുങ്ങാടി ഇതിന് Category:മലയാളസാഹിത്യകാരന്മാർ എന്നു മാത്രം പോരാ. കുറച്ചുകൂടി ഉള്ളിലേക്കുള്ള സബ് കാറ്റഗറിയിലേക്ക് പോകണം. ഇത്തരം കാര്യങ്ങൾകൂടി ചർച്ച ചെയ്ത ശേഷം ജോലി തുടങ്ങിയാൽ ഇരട്ടിപ്പണി ഒഴിവാക്കാം. അതോടൊപ്പം ഇവിടെ നല്കിയ സന്ദേശവും ശ്രദ്ധിക്കുക. ആശംസകളോടെ --സിദ്ധാർത്ഥൻ 06:12, 8 ഒക്ടോബർ 2008 (UTC)
- ബുദ്ധിമുട്ടില്ലെങ്കിൽ ജിടോക്കിൽ വരുന്നത് നല്ലതായിരിക്കും. കാരണം ഇൻസ്റ്റൻറ് ചാറ്റിംഗ് ഇതിൽ ഒരുപാട് പ്രയോജനം ചെയ്യും. ഇല്ലെങ്കിൽ തത്സമയസംവാദത്തിൽ വന്നാലും മതി.--സിദ്ധാർത്ഥൻ 06:28, 8 ഒക്ടോബർ 2008 (UTC)
- 1932-ജനനങ്ങൾ എന്നതിനേക്കാൾ 1932-ലെ ജനനങ്ങൾ അല്ലേ കൂടുതൽ നല്ലത്?--സിദ്ധാർത്ഥൻ 11:03, 8 ഒക്ടോബർ 2008 (UTC)
1934-/1934-ലെ
[തിരുത്തുക]ഇക്കാര്യം പദ്ധതിയുടെ സംവാദത്താളിൽ ഇടൂ. ഇതിൽ പെട്ടെന്നൊരു തീരുമാനമാകേണ്ടത് ശ്രുതിയുടെ ജോലിക്ക് അത്യാവശ്യമാണ്.--സിദ്ധാർത്ഥൻ 05:15, 9 ഒക്ടോബർ 2008 (UTC)
- ഇതിനെക്കുറിച്ച് പദ്ധതിയുടെ സംവാദം താളിൽ ലഭിച്ച നിർദേശം ശ്രദ്ധിക്കുമല്ലോ? --സിദ്ധാർത്ഥൻ 05:52, 10 ഒക്ടോബർ 2008 (UTC)
പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമായാൽ ഈ ട്രീ ഏറെ പ്രയോജനപ്പെടും. --സിദ്ധാർത്ഥൻ 06:11, 10 ഒക്ടോബർ 2008 (UTC)
commercial links
[തിരുത്തുക]ഈ പേജു വായിക്കുക. ഗൈഡ്‌ലൈനാണ്. എങ്കിലും പുഴ ലിങ്കുകളുടെ അനൌചിത്യം വ്യക്തമാവും. http://en.wikipedia.org/wiki/Wikipedia:External_links#Links_normally_to_be_avoided— ഈ തിരുത്തൽ നടത്തിയത് 59.91.253.190 (സംവാദം • സംഭാവനകൾ)
വീണ്ടും സ്വാഗതം
[തിരുത്തുക]ഒരിടവേളക്കു ശേഷം മലയാളം വിക്കിപീഡിയയിൽ സജീവമായ ശ്രുതിക്ക് വീണ്ടും സ്വാഗതം. --Anoopan| അനൂപൻ 11:14, 14 ജൂൺ 2009 (UTC)
ജനന-മരണ വർഗ്ഗങ്ങൾ ചേർക്കുമ്പോൾ
[തിരുത്തുക]ജനന-മരണ വർഗ്ഗങ്ങൾ ചേർക്കുന്നത് ഇപ്പോൾ വർഗ്ഗം പദ്ധതി രീതിയിലാണ്. ഇതിന്റെ വിശദാംശങ്ങൾ ഈ താളിൽ ലഭിക്കും. ആശംസകളോടെ --സിദ്ധാർത്ഥൻ 12:53, 24 ജൂൺ 2009 (UTC)
- അത് സോർട്ട് ഓർഡറാണ്. നവംബർ 1 മുതൽ 30 വരെ അതേ ഓർഡറിൽ കാണുന്നതിനുവേണ്ടി. 1 മുതൽ 9 വരെ 01-09 എന്ന രീതിയിലാണ് നല്കുക. അപ്പോൾ സോർട്ടിംഗ് 0-ത്തിൽ വരും. Category:നവംബറിൽ മരിച്ചവർ എന്ന കാറ്റഗറി നോക്കൂ. ഇവിടെ ഏതെങ്കിലും ലിസ്റ്റിംഗ് സോർട്ട് ഓർഡർ തെറ്റിച്ചാണ് വന്നിരിക്കുന്നതെങ്കിൽ അത് ശരിയാക്കുകയും വേണം. --സിദ്ധാർത്ഥൻ 13:12, 24 ജൂൺ 2009 (UTC)
ലേഖന രക്ഷാസംഘം
[തിരുത്തുക]നമസ്കാരം, Sruthi. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം. |
ദീർഘത്തിനു മുന്നിലെ ശൂന്യത.
[തിരുത്തുക]സംവാദം:പ്രാചീന ഗ്രീക്ക് നാഗരികത കാണുക. ആശംസകളോടെ --Vssun 02:53, 5 സെപ്റ്റംബർ 2009 (UTC)
സുധാകർ മംഗളോദയം
[തിരുത്തുക]സുധാകർ മംഗളോദയം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:59, 30 സെപ്റ്റംബർ 2009 (UTC)
വിപരീതപത്ഥ്യാവക്‌ത്രം
[തിരുത്തുക]വിപരീതപത്ഥ്യാവക്‌ത്രം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 21:52, 29 ഒക്ടോബർ 2010 (UTC)
സന്തോഷം
[തിരുത്തുക]കുറേ നാളുകൾക്കു ശേഷം തിരിച്ചെത്തിയതിൽ സന്തോഷം, വീണ്ടും സ്വാഗതം. --Vssun (സുനിൽ) 05:33, 30 ഡിസംബർ 2010 (UTC)
ഇത്രമാത്രം ഡെഡിക്കേറ്റഡ് ആയി ഇങ്ങനെ ഒരു യൂസർ ഇവിടെഉണ്ടെന്നറിയുന്നതു് ഇന്നുമാത്രമാണു്. (എന്റെ പിഴ! എന്റെ പിഴ!).
നന്ദി, അഭിനന്ദനങ്ങൾ! --ViswaPrabha (വിശ്വപ്രഭ) 10:58, 30 ഡിസംബർ 2010 (UTC)--ViswaPrabha (വിശ്വപ്രഭ) 10:58, 30 ഡിസംബർ 2010 (UTC)
സംവാദം:ഹേജിയ സോഫിയ
[തിരുത്തുക]സംവാദം:ഹേജിയ സോഫിയ കാണുക. --Vssun (സുനിൽ) 15:24, 16 ജനുവരി 2011 (UTC)
മെയിൽ
[തിരുത്തുക]എനിക്ക് ഒരു മെയിൽ അയക്കാമോ? --കിരൺ ഗോപി 19:26, 31 മേയ് 2011 (UTC)
ഇ മെയിൽ
[തിരുത്തുക]sajsugeesh@gmail.com എന്ന അഡ്രസ്സിലേയ്ക്ക് ഒരു മെയിൽ അയക്കാമോ ?? --സുഗീഷ് 09:28, 29 ജൂൺ 2011 (UTC)
ഉപയോക്തൃ അവകാശങ്ങൾ
[തിരുത്തുക]താങ്കളുടെ അംഗത്വത്തിന് സ്വതേ റോന്തുചുറ്റുന്നവർ, റോന്ത് ചുറ്റുന്നവർ (Patroller), മുൻപ്രാപനം ചെയ്യുന്നവർ എന്നീ മൂന്ന് അംഗീകാരങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ആശംസകൾ--പ്രവീൺ:സംവാദം 18:11, 22 ജൂലൈ 2011 (UTC)
Invite to WikiConference India 2011
[തിരുത്തുക]Hi Sruthi,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
കാഷി
[തിരുത്തുക]ഇത്തരം പ്രശ്നങ്ങൾ പലതും കാഷി ശൂന്യമാക്കിയാൽ ശരിയാകും. --Vssun (സുനിൽ) 16:26, 7 ഒക്ടോബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Sruthi,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:06, 29 മാർച്ച് 2012 (UTC)
ചക്രാഭം
[തിരുത്തുക]വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Sruthi
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:47, 16 നവംബർ 2013 (UTC)
താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്
[തിരുത്തുക]നമസ്കാരം,
പുതിയതും മെച്ചപ്പെട്ടതുമായ അന്തർവിക്കി അറിയിപ്പുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി, വിക്കിമീഡിയയിലെ ഡെവലപ്പർ സംഘം അംഗത്വങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ മാറ്റങ്ങൾ മൂലം എല്ലായിടത്തും താങ്കൾക്ക് ഒരേ അംഗത്വനാമം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. ഇതുവഴി മികച്ചരീതിയിൽ തിരുത്താനും ചർച്ചചെയ്യാനും ഒപ്പം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉപയോക്തൃ അനുമതി ഉപകരണങ്ങൾ തയ്യാറാക്കാനും ഞങ്ങൾക്ക് കഴിയും. ഇതുകൊണ്ടുണ്ടാവുന്ന ഒരു പ്രശ്നം നമ്മുടെ 900 വിക്കിമീഡിയ വിക്കികളിലും ഒരേ ഉപയോക്തൃനാമം തന്നെ ഉപയോക്താക്കൾ ഉപയോഗിക്കേണ്ടിവരുമെന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി അറിയിപ്പ് കാണുക.
നിർഭാഗ്യവശാൽ, താങ്കളുടെ അംഗത്വനാമവും Sreekutty എന്ന അംഗ്വത്വനാമവും തമ്മിൽ സാമ്യമുണ്ട്. ഭാവിയിൽ നിങ്ങളിരുവർക്കും വിക്കിമീഡിയ വിക്കികൾ ഉപയോഗിക്കാനാവുന്നതിനുവേണ്ടി താങ്കളുടെ അംഗത്വം ഞങ്ങൾ Sreekutty~mlwiki എന്ന പേരിലേക്കു മാറ്റുകയാണ്. ഏപ്രിൽ 2015-ൽ ഇതേ പ്രശ്നങ്ങളുള്ള മറ്റുള്ളവരോടൊപ്പം താങ്കളുടെ അംഗത്വവും പേരു മാറ്റപ്പെടുന്നതാണ്.
താങ്കളുടെ അംഗത്വം മുമ്പത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നതാണ്, താങ്കൾ നടത്തിയ എല്ലാ തിരുത്തലുകളും താങ്കളുടെ പേരിൽ തന്നെ രേഖപ്പെടുത്തുന്നതുമാണ്, പക്ഷേ ലോഗിൻ ചെയ്യാനായി താങ്കൾ പുതിയ അംഗത്വനാമം ഉപയോഗിക്കേണ്ടിയിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ പുതിയ പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ, താങ്കളുടെ പേരുമാറ്റുന്നതിനുള്ള അഭ്യർത്ഥനയ്ക്കായി ഈ ഫോം ഉപയോഗിക്കുക.
അസൗകര്യം നേരിട്ടതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു.
Yours,
Keegan Peterzell
Community Liaison, Wikimedia Foundation
03:46, 18 മാർച്ച് 2015 (UTC)