ഉപയോക്താവ്:എൻ സാനു
ദൃശ്യരൂപം
ഉപയോക്താവ് പുതിയ ഉപയോക്തൃനാമം സ്വീകരിച്ചു
[തിരുത്തുക]
|
ഈ ഉപയോക്താവ് നിലവിൽ N. Sanu എന്ന ഉപയോക്തൃനാമത്തിൽ തുടരുന്നു.
പ്രാഥമിക വിവരങ്ങൾ
[തിരുത്തുക]- പേര് - എൻ. സാനു (Sanu N, सानु ऎन्.)
- ജനനം - 1974 ജൂലൈ 28
- ജനന സ്ഥലം - ആലപ്പുഴ ജില്ലയിലെ നൂറനാട് ഗ്രാമത്തിലെ മുതുകാട്ടുകര വല്യത്തുകുറ്റിയിൽ വീട്ടിൽ
- അച്ഛൻ - നാണപ്പൻ
- അമ്മ - രുഗ്മിണി
- ഭാര്യ - വിദ്യ എസ്.
- കുട്ടികൾ -
- കാളിന്ദി,
- കാവേരി
- ജോലി - സർക്കാർ ഗുമസ്തൻ, തുറമുഖ നിർമ്മാണ വകുപ്പ്.
- സ്ഥിരം വിലാസം - ആശാലയം, റെയിൽവേ സ്റ്റേഷന് സമീപം, പട്ടംതുരുത്ത് പി. ഓ., മൺറോതരുത്ത്, കൊല്ലം.- 691601.
- ഇ-മെയിൽ - sanuhed@gmail.com
വിദ്യാഭ്യാസം
[തിരുത്തുക]- പ്രൈമറി - സർക്കാർ ലോവർ പ്രൈമറി സ്കൂൾ, മൺറോതുരുത്ത്, കൊല്ലം ജില്ല, 1979-1984
- അപ്പർ പ്രൈമറി -വി. എസ്. യു. പി. സ്കൂൾ, മൺറോതുരുത്ത്, കൊല്ലം ജില്ല, 1984-1986
- ഹൈസ്കൂൾ - നൂറനാട് പടനിലം ഹയർസെക്കന്ററി സ്കൂൾ, ആലപ്പുഴ ജില്ല, 1986-1989
- പ്രീ-ഡിഗ്രി - ശ്രീ നാരായണ കോളേജ്, കൊല്ലം, 1989-91
- ബിരുദം - ശ്രീ നാരായണ കോളേജ്, കൊല്ലം, 19911995. (പൂർത്തിയാക്കിയില്ല)
പ്രവർത്തന മേഖലകൾ
[തിരുത്തുക]സാമൂഹ്യ സാംസ്കാരിക മേഖല
[തിരുത്തുക]- ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്. പരിഷത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
- അമച്വർ അസ്ട്രോണമി രംഗത്ത് പ്രവർത്തിക്കുന്നു. കേരളത്തിലെ പ്രമുഖ അമച്വർ അസ്ട്രോണമി സംഘടനയായ ആസ്ട്രോ കേരളയുടെ സംസ്ഥാന സമിതി അംഗം.
- ജാതി മത ചിന്തകളിൽ വശ്വസിക്കുന്നില്ല. ശാസ്ത്രീയ യുക്തിചിന്തയും ഇടതുപക്ഷ മനോഭാവവും വച്ചുപുലർത്തുന്നു.
- ശാസ്ത്രം - സാമൂഹ്യ - വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ്സുകൾ എടുക്കാറുണ്ട്.
താല്പര്യമേഖലകൾ
[തിരുത്തുക]- അഭിരുചികൾ- ചിത്രരചന, കംപ്യൂട്ടർ ഗ്രാഫിക് ഡിസൈനിംഗ്, എഴുത്ത്.
- ഹോബി - അസ്ട്രോണമി, മ്യൂസിക്, വായന, പോസ്റ്റർ രചന, സിനിമ
- സന്ദർശിച്ച സ്ഥലങ്ങൾ - ചെന്നൈ, ഡെൽഹി, ഹൈദരാബാദ്, ആഗ്ര, ഗ്വാളിയോർ, ഭുവനേശ്വർ, പുരി, കന്യാകുമാരി ...
ഭാഷകൾ
[തിരുത്തുക]- മലയാളം
- ഇംഗ്ലീഷ്
- ഹിന്ദി
നക്ഷത്ര സമ്മാനം
[തിരുത്തുക]ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 08:13, 1 ഫെബ്രുവരി 2018 (UTC)~ |
നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 03:16, 1 നവംബർ 2013 (UTC) |
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വർഗ്ഗങ്ങൾ:
- സ്വതന്ത്ര സോഫ്റ്റ്‌വെയർ തൽപരരായ ഉപയോക്താക്കൾ
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- ഗ്നൂ/ലിനക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ജിമ്പ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്ന വിക്കിപീഡിയർ
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളായുള്ള വിക്കിപീഡിയർ
- ഭാഷാജ്ഞാനം en-3
- ബ്ലോഗുള്ള ഉപയോക്താക്കൾ
- ആലപ്പുഴ ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- User MLW-2013