Jump to content

വിക്കിപീഡിയ:വിക്കിപദ്ധതി/സ്വതന്ത്ര സോഫ്റ്റ്‌വെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയിലേക്ക്‌ സ്വാഗതം!

മലയാളം വിക്കിപീഡിയയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ലേഖനങ്ങളെ പരിപാലിക്കുകയാണ്‌ ഈ വിക്കിപദ്ധതിയുടെ ലക്ഷ്യം.

അംഗങ്ങൾ

[തിരുത്തുക]

അംഗത്വം നേടുന്നതിനു {{user foss}} എന്ന ഫലകം ഉപയോക്താവിനുള്ള പേജിൽ ചേർക്കുക. താങ്കളുടെ ആശയങ്ങളും പദ്ധതിയെപ്പറ്റിയുള്ളതും ഇതിനെ മികച്ചതാക്കാനുമുള്ള അഭിപ്രായങ്ങളും പദ്ധതിയുടെ സംവാദത്തിൽ നൽകാവുന്നതാണ്.

ചെയ്യേണ്ടവ

[തിരുത്തുക]

പ്രാഥമികം

[തിരുത്തുക]
  1. ഇതു കാണുക എന്ന ഭാഗത്ത്‌ {{fossportal}} ചേർക്കുക
  2. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നു ചേർക്കുക
  3. അനുമതി ഏതെന്നു വ്യക്തമാക്കുക
  4. അവലംബം ചേർക്കുക
  5. വർഗ്ഗികരിക്കുക
  6. ഫലകങ്ങൾ ചേർക്കുക

സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയിലേ ലേഖനങ്ങൾ

[തിരുത്തുക]