ഉപയോക്താവ്:Abhilash raman
അഭിലാഷ് രാമൻ[തിരുത്തുക]
കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ കീഴറ കാരക്കുന്ന് എന്ന സ്ഥലത്ത് കല്ലേൻ കുഞ്ഞിരാമന്റെയും മൈങ്ങിളിടിയൻ മാധവിയുടെയും മകനായി 1979 ഡിസംബർ 12ന് ജനിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ കണ്ണപുരം നോർത്ത് എൽ.പി. സ്കൂൾ, ചെറുകുന്ന് ഗവ. ബോയ്സ് ഹൈസ്കൂൾ, പയ്യന്നൂർ കോളേജ്, ശ്രീ നാരായണ കോളേജ് കണ്ണൂർ, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി , ഗവ.ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ട്, കണ്ണൂർ യൂനിവേർസിറ്റി റിസർച്ച് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.യു.ജി.സി-നെറ്റ്-ജൂനിയർ റിസർച്ച് ഫെലോഷിപ്പ് സ്കോളർ. ഇപ്പോൾ കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു വരുന്നു.[1], [2][3],[4]
വായനയിലും എഴുത്തിലും യാത്രയിലും ഗവേഷണത്തിലും താല്പര്യം. കവിതകളും ലേഖനങ്ങളും എഴുതുന്നു. നാലു കീശയുള്ള ട്രൗസർ (കവിതാ പുസ്തകം),ഒഴിച്ചിട്ട പുറം(കവിതാ പുസ്തകം)[5] ദളിത് സ്വത്വം രാഷ്ട്രീയം മലയാള കവിതകളിൽ (പഠനം)[6] എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മേൽവിലാസം[തിരുത്തുക]
അഭിലാഷ് രാമൻ, കല്ലേൻ ഹൗസ്, കാരക്കുന്ന്, കീഴറ തപാൽ, ചെറുകുന്ന് വഴി, കണ്ണൂർ ജില്ല, പിൻ 670301, ഫോൺ 9744327319, ഇമെയിൽ abhikarakkunnu@gmail.com
താരകം[തിരുത്തുക]
![]() |
ഏഷ്യൻ മാസം താരകം 2020 | |
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
![]() |
വനിതാദിന പുരസ്കാരം 2020 | |
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:40, 11 ഏപ്രിൽ 2020 (UTC) |
പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ![തിരുത്തുക]
![]() |
വിക്കിപ്പുലി താരകം - 2018 | |
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
![]() |
ആയിരം വിക്കി ദീപങ്ങൾ താരകം 2018 | |
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:32, 1 ഫെബ്രുവരി 2018 (UTC)~ |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- https://abhilashraman.blogspot.com
- https://www.facebook.com/abhi.karakkunnu
- https://www.instagram.com/abhikarakkunnu/
അവലംബം[തിരുത്തുക]
[[[വർഗ്ഗം:വിക്കിപദ്ധതിയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കൾ]]
|
- ↑ https://www.kasargodvartha.com/2018/09/this-school-students-will-teach.html
- ↑ https://www.utharadesam.com/2019/10/26/drama-2/,
- ↑ http://keralaonlinenews.com/Nattuvartha/Sanskrit-Teachers-Federation-State-Conference-40155.html
- ↑ https://www.mbiseed.com/news/news/3946
- ↑ ISBN9788192511122
- ↑ ISBN9788192511115
- വിക്കി സമൂഹം
- വിക്കിപീഡിയ ഉപയോക്താവ്
- ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾ
- പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വിക്കിപീഡീയർ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- കണ്ണൂർ ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി
- ഉപയോക്തൃപെട്ടികൾ
- സ്വതന്ത്ര സോഫ്റ്റ്വെയർ തൽപരരായ ഉപയോക്താക്കൾ
- വിവരസാങ്കേതിക വിദ്യ വിദഗ്ധരായ ഉപയോക്താക്കൾ
- ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- ജിമ്പ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഇങ്ക്സ്കേപ്പ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- മലയാള ഭാഷയിൽ ബിരുദാനന്തരബിരുദധാരികളായ ഉപയോക്താക്കൾ
- അദ്ധ്യാപകരായ ഉപയോക്താക്കൾ
- ഉബുണ്ടു ഉപയോഗിക്കുന്ന വിക്കിപീഡിയർ
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- തെയ്യം വിക്കിപദ്ധതിയിലെ അംഗങ്ങൾ
- ഗ്രന്ഥശാലാപ്രവർത്തകരായ ഉപയോക്താക്കൾ
- ചലച്ചിത്രപ്രേമികളായ ഉപയോക്താക്കൾ
- ഗൂഗിൾ ഉപയോഗിക്കുന്ന വിക്കിപീഡിയർ