ഉപയോക്താവ്:Adarshjchandran/ടെംപ്ലേറ്റുകൾ
സർവ്വവിജ്ഞാനകോശം ഫലകം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ Adarshjchandran/ടെംപ്ലേറ്റുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
ക്രിയാത്മകമായ തിരുത്തലുകൾ നടത്തുന്ന ip ഉപയോക്താക്കൾക്ക്
[തിരുത്തുക]സ്വാഗതം!
[തിരുത്തുക]നമസ്കാരം !, താങ്കളുടെ ഐ.പി. വിലാസത്തിൽ നിന്നുള്ള തിരുത്തലുകൾക്ക് വളരെയേറെ നന്ദി. വിക്കിപീഡീയയിൽ അംഗത്വമെടുക്കുന്നത് എന്നും തികച്ചും സൗജന്യമാണ്.
അക്കൗണ്ട് സൃഷ്ടിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളാണുള്ളത്:
- പുതിയ ലേഖനങ്ങൾ ആരംഭിക്കുക, താളുകളുടെ പേരുമാറ്റുക, ചിത്രങ്ങൾ അപ്‌ലോഡാക്കുക എന്നിവ ചെയ്യാനാകും.
- തിരുത്തുന്നതിന് കൂടുതൽ വിപുലമായ ടൂളുകൾ ഉപയോഗിക്കാനാകും, കൂടുതൽ അവകാശങ്ങൾ ലഭിക്കാനാകും.
- നിങ്ങളുടെ ഐ.പി. വിലാസം ഭാവി തിരുത്തലുകളിൽ നിന്ന് പൂർണ്ണമായും മറയ്ക്കപ്പെടും.
- വിക്കിമീഡിയയുടെ മറ്റ് പദ്ധതികളിൽ പ്രവർത്തിക്കാൻ നിങ്ങളുടെ ഏകീകൃത ലോഗിൻ ഉപയോഗിക്കാനാകും.
- വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമാകാനാകും.
നിങ്ങൾ ആരംഭിക്കുമ്പോൾ, ഈ സഹായതാൾ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം:
നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, പരിചയസമ്പന്നരായ എഡിറ്റർമാർക്ക് നിങ്ങളെ സഹായിക്കാനാകും:
സന്തോഷമായി തിരുത്തുക! നന്ദി!
Add signature below the above template
ക്രിയാത്മകമായ തിരുത്തലുകൾ നടത്താത്ത ip ഉപയോക്താക്കൾക്ക്
[തിരുത്തുക]സ്വാഗതം!
[തിരുത്തുക]നമസ്കാരം, വിക്കിപീഡിയയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്യാൻ ഏവരെയും സ്വാഗതം ചെയ്യുന്നുവെങ്കിലും, താങ്കളുടെ ഐ.പി. വിലാസത്തിൽ നിന്നുള്ള സമീപകാല തിരുത്തലുകൾ ക്രിയാത്മകമായി കാണപ്പെടാത്തതിനാൽ അത് ഇതിനകം പഴയപടിയാക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ വിജ്ഞാനകോശത്തിലേക്ക് ക്രിയാത്മകമായി സംഭാവന ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയുവാൻ സ്വാഗതം താൾ വായിക്കുക. നന്ദി
Add signature below the above template