ഇത് Adv.tksujith എന്ന ഉപയോക്താവിന്റെ എഴുത്തുകളരിയാണ്. എഴുത്തുകളരി എന്നത് ഒരു ഉപയോക്താവിന്റെ ഉപയോക്തൃതാളിന്റെ ഉപതാളാണ്. ഉപയോക്താവിന് പരീക്ഷണങ്ങൾ നടത്താനുള്ള ഇടമാണിത്, അല്ലാതെ വിജ്ഞാനകോശലേഖനമല്ല. നിങ്ങൾക്കും സ്വന്തം എഴുത്തുകളരി ഇവിടെ സൃഷ്ടിക്കാം.
ലേഖനങ്ങളുടെ എണ്ണം = 86,454
മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,35,434
പ്രമാണങ്ങളുടെ എണ്ണം = 7,339
തിരുത്തലുകളുടെ എണ്ണം = 41,01,117
ഉപയോക്താക്കളുടെ എണ്ണം = 1,89,185
സജീവ ഉപയോക്താക്കളുടെ എണ്ണം = 266
സിസോപ്പുകളുടെ എണ്ണം = 14
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--സുഗീഷ് 01:05, 9 മാർച്ച് 2011 (UTC)
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:22, 6 സെപ്റ്റംബർ 2011 (UTC)
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
ഇന്ത്യയിലെ നിയമങ്ങൾ വിക്കിയിൽ എത്തിച്ചതിന്
ഇന്ത്യയിലെ നിയമങ്ങൾ വിക്കിയിൽ എത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾക്ക് വക്കീലിന് ഒരു താരകം. ഇനിയും നിയമങ്ങളേക്കുറിച്ചുള്ള ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 18:25, 20 ജനുവരി 2013 (UTC)