ഉപയോക്താവ്:Amalsonly
ദൃശ്യരൂപം
|
പേര്
[തിരുത്തുക]എം. വി. അമല്‍ ദേവ്
വിദ്യാഭ്യാസം
[തിരുത്തുക]ഗവണ്മെന്റ് എല്‍.പി. സ്കൂള്‍ വാവക്കാട്, എസ്.എന്‍.എം. ഹൈസ്കൂള്‍ മൂത്തകുന്നം, എച്.എം.വൈ.എസ്.ഹൈസ്കൂള്‍ കൊട്ടുവള്ളിക്കാട്, എം.ടി.എച്.എസ്.എസ്. കലൂര്‍, എസ്.എന്‍.എം.കോളേജ് മാല്യങ്കര എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കി.
ജോലി
[തിരുത്തുക]കൊച്ചിയിൽ ആദായ നികുതി വകുപ്പിൽ ജോലി ചെയ്യുന്നു.
വിക്കിയിലെ താല്‍പര്യങ്ങള്‍
[തിരുത്തുക]- എന്റെ നാടിനെയും ചുറ്റുപാടുകളേയും വിക്കിയില്‍ പരിചയപ്പെടുത്തുക
- ഞാനുമായി ബന്ധപ്പെട്ട ലേഖനങ്ങളിലേക്ക് വിവരങ്ങള്‍ നല്‍കുകയോ തിരുത്തുകയോ ചെയ്യുക
- അറിയാവുന്ന കാര്യങ്ങളില്‍ ലേഖനങ്ങള്‍ എഴുതുക