മാല്യങ്കര
ദൃശ്യരൂപം
മാല്ല്യങ്കര | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | വടക്കൻ പറവൂർ |
ലോകസഭാ മണ്ഡലം | എറണാകുളം |
സിവിക് ഏജൻസി | വടക്കൻ പറവൂർ |
സമയമേഖല | IST (UTC+5:30) |
10°11′10″N 76°12′05″E / 10.186159°N 76.201279°E
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ് മാല്യങ്കര. മാല്ല്യാങ്കര, മാലിയാങ്കര എന്നും പറയും. തോമാശ്ലീഹ കേരളത്തിൽ വന്നിറങ്ങിയത് മാല്യങ്കരയിലാണ് എന്ന് ഒരു വാദം ഉണ്ട്. കേരളത്തിന് മലങ്കര എന്ന പേർ വരാൻ കാരണവും ഇതാണ് എന്ന് കരുതുന്നു [1]
അവലംബം
[തിരുത്തുക]- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
കുറിപ്പുകൾ
[തിരുത്തുക]