ഉപയോക്താവ്:Challiyan/വെടിപ്പുര
ദൃശ്യരൂപം
ചള്ളിയാന്റെ വെടിപ്പുര
| ||
| ||
32/പുരുഷൻ/ചാലക്കുടി/തൃശ്ശൂർ/കേരളം/ഇന്ത്യ
- കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്തു ബാല്യം
- 2006 സെപ്തംബർ മുതൽ വിക്കിയിൽ പ്രവർത്തിക്കുന്നു
- ഇപ്പോൾ ചാലക്കുടിയിൽ സ്വകാര്യ ആതുരസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
- എം.ജി.ആർ. വൈദ്യശാസ്ത്ര സർവ്വകലാശാല യുടെ കീഴിൽ "Cephalometric comparison of Dravidians of Salem population with that of Aryans" എന്ന പേരിൽ ഗവേഷണ പ്രബന്ധം അവതരിപ്പിചിട്ടുണ്ട്.
- സഞ്ചാരപ്രിയനാണ് ഛായാഗ്രഹണവും ശരീരസംരക്ഷണവും താൽപാര്യമുള്ള വിഷയങ്ങളാണ്.
- പൊതുവെ സേവന തൽപരനാണ്. ആത്മ പ്രശംസയും പ്രശസ്തിയും ഇഷ്ടമല്ല. എങ്കിലും പറ്റിയാൽ ലോക നേതാവാകണമെന്നാണു ഉള്ളിലിരിപ്പ്:) (ഇത് തമാശയാണ്)
- ഉള്ളിൻറെ ഉള്ളു വരെ ദേശസ്നേഹിയാണ്. ആരെയും പേടിയില്ല.(ഉണ്ട്).
ബന്ധപ്പെടാൻ (തെറ്റിദ്ധരിക്കല്ലേ!)
- സംവാദം: ഇതിലെ
- ഇ-മെയിൽ: ചള്ളിയാൻ@gmail.com, challiyan@യാഹൂ.കോം (മലയാളം മാറ്റി ഇട്ടാമതി)
- ചീന വല: www.bharathdental.net
- കമ്പിയുള്ള കമ്പി:ഫോൺ! നമ്പർ ചോദിച്ചാ തരാം
ഞാൻ ചെയ്ത് കൂട്ടുന്ന വങ്കത്തരങ്ങൾഇവടെ ഒരു ഫാക്റ്ററി ഉണ്ടാർന്നു എവടെ പീയ്? |
തിരി- പോവുമ്പ കൊണ്ടോവാനാ.ചിലരുടെ ഗുണ്ടുകൾ ഇവിടെ കാണാം |
വെടിമരുന്ന്
വെടിമരുന്നുകൾ - ചിലത് നനഞ്ഞു ചിലത് കുളിച്ചു കേറും
1) user:Devanshi
2) user:Devanshy ഇത് എൻറെ ഭാര്യക്ക് കൊടുത്തു.
3) user:Shinysajan
4) user:Mangoskin
5) user:Ottayaan
ഗാന രചന.. സംഗീതം.. ഇണം കവർന്നത്.. കതി്നാവെടി
ഞാൻ പാടിയ പാട്ടുകൾ:
- ഫയൽ പ്രവർത്തിക്കുന്നില്ലേ ? ദയവായി മീഡിയ സഹായി നോക്കുക.
ഇഷ്ടപ്പെട്ട സംവാദങ്ങൾ- സാമ്പിൾ വെടി
പീരങ്കി