ഉപയോക്താവ്:Curious10/സാങ്കേതികപദാവലി
ദൃശ്യരൂപം
മലയാളം | ഇംഗ്ലീഷ് |
---|---|
അവസ്ഥാപരിവർത്തനം | Change of state |
അഭിവഹനം | Advection |
അവസ്ഥാന്തരണം | Phase transition |
ആപേക്ഷിക ആർദ്രത | Relative humidity |
ആർദ്രത} | Humidity |
ഉത്പതനം | Sublimation |
ഊഷ്മാവ് | Temperature |
കേവല ആർദ്രത | Absolute humidity |
കേവലതാപനില | Absolute temperature |
കേവലതാപനിലാതോത് | Absolute Scale of temperature |
കേവലപൂജ്യം | Absolute zero |
കേവലമർദം | Absolute peressure |
ചാലനം | Conduction |
താപം | Heat |
താപഗതിക തത്ത്വങ്ങൾ | Laws of thermodynamics |
താപഗതികം | Thermodynamics |
താപധാരിത | Heat capacity |
താപനില | Temperature |
താപമാപിനി | Thermometer |
കാര്യക്ഷമത | Efficiency |
ദ്രവണാങ്കം | Melting point |
ദ്രവീകരണം | Fusion |
വിശിഷ്യ ദ്രവീകരണ ലീനതാപം | Specific latent heat of fusion |
നീരാവിയന്ത്രം | Steam engine |
പുനർഹിമായനം | Regelation |
വിശിഷ്യ ബാഷ്പീകരണ ലീനതാപം | Specific latent heat of vaporisation |
മർദ്ദം | Pressure |
മിശ്രണതത്ത്വം | Principle of method of mixtures |
യഥാർഥ വികാസം | Absolute expansion |
ലീനതാപം | Latent heat |
വ്യാപ്തം | Volume |
വികിരണം | Radiation |
വിശിഷ്ടതാപധാരിത | Specific heat capacity |
ശീതമിശ്രിതം | Freezing mixture |
സംവഹനം | Convection |
സാംഖ്യികതാപഗതികം | Statistical thermodynamics |
സാംഖ്യികബലതന്ത്രം | Statistical mechanics |
അവശോഷകത | Absorptance |
തദ്ധോഷ്മപ്രക്രിയ | Adiabatic process |