ഉപയോക്താവ്:Jagadeesh puthukkudi
ദൃശ്യരൂപം
|
മനസ്സിൽ കടന്നു വരുന്നത് ഒരേഒരു ചിന്ത മാത്രം
ഇദം ന മമ !
ഇതൊന്നും എനിക്ക് വേണ്ടിയല്ല.
കമ്പ്യുട്ടർ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.വിവരസാങ്കേതികമേഖലയിൽ ചില കോഡ് പണിയുമായി ജീവിക്കുന്നു.
വിക്കിമീഡിയ സംരംഭങ്ങളിൽ എന്റെ സംഭാവനകൾ
[തിരുത്തുക]പങ്കെടുത്ത വിക്കി സംഗമങ്ങളും പഠനശിബിരങ്ങളും
[തിരുത്തുക]- 2011 ജൂൺ 11-നു് കണ്ണൂരിൽ വെച്ച് നടത്തിയ പ്രവർത്തക സംഗമം 4
- വിക്കിപീഡിയ:വിക്കി കോൺഫറൻസ് ഇന്ത്യ/മുംബൈ 2011
താരകം
[തിരുത്തുക]നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --റോജി പാലാ 13:33, 14 ജൂലൈ 2011 (UTC) |
ഒരു താരകം
[തിരുത്തുക]ഒറ്റവരി നിർമ്മാർജ്ജന താരകം | ||
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:25, 8 ഫെബ്രുവരി 2012 (UTC)
|
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|