Jump to content

വിക്കിപീഡിയ:സ്വാഗതസംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:New user message~mlwiki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുക, അവരുടെ സംശയങ്ങൾ ദൂരീകരിക്കുക എന്നിവക്കായുള്ള ഒരു കൂട്ടായ്മയാണിത്. ഈ പ്രവർത്തനങ്ങൾക്ക് സന്നദ്ധരായ ഉപയോക്താക്കളെ സാദരം ക്ഷണിക്കുന്നു. താല്പര്യമുള്ളവർ സം‌വാദത്താളിൽ സമ്മതം പ്രകടിപ്പിച്ച് ഒപ്പു വക്കുക. ഈ സംഘത്തിലെ അംഗങ്ങൾ മേല്പ്പറഞ്ഞ പ്രവർത്തനങ്ങൾക്ക് മുൻ‌ഗണന നൽകിക്കൊണ്ട് പ്രവർത്തിക്കേണ്ടതാണ്‌.

സ്വാഗതസംഘം അംഗങ്ങൾ

[തിരുത്തുക]

പുതിയ ഉപയോക്താക്കൾക്ക് സംശയങ്ങളുണ്ടെങ്കിൽ സംഘത്തിലെ ഏതെങ്കിലും അംഗത്തിന്റെ സംവാദതാളിൽ കുറിപ്പിടാവുന്നതാണ്.

നിലവിൽ സജീവമല്ലാത്തവർ

[തിരുത്തുക]

താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്

[തിരുത്തുക]

03:46, 18 മാർച്ച് 2015 (UTC)