ഉപയോക്താവിന്റെ സംവാദം:Akhilaprem
നമസ്കാരം Akhilaprem !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- റോജി പാലാ 17:40, 13 ഓഗസ്റ്റ് 2011 (UTC)
വാണി ഭോജന് വേണ്ടി ചിത്രം അപ്‌ലോഡ് ചെയ്യുക
[തിരുത്തുക]ഹായ്
വാണി ഭോജനുവേണ്ടി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാമോ? വാണി ഭോജനുവേണ്ടി നിങ്ങൾ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
- വാണി ഭോജൻ എന്ന താളിൽ നിലവിൽ ചിത്രമുണ്ട്. - Akhil Aprem😀be happy 10:25, 25 മേയ് 2020 (UTC)
വാണി ഭോജന് വേണ്ടി മറ്റൊരു ചിത്രം അപ്‌ലോഡ് ചെയ്യുക. ദയവായി ദയവായി ദയവായി.
- നിലവിൽ ഒരു ചിത്രം ഉണ്ടെന്നിരിക്കെ, അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. -Akhil Aprem😀be happy 15:46, 25 മേയ് 2020 (UTC)
അവൾക്ക് കൂടുതൽ വിക്കിപീഡിയ ഉള്ളതിനാൽ നിങ്ങൾ അപ്‌ലോഡുചെയ്യുന്ന മറ്റൊരു ചിത്രം. ദയവായി ഒരു ചിത്രം മാത്രം.
- സുഹൃത്തേ, താങ്കൾ ആദ്യം ഒരു വിക്കിപീഡിയ അംഗത്വം എടുക്കുക. ശേഷം താങ്കളുടെ കൈവശം പകർപ്പവകാശമുള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ വിക്കിപീഡിയയിലേക്ക് താങ്കൾക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാവുന്നതാണ്. -Akhil Aprem😀be happy 16:18, 25 മേയ് 2020 (UTC)
എനിക്ക് അക്ക ഉണ്ട് ണ്ട് ഉണ്ടെങ്കിലും അത് തടഞ്ഞു. അതിനാൽ നിങ്ങൾ വാണി ഭോജനിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യും. ദയവായി
- ക്ഷമിക്കണം എനിക്ക് അതിന് ബുദ്ധിമുട്ടുണ്ട്. -Akhil Aprem😀be happy 16:45, 25 മേയ് 2020 (UTC)
- @Akhilaprem: താങ്കളുടെ താളിൽ താങ്കളുടെ അനുവാദമില്ലാതെ ഒരു ചെറിയ അഭിപ്രായം രേഖപെടുത്തുന്നു. ഹേയ് ബ്ലോക്ക് ചെയ്ത ഉപയോക്താവേ. ഇവിടെ ലേഖനങ്ങൾ സൃഷ്ടിക്കുന്നതും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും പബ്ലിസിറ്റിക്ക് വേണ്ടിയല്ല എന്ന് ഓർക്കുക. താളുകൾ സന്ദർശിക്കുന്ന ഏതൊരു ഉപയോക്താവിനും, അംഗത്വമുണ്ടെങ്കിലും ശെരി ഇല്ലെങ്കിലും ശെരി, പേര് വായിച്ച് ചിത്രം നോക്കുമ്പോൾ ആളെ മനസ്സിലാവണം. അത്രയേ ഉള്ളു. Adithyak1997 (സംവാദം) 17:41, 25 മേയ് 2020 (UTC)
നന്ദി Susenaes (സംവാദം) 09:31, 26 മേയ് 2020 (UTC)
ട്രെസ്-2ബി
[തിരുത്തുക]മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വാഗതം. ട്രെസ്-2ബി എന്ന ലേഖനം തുടക്കമിട്ട താങ്കൾക്ക് നന്ദി. എന്നാൽ പ്രസ്തുത ലേഖനം ഈ വെബ്സൈറ്റിൽ നിന്നും പകർത്തിയതായി കാണുന്നു. ലേഖനത്തിലെ ഉള്ളടക്കത്തിൽ മാറ്റം വരുത്തുവാൻ ശ്രമിക്കുമല്ലോ? നല്ലൊരു വിക്കി അനുഭവം ആശംസിക്കുന്നു.--റോജി പാലാ 17:48, 13 ഓഗസ്റ്റ് 2011 (UTC)
അഖില് അപ്രം
[തിരുത്തുക]അഖില് അപ്രം എന്നത് താങ്കളെക്കുറിച്ചുള്ള വിവരങ്ങളാണെങ്കിൽ ഇവിടെ ചേർക്കുക.--റോജി പാലാ 09:41, 1 ഒക്ടോബർ 2011 (UTC)
ചില്ലുകൾ
[തിരുത്തുക]താങ്കളുടെ വിക്കിപീഡിയ അംഗത്വത്തിനു നന്ദി. തിരുത്തുകൾ നന്നാവുന്നുണ്ട് . അഭിനന്ദനങ്ങൾ.
താങ്കൾക്ക് വിക്കിപീഡിയയിലെ ചില്ലക്ഷരങ്ങൾ നേരെ കാണാൻ സാധിക്കുന്നില്ലെന്നു കരുതുന്നു. അതിനാലാവണം എതിർപ്പ് എന്നെഴുതേണ്ടിടത്ത്എതിര്പ്പ് എന്നു താങ്കളെഴുതുന്നത്. ചില്ലക്ഷരങ്ങൾ നേരെ കാണാൻ യൂനികോഡ് 5.1 ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തുപയോഗിക്കുക. എങ്ങനെ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാം എന്നതിനെക്കുറിച്ച് സഹായം:To Read in Malayalam#Managing Chillu Characters എന്നിടത്ത് വിവരിച്ചിട്ടുണ്ട്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ എന്റെ സംവാദം താളിൽ കുറിപ്പിടുക. ആശംസകളോടെ --അനൂപ് | Anoop 07:28, 5 ഒക്ടോബർ 2011 (UTC)
സംവാദം
[തിരുത്തുക]ഉപയോക്താവിനോടുള്ള വ്യക്തിപരമായ അഭിപ്രായങ്ങൾ അവരുടെ സംവാദതാളിൽ അറിയിക്കാവുന്നതാണ്. സംശയങ്ങൾ ചോദിക്കുക. ആശംസകളോടെ--റോജി പാലാ 10:06, 5 ഒക്ടോബർ 2011 (UTC)
പൗ-പൌ പക്ഷങ്ങൾ
[തിരുത്തുക]ഞാൻ പൗ എന്നാണ് അൻപതു കൊല്ലമായി എഴുതിയും വായിച്ചും പരിചയിച്ചിരിക്കുന്നത്. അതു മറന്ന് മറ്റൊന്നു പെട്ടെന്നു ശീലിക്കാനുള്ള ബുദ്ധിമുട്ട് അഖിൽ സമ്മതിക്കുമല്ലോ. പിന്നെ, പൗ-പൌ-കളിൽ ഒന്നു തെറ്റും മറ്റേത് ശരിയും ആണെന്ന് ഉറപ്പു പറയാനൊക്കുമോ? എന്റെ കയ്യിൽ ബൈബിൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ, അഖിലിന്റെ സന്ദേശം കിട്ടിയശേഷം മറിച്ചു നോക്കി. മലയാളത്തിലെ സത്യവേദപുസ്തകത്തിലും ക.നി.മൂ.സ. മാണിക്കത്തനാരുടെ, ഒരു നൂറ്റാണ്ടോളം മുൻപിറിങ്ങിയ പുതിയനിയമപരിഭാഷയിലും പൌ കണ്ടു. അവയൊഴിച്ച് ബാക്കിയുള്ളവയിലൊക്കെ പൗ ആണ്. കത്തോലിക്കരുടെ പി.ഒ.സി. മലയാളം ബൈബിൾ; എൻ.വി.കൃഷ്ണവാര്യരുടേയും മറ്റും സംശോധനയിൽ ഇറങ്ങിയ ഓശാന മലയാളം ബൈബിൾ; വീട്ടിലുള്ള പ്രാർത്ഥനപ്പുസ്തകം; കെ.പി. അപ്പന്റെ "ബൈബിൾ വെളിച്ചത്തിന്റെ കവചം" എന്നിവയൊക്കെ പൗ പക്ഷത്താണ്. സ്നേഹാശംസകളോടെGeorgekutty 06:32, 6 ഒക്ടോബർ 2011 (UTC)
- ഇതും കാണുക. ഈ തിരുത്തലുകൾ പ്രായോഗികമല്ല. --റോജി പാലാ 06:41, 6 ഒക്ടോബർ 2011 (UTC)
Image:St.sebastian church.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
[തിരുത്തുക]Image:St.sebastian church.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --Dpkpm007 09:33, 6 ഒക്ടോബർ 2011 (UTC)
ർ
[തിരുത്തുക]താങ്കൾ ർ എന്ന ചില്ലക്ഷരത്തിനു പകരം മലയാളം അക്കമായ ൪ ആണുപയോഗിക്കുന്നത്. ഇത് തെറ്റാണ്. താങ്കൾ മലയാളം എഴുതാൻ ലിപ്യന്തരമാണുപയോഗിക്കുന്നതെങ്കിൽ കീബോർഡിലെ r എന്ന കീ ഞെക്കിയാൽ മതി. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. --അനൂപ് | Anoop 08:43, 7 ഒക്ടോബർ 2011 (UTC)
ജോഷി ചിറയ്ക്കൽ
[തിരുത്തുക]നമസ്കാരം അഖിൽ,
താങ്കൾ തുടങ്ങിയ ജോഷി ചിറയ്ക്കൽ എന്ന ലേഖനം വിക്കിപീഡിയൽ വരാൻ തക്ക ശ്രദ്ധേയതയില്ലെന്ന് സംശയിക്കുന്നു. പ്രസ്തുതവ്യക്തി ഏതെങ്കിലും വിധത്തിൽ പ്രശസ്തനാണെങ്കിൽ അക്കാര്യം ലേഖനത്തിൽ ചേർക്കുക. താങ്കൾക്ക് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകണമെന്നുണ്ടെങ്കിൽ സംവാദം:ജോഷി ചിറയ്ക്കൽ എന്ന താളിൽ അത് നൽകുക. സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സുനിൽ) 16:14, 7 ഒക്ടോബർ 2011 (UTC)
- ജോഷി ചിറയ്ക്കൽ എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക.--റോജി പാലാ 17:24, 16 ഒക്ടോബർ 2011 (UTC)
സംവാദം:ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, പുളിയനം
[തിരുത്തുക]--റോജി പാലാ 11:31, 11 ഒക്ടോബർ 2011 (UTC)
സ്വീകാര്യ൯ ക്രിസ്ത്യൻ ഓഡിയോ കാസറ്റ്
[തിരുത്തുക]സ്വീകാര്യ൯ ക്രിസ്ത്യൻ ഓഡിയോ കാസറ്റ് എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക.--റോജി പാലാ 17:28, 16 ഒക്ടോബർ 2011 (UTC)
പ്രമാണം:Josh5.jpg
[തിരുത്തുക]പ്രമാണം:Josh5.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --കിരൺ ഗോപി 04:05, 24 ഒക്ടോബർ 2011 (UTC)
ഇരട്ടലേഖനങ്ങൾ
[തിരുത്തുക]ഇരട്ടലേഖനങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ മുകളിലെ കോളത്തിൽ ഒന്നു തിരഞ്ഞു നോക്കിയിട്ട് തുടങ്ങുന്നത് നന്നായിരിക്കും. അല്ലെങ്കിൽ പ്രധാനതാളിൽ നിന്നും അക്ഷരങ്ങൾ വഴി ലേഖനങ്ങളിൽ എത്തിപ്പെടാം--റോജി പാലാ 17:20, 2 നവംബർ 2011 (UTC)
ലയിപ്പിക്കുക
[തിരുത്തുക]ഇനി എന്നിൽ നിന്നും ഇത്തരം പിഴവുകൾ ഉണ്ടാകില്ല, ദയവായി ഇരട്ടലേഖനങ്ങൾ ലയിപ്പിക്കുക അഖില് അപ്രേം 17:29, 2 നവംബർ 2011 (UTC)
- സുഹൃത്തേ അതൊരു തെറ്റായൊന്നും കാണേണ്ടതില്ല. താങ്കളുടെ പ്രയത്നം പാഴാകാതിരിക്കാനാണ്. ആശംസകളോടെ--റോജി പാലാ 17:44, 2 നവംബർ 2011 (UTC)
യേശുവചനങ്ങൾ
[തിരുത്തുക]ഈ താളിൽ അഖിൽ ചേർത്ത യേശു വചനങ്ങളിൽ ചെറിയ മാറ്റം വേണമെന്ന് തോന്നുന്നു. ഉള്ളവനു പിന്നേയും നല്കപ്പെടും; ഇല്ലാത്തവനിൽ നിന്ന് ഉണ്ടെന്ന് അവൻ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും എന്ന വാക്യം യേശു പറഞ്ഞ Parable of Talents അഥവാ താലന്തുകളുടെ ഉപമ(ലൂക്കാ 19:12-27, മത്തായി 25:14-30)യുടെ ഒരു ഭാഗമാണ്. അതിനാൽ ഇത്രയും മാത്രം ഉദ്ധരണിയായി ഉപയോഗിക്കുമ്പോൾ ആശയക്കുഴപ്പമുണ്ടാകും. മാത്രമല്ല, ഇതു പറയുന്നത് യേശുവല്ല, യേശുവിന്റെ ഉപമയിലെ യജമാനകഥാപാത്രമാണ്. ശരിയായ വിനയോഗം നടത്താതെ, തനിക്ക് ലഭിച്ച താലന്ത് കുഴിച്ചിട്ടിരുന്ന അലസനായ ദാസന്റെ താലന്ത് എടുത്ത് സ്വപ്രയത്നം മൂലം അവ വർദ്ധിപ്പിച്ച വിശ്വസ്തദാസന് നൽകപ്പെടുമെന്നതാണല്ലോ ഈ ഉപമയുടെ സാരം. അതുപോലെ ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ട്' പോലെയുള്ള വാക്യങ്ങൾക്ക് പകരം അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും പോലെ പൊതുപ്രസക്തമായ വാക്യങ്ങളാവും അഭികാമ്യം എന്നും ഒരു അഭിപ്രായമുണ്ട്. ഇത്തരം മാറ്റങ്ങൾ അവിടെ വരുത്തുന്നതിൽ വിരോധമില്ലല്ലോ? -Johnchacks 03:52, 6 നവംബർ 2011 (UTC)
തെറ്റ് ചൂണ്ടികാണിച്ചതിന് താങ്കൾക്ക് നന്ദി .തീർച്ചയായും താങ്കൾക്ക് മാറ്റം വരുത്താവുന്നതാണ്.
അഖില് അപ്രേം 07:52, 6 നവംബർ 2011 (UTC)
ഗാലറി
[തിരുത്തുക]ലേഖനങ്ങളിൽ ചിത്രങ്ങൾ ചേർക്കുന്നതിനൊപ്പം (ഉദാഹരണം) അടിക്കുറിപ്പുകൾ മലയാളത്തിലാക്കാൻ ശ്രദ്ധിക്കുമല്ലോ? ആശംസകളോടെ --Vssun (സുനിൽ) 03:05, 7 നവംബർ 2011 (UTC)
തീർച്ചയായും, ഇനിമുതൽ ശ്രദ്ധിക്കുന്നതാണ് അഖില് അപ്രേം 08:04, 7 നവംബർ 2011 (UTC)
ബോട്ട്
[തിരുത്തുക]ഇത് കാണുക --Vssun (സുനിൽ) 15:05, 9 നവംബർ 2011 (UTC)
- പാഠശാലയിലെ b:പൈവിക്കിപീഡിയ എന്ന താൾ കാണുക. കൂടുതൽ വിവരങ്ങളാവശ്യമെങ്കിൽ ബന്ധപ്പെടുക. --Vssun (സുനിൽ) 16:02, 11 നവംബർ 2011 (UTC)
ലോഗിൻ ഫലകം
[തിരുത്തുക]അഖിൽ, ഇവിടെ നൽകിയിരിക്കുന്ന സന്ദേശം, ലോഗിൻ ചെയ്യാത്ത ഉപയോക്താക്കൾക്ക് നൽകാനുള്ളതാണ്. പുതിയ ഉപയോക്താക്കൾക്ക് {{സ്വാഗതം}} ഫലകം ഉപയോഗിച്ച് സ്വാഗതം ചെയ്യാവുന്നതാണ്. --Vssun (സംവാദം) 18:56, 26 നവംബർ 2011 (UTC)
അശ്രദ്ധമൂലം സംഭവിച്ചതാണ് . പിഴവ് വന്നതിൽ ഖേദിക്കുന്നു .ഇനി ഇത്തരമൊരു തെറ്റ് ഇനി ആവർത്തിക്കുന്നതല്ല .
അഖില് അപ്രേം (സംവാദം) 11:27, 27 നവംബർ 2011 (UTC)
പുറംകണ്ണികൾ
[തിരുത്തുക]പുറംകണ്ണികൾ അല്ല പുറത്തേക്കുള്ള കണ്ണികൾ എന്നാണ്. ശൈലീപുസ്തകത്തിൽ നോക്കുമെന്ന പ്രതീക്ഷയോടെ --എഴുത്തുകാരി സംവാദം 14:36, 6 ഡിസംബർ 2011 (UTC)
നിർദ്ദേശിച്ചതിനു നന്ദി . പക്ഷെ എന്തുകൊണ്ടാണെന്നറിയില്ല മാറ്റാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല . അഖില് അപ്രേം (സംവാദം) 15:00, 6 ഡിസംബർ 2011 (UTC)
എന്തുപറ്റിയെന്നറിയില്ല,ഞാൻ ചെയ്യുന്നതൊന്നും ഇപ്പോൾ ശരിയാകുന്നില്ല.. അഖില് അപ്രേം (സംവാദം) 15:16, 6 ഡിസംബർ 2011 (UTC)
പ്രമാണം:പാർവ്വതി സോമൻ.jpg
[തിരുത്തുക]പ്രമാണം:പാർവ്വതി സോമൻ.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 11:32, 8 ഡിസംബർ 2011 (UTC)
ഈ പടം എവിടെനിന്നു കിട്ടി? ആരെടൂത്ത പടമാണ്? എന്തെങ്കിലും വിവരം തരാൻ പറ്റുമെങ്കിൽ ശരിയായ ലൈസൻസ് ചേർക്കാൻ സഹയിക്കാം. --Vssun (സംവാദം) 12:34, 8 ഡിസംബർ 2011 (UTC)
- ഈ ചിത്രം എടുത്തിരിക്കുന്നത് പാർവ്വതി സോമന്റെ ഫേസ്ബുക്കിൽ നിന്നാണ് .എടുത്തിരിക്കുന്നത് പാർവ്വതി സോമന്റെ ബന്ധുക്കളിലാരോ ആണ്. അഖില് അപ്രേം (സംവാദം) 12:40, 8 ഡിസംബർ 2011 (UTC)
- ഫേസ്ബുക്കിലിട്ട ചിത്രങ്ങൾ അതിന്റെ ഉടമസ്ഥന് പകർപ്പവകാശമുള്ളതാണ്. അത്തരം ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കണമെങ്കിൽ ചിത്രമെടുത്തയാളുടെ/പകർപ്പവകാശ-ഉടമയുടെ അനുവാദം (ചിത്രം സ്വതന്ത്രന്ത്രാനുമതിയിൽ പ്രസിദ്ധീകരിക്കാനുള്ള) അനുവാദം വേണ്ടതാണ്. അല്ലെങ്കിൽ ഉടമ, സ്വതന്ത്രാനുമതിയിൽ ഇവിടെ അപ്‌ലോഡ് ചെയ്യണം/മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കണം. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുമല്ലോ? ആശംസകളോടെ --Vssun (സംവാദം) 02:49, 12 ഡിസംബർ 2011 (UTC)
മുൻപ്രാപനം
[തിരുത്തുക]വിക്കിപീഡിയയിലെ മുൻപ്രാപനം എന്ന സൗകര്യം നശീകരണത്തിനെതിരെ പ്രവർത്തിക്കുന്നതിനുള്ള ആയുധമാണ്. താങ്കളുടെ വിക്കിയിലെ പ്രവർത്തനം മെച്ചപ്പെടുന്ന മുറക്ക് ഏതെങ്കിലും ഒരു കാര്യനിർവാഹകൻ ഈ സൗകര്യം താങ്കൾക്ക് നൽകുമെന്നുള്ള കാര്യം ഉറപ്പാണ്. നിലവിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള കുറഞ്ഞ മാനദണ്ഡങ്ങൾ പരിശോധിക്കുക. --Vssun (സംവാദം) 15:27, 12 ഡിസംബർ 2011 (UTC)
Akhil_Aprem
[തിരുത്തുക]Akhil_Aprem എന്നതാൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിക്കിപീഡിയയുടെ കീഴ്വഴക്കമനുസരിച്ച് ഉപയോക്താക്കളുടെ പേരിൽ താൾ തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. prettyurl ഫലകത്തിന് വേണ്ടിയാണെങ്കിൽ user:Akhilaprem ഉപയോഗിച്ചോളൂ. അതിന് തിരിച്ചുവിടൽ താളിന്റെ ആവശ്യമില്ല. ആശംസകളോടെ --മനോജ് .കെ 10:12, 7 ജനുവരി 2012 (UTC)
പുലയർപാട്ട്
[തിരുത്തുക]പുലയർപാട്ട് - ഈ ലേഖനം അൽപ്പം വിശദീകരിച്ചെഴുതാമോ? നിലവിലെ വിവരങ്ങൾ വ്യക്തത തരുന്നില്ല. --Vssun (സംവാദം) 15:53, 13 ജനുവരി 2012 (UTC)
- ക്ഷമിക്കണം എനിക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .എന്നാലും ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട് .അഖില് അപ്രേം (സംവാദം) 07:31, 14 ജനുവരി 2012 (UTC)
- മാറ്റത്തിന് . വിവരങ്ങൾ ഏതെങ്കിലും സ്രോതസ്സിനെ ആശ്രയിച്ചാണെങ്കിൽ അക്കാര്യം ലേഖനത്തിൽ അവലംബമായി ചേർക്കാം. --Vssun (സംവാദം) 13:19, 14 ജനുവരി 2012 (UTC)
- ക്ഷമിക്കണം എനിക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .എന്നാലും ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട് .അഖില് അപ്രേം (സംവാദം) 07:31, 14 ജനുവരി 2012 (UTC)
ഫുൾസ്റ്റോപ്പ്
[തിരുത്തുക]ലേഖനങ്ങളിൽ താങ്കൾ ഒരോ സെന്റൻസിന്റെയും അവസാനവും നൽകുന്ന കുത്തുകൾ (.) ആ വരിയോട് ചേർത്തു നിർത്താൻ ശ്രദ്ധിക്കുമല്ലോ? കുത്തിനു ശേഷം ഒരു സ്പേസ് നൽകി അടുത്ത സെന്റൻസ് എഴുതുക.--റോജി പാലാ (സംവാദം) 04:37, 20 ജനുവരി 2012 (UTC)
- തീർച്ചയായും ഇനിമുതൽ ശ്രദ്ധിക്കുന്നതാണ്. അഖില് അപ്രേം (സംവാദം) 04:26, 21 ജനുവരി 2012 (UTC)
പ്രമാണം:Meghana-raj.jpg
[തിരുത്തുക]പ്രമാണം:Meghana-raj.jpg എന്ന ചിത്രം ന്യായോപയോഗത്തിന്റെ പരിധിയിൽ വരില്ല. ഇതേ വിവരം നൽകുന്ന സ്വതന്ത്രമായ തത്തുല്യപ്രമാണത്തിന്റെ അഭാവത്തിലും, അത് നിർമ്മിക്കാൻ സാധ്യമല്ലെന്നിരിക്കിലും മാത്രമേ ന്യായോപയോഗമാകുകയുള്ളു. വ്യക്തി ജീവിച്ചിരിപ്പില്ലെങ്കിൽ ഇനി ചിത്രം എടുക്കാൻ സാധിക്കില്ല എന്ന കാരണത്താൽ മാത്രമാണ് ന്യായോപയോഗമായി ഉപയോഗിക്കുന്നത്. അതിനാൽ ചിത്രം നീക്കം ചെയ്യുന്നു. --റോജി പാലാ (സംവാദം) 17:35, 29 ജനുവരി 2012 (UTC)
പ്രമാണം:Nivin pauly Wedding album.jpg
[തിരുത്തുക]പ്രമാണം:Nivin pauly Wedding album.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 17:56, 29 ജനുവരി 2012 (UTC)
സ്വതേ റോന്തുചുറ്റുന്നു.
[തിരുത്തുക]വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ --Vssun (സംവാദം) 01:57, 30 ജനുവരി 2012 (UTC)
- വളരെ നന്ദിയുണ്ട്- അഖില് അപ്രേം (സംവാദം) 02:22, 30 ജനുവരി 2012 (UTC)
വൈകി വന്ന സ്വാഗതം
[തിരുത്തുക]
|
മുൻപ്രാപനം
[തിരുത്തുക]മുൻപ്രാപനം ചെയ്യൽ
[തിരുത്തുക]നമസ്കാരം Akhilaprem, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 07:03, 24 ഫെബ്രുവരി 2012 (UTC)
- താങ്കളുടെ ആവശ്യപ്രകാരം മുൻപ്രാപനത്തിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ ഉപകരണം ഉപയോഗിക്കുന്നതിനു മുൻപ് മുൻപ്രാപനം എന്ന താൾ വായിക്കുമല്ലോ? നല്ല ഒരു വിക്കി അനുഭവം ആശംസിക്കുന്നു.--കിരൺ ഗോപി 07:03, 24 ഫെബ്രുവരി 2012 (UTC)
ഹോട്ട്കാറ്റ്
[തിരുത്തുക]വർഗ്ഗം ചേർക്കാൻ താങ്കൾ ഈ സൗകര്യം ഉപയോഗിച്ചിട്ടില്ലെങ്കിൽ ഒന്നു ശ്രദ്ധിക്കൂ.--റോജി പാലാ (സംവാദം) 08:42, 27 ഫെബ്രുവരി 2012 (UTC)
- ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ. ഞാൻ മറന്നു.--റോജി പാലാ (സംവാദം) 08:50, 27 ഫെബ്രുവരി 2012 (UTC)
വിക്കിസംഗമോത്സവം
[തിരുത്തുക]വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. വിദ്യാർത്ഥികളുടെ ഗവേഷണങ്ങൾക്ക് (പ്രൊജെക്ട്കൾക്ക്) വിക്കിപീഡിയ എത്രമാത്രം സഹായകമാണ് എന്ന വിഷയത്തെക്കുറിച്ച് ഒരു കുഞ്ഞു പ്രബന്ധം സമർപ്പിക്കാമോ? അങ്ങനെ സ്കൂൾ വിദ്യാർത്ഥികളിൽ വരെ വിക്കിമീഡിയന്മാർ ഉണ്ട് എന്ന സന്ദേശം പൊതുജനത്തിനു നൽകാനും കഴിയും. പ്രബന്ധമെഴുതാൻ സഹായമെന്തെങ്കിലും വേണമെങ്കിൽ എന്നെ അറിയിക്കുമല്ലോ. രാജ്യന്തര വിക്കികോൺഫറൻസുകളിൽ ഭാവിയിൽ പങ്കെടുക്കുമ്പോൾ ഈ അവതരണം ഒരു മുതൽക്കൂട്ടായിരിക്കും. സസ്നേഹം --Netha Hussain (സംവാദം) 15:55, 27 ഫെബ്രുവരി 2012 (UTC)
പ്രമാണം:Air India Logo.svg.png
[തിരുത്തുക]പ്രമാണം:Air India Logo.svg.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 07:58, 28 ഫെബ്രുവരി 2012 (UTC)
bot
[തിരുത്തുക]സ്വ. ചിത്രം
[തിരുത്തുക]ഉപയോക്തൃതാളിൽ ആദ്യമുണ്ടായിരുന്ന സ്വന്തം ചിത്രം എന്ത്യേ?--റോജി പാലാ (സംവാദം) 16:44, 6 മാർച്ച് 2012 (UTC)
- ചിത്രം കോമൺസിലോട്ട് മാറ്റിയപ്പോൾ ചിത്രത്തിന്റെ പേരും മാറ്റിയിരുന്നു അതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്.-- അഖില് അപ്രേം (സംവാദം) 02:24, 7 മാർച്ച് 2012 (UTC)
വിക്കിപീഡിയ:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു
[തിരുത്തുക]വിക്കിപീഡിയ:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു ഇത് കഴിഞ്ഞ കൊല്ലം നടന്ന പരിപാടി ആണ്. ഇതിൽ ഇപ്പൊ പേര് വച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. :). വിക്കിപീഡിയ:Malayalam loves Wikimedia 2 പങ്കെടുത്ത് വിജയ്പ്പിക്കുമെന്ന് ആശിക്കുന്നു.--മനോജ് .കെ 14:15, 8 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Akhilaprem,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:37, 28 മാർച്ച് 2012 (UTC)
Underscore
[തിരുത്തുക]ഈ (Pope_John) രീതിയിൽ അണ്ടർസ്കോർ നൽകണമെന്നില്ല.--റോജി പാലാ (സംവാദം) 04:48, 30 മാർച്ച് 2012 (UTC)
ഇന്ത്യയിലെ കേരളത്തിലെ ഒരു ജില്ലയിലെ ഒരുഗ്രാമത്തിലിരുന്ന് എഴുതുന്നത്
[തിരുത്തുക]രണ്ടു 'ലെ'കൾ(ആധാരികാഭാസം) ഒരു വാക്യത്തിൽ വരുന്നത് ഒഴിവാക്കുന്നത് നന്നയിരിക്കും,കേൾക്കനുള്ള സുഖം മത്രമല്ല കാരണം- ലെ വിശേഷകത്വസൂചകങ്ങളാണെന്നതുകൂടിയാണ് കാരണം.ആദ്യത്തെ നാമപദം ആധാരികയിൽ എഴുതുന്നതാണ് ഇക്കാലത്ത് പത്രപ്രവർത്തകരുടെ രീതി. അതു സ്വീകരിക്കുന്നതകും ഉത്തമം. വെറുതെ 'കേരളത്തിലെ ഒരു പ്രധാനപാതയാണ് --- എന്നെഴുതിയാലും തരക്കേടില്ല. ഇന്ത്യയിലാണ് കേരളം എന്ന് മലയാളം വിക്കിയനെ പറഞ്ഞുമനസ്സിലാക്കേണ്ടതുണ്ടോ.ബിനു (സംവാദം) 05:58, 14 മേയ് 2012 (UTC)ബിനു 13:44, 6 മേയ് 2012 (UTC)kjbinukj
ശ്രിത ശിവദാസ്
[തിരുത്തുക]ശ്രിത ശിവദാസ് എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 07:32, 19 മേയ് 2012 (UTC)
ചിക്നി ചമേലി
[തിരുത്തുക]ആത്മസംയമം പാലിച്ചത്തിനു | |
തികച്ചും ശാന്തനായിരിക്കുക എന്ന അതി കഠിനമായ സ്വഭാവത്തിന് സ്‌നേഹതോടെ :) ....Irvin Calicut.......ഇർവിനോട് പറയു... 17:49, 19 മേയ് 2012 (UTC) |
വാറൻ ബുഫെ
[തിരുത്തുക]--ഷാജി (സംവാദം) 12:05, 24 മേയ് 2012 (UTC)
പ്രമാണം:Fakir Lalon Shah.jpg
[തിരുത്തുക]പ്രമാണം:Fakir Lalon Shah.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 07:43, 1 ജൂൺ 2012 (UTC)
വഴിക്കണ്ണ്
[തിരുത്തുക]സംസ്ഥാനപാതകളെ വിക്കിയിലെത്തിച്ചതിന് | |
കേരളത്തിലെ സംസ്ഥാനപാതകളെ വിക്കിയിലെത്തിക്കുന്ന അക്ഷീണ പരിശ്രമത്തിന് ഒരു അധ്വാനതാരകം സമർപ്പിക്കുന്നു. സസ്നേഹം അഖിലൻ 15:36, 2 ജൂൺ 2012 (UTC)
|
Road Star
[തിരുത്തുക]Road Star | |
Congrats ...!!! Keep editing on roads... be a roadie ... :-) നവീൻ ഫ്രാൻസിസ് (സംവാദം) 01:33, 11 ജൂൺ 2012 (UTC) |
ശ്രീലക്ഷ്മി സുരേഷ്
[തിരുത്തുക]ശ്രീലക്ഷ്മി സുരേഷ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സംവാദം) 07:52, 6 ഓഗസ്റ്റ് 2012 (UTC)
എന്റെ സംശയങ്ങളും അഭിപ്രായങ്ങളും ആ ലേഖനത്തിന്റെ സംവാദത്താളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും തെറ്റായി തോന്നി എങ്കിൽ അറിയിക്കുമല്ലോ, തിരുത്താൻ ഞാൻ തയ്യാറാണ്. --വർഷാവി (സംവാദം) 01:29, 7 ഓഗസ്റ്റ് 2012 (UTC)
റോന്തുചുറ്റാൻ സ്വാഗതം
[തിരുത്തുക]നമസ്കാരം Akhilaprem, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സംവാദം) 17:09, 24 സെപ്റ്റംബർ 2012 (UTC)
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]നശീകരണ വിരുദ്ധ താരകം | |
എന്റെ ഉപയോക്തൃതാളിലെ വാൻഡലിസം റിവർട്ട് ചെയ്തതിന് നന്ദി :) റസിമാൻ ടി വി 11:31, 19 ഒക്ടോബർ 2012 (UTC) |
ഓട്ടോമൊബൈൽ
[തിരുത്തുക]ഓട്ടോമൊബൈൽ പുരസ്കാരം | |
ഓട്ടോമൊബൈൽ എഞ്ചിനീയറിങ് പഠനത്തിനു ടൂൾസ് ആവശ്യമുണ്ടോ? വിഷയ സംബന്ധിയായ ലേഖനങ്ങൾ നമുക്ക് പരിമിതമാണ്. അറിവുകൾ പോരട്ടെ. റോജി പാലാ (സംവാദം) 17:36, 24 സെപ്റ്റംബർ 2013 (UTC)
|
- ഒരു ഫലകമിറക്കിയിട്ടുണ്ട്. ഫലകം:Automotive engine. ഒരു ഭാഗത്ത് നിന്ന് പതുക്കെ ഞാനും തുടങ്ങാം. :)--മനോജ് .കെ (സംവാദം) 19:26, 15 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Akhilaprem
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:23, 15 നവംബർ 2013 (UTC)
ആയിരം വിക്കി ദീപങ്ങൾ
[തിരുത്തുക]മലയാളം വിക്കിപീഡിയയുടെ 15-ആം പിറന്നാൾ വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. ആയിരം ലേഖനങ്ങൾ തികയ്ക്കുവാൻ താങ്കളുടെ സഹായം ഞങ്ങൾക്ക് ആവശ്യമുണ്ട്. ഇതിനായി ഡിസംബർ 1 മുതൽ താങ്കൾ നിർമ്മിച്ച പുതിയ ലേഖനങ്ങളുടെ സംവാദം താളിൽ {{ആയിരം വിക്കിദീപങ്ങൾ |created=yes}} എന്ന ഫലകം ചേർത്താൽ മതി. ആശംസകൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 05:30, 7 ജനുവരി 2018 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക]യൂലിഹ്
[തിരുത്തുക]കിഴക്കൻ ജർമ്മനിയിലുള്ളവർ സംസാരിക്കുന്നതിൽ നിന്നും വ്യത്യാസമുണ്ട് പടിഞ്ഞാറേ ഭാഗത്തുള്ളവരുടെ ഉച്ഛാരണം. തദ്ദേശവാസികളുടെ ഉച്ഛാരണം മലയാളത്തിൽ എഴുതിയാൽ 'യൂലിഹ്' ആണ് കൂടുതൽ സാമ്യം എന്നാണ് മനസ്സിലായത്. Ishtham (സംവാദം) 11:08, 22 മേയ് 2020 (UTC)
- അപ്പോൾ തലക്കെട്ടു മാറ്റത്തിന്റെ ആവശ്യമില്ലല്ലോ അല്ലെ..Malikaveedu (സംവാദം) 11:24, 22 മേയ് 2020 (UTC).
വേണ്ട എന്നു തോന്നുന്നു. 😊 Akhil Aprem😀be happy 11:29, 22 മേയ് 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു
[തിരുത്തുക]പ്രിയപ്പെട്ട @Akhilaprem:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:16, 2 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
ചിത്രം
[തിരുത്തുക]മോളി കണ്ണമാലിയുടെ ഒരു ഫോട്ടോ ഈ പേജിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ? സുദീപ്.എസ്സ് (സംവാദം) 12:28, 26 ജൂൺ 2020 (UTC)
- പകർപ്പവകാശമുള്ള ചിത്രം ലഭ്യമാണെങ്കിൽ തീർച്ചയായും അപ്‌ലോഡ് ചെയ്യാവുന്നതാണ്. Akhil Aprem നമസ്കാരം 12:48, 26 ജൂൺ 2020 (UTC)
File:SEBI logo.svg.png listed for discussion
[തിരുത്തുക]താങ്കൾ അപ്‌ലോഡ് ചെയ്‌തതോ അഥവാ മാറ്റിയതോ ആയ File:SEBI logo.svg.png എന്ന പ്രമാണം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന ഭാഗത്ത് ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 19:13, 18 ഓഗസ്റ്റ് 2020 (UTC)
We sent you an e-mail
[തിരുത്തുക]Hello Akhilaprem,
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
You can see my explanation here.
MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ
[തിരുത്തുക]സുഹൃത്തെ Akhilaprem,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
Translation request
[തിരുത്തുക]Hello.
Can you create the article en:Laacher See, which is the third most powerful volcano in Europe after Campi Flegrei and Santorini, in Malayalam Wikipedia?
Yours sincerely, Multituberculata (സംവാദം) 22:15, 6 ജൂൺ 2023 (UTC)
Invitation to Rejoin the Healthcare Translation Task Force
[തിരുത്തുക]You have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
[തിരുത്തുക]
പ്രിയ Akhilaprem, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:50, 21 ഡിസംബർ 2023 (UTC) |
---|
ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024
[തിരുത്തുക]സുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ