Jump to content

ഉപയോക്താവ്:Sadik Khalid/പ്രധാനതാൾ 2/പുതിയ ലേഖനങ്ങളിൽ നിന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • മൂലകങ്ങളുടെയും,രാസവസ്തുക്കളുടെയും പേരിടുന്നതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു അംഗീകൃത സംഘടന കൂടിയാണ്‌ ഐ.യു.പി.എ.സി. >>>

  • ദി കൌണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ അലക്സാണ്ടർ ഡൂമ എഴുതിയ ഒരു സഹാസിക നോവൽ ആണ്. >>>

ഡോളർ
ഡോളർ
  • ഡോളർ സൂചിപ്പിക്കുവാൻ സാധാരണയായി $ എന്ന ചിഹ്നമാണ്‌ ഉപയോഗിക്കുന്നത്. >>>

വൈൻ
വൈൻ
  • മൈക്രോസോഫ്റ്റ് വിൻഡോസിനു വേണ്ടി എഴുതപ്പെട്ടിട്ടുള്ള അപ്ലിക്കേഷനുകൾ x86 ആർക്കിടെക്‌ചറിൽ ഉള്ള യുനിക്സ്,ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ്‌ വൈൻ. >>>

യൂനിവേഴ്‌സിറ്റി ഓഫ് ഡൽഹി
യൂനിവേഴ്‌സിറ്റി ഓഫ് ഡൽഹി
  • ഇന്ത്യൻ ഗവൺമെന്റിനു കീഴിൽ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ്‌ 1922-ൽ സ്ഥാപിതമായ യൂനിവേഴ്‌സിറ്റി ഓഫ് ഡൽഹി. >>>

|} |style="border:1px solid transparent"| |style="width:50%; border:1px solid #cedff2; vertical-align:top; -moz-border-radius:10px;"|

ജോൺ നേപ്പിയർ
ജോൺ നേപ്പിയർ
  • ലോഗരിതം എന്ന ഗണിതശാസ്ത്ര വിഭാഗത്തിന്‌ തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകൾ നൽകുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു ജോൺ നേപ്പിയർ. ‍>>>

മാർഗരറ്റ് താച്ചർ
മാർഗരറ്റ് താച്ചർ
  • ചരിത്രത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയാണ്‌ മാർഗരറ്റ് താച്ചർ. >>>

  • ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യു.ജി.സി. >>>

നീൽ ആംസ്ട്രോങ്
നീൽ ആംസ്ട്രോങ്
  • ബഹിരാകാസഞ്ചാരിയാവും മുമ്പ് ആംസ്ട്രോങ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിലായിരുന്നു. >>>

മാർട്ടിൻ ലൂഥർ
മാർട്ടിൻ ലൂഥർ
  • മതപരമായ അധികാരത്തിന്റെ യഥാർത്ഥ ഉറവിടം ബൈബിൾ മാത്രമാണെന്ന് വാദിച്ച മാർട്ടിൻ ലൂഥർ പോപ്പിന്റെ അധികാരത്തെ ചോദ്യം ചെയ്തു.>>>

പുതിയ ലേഖനങ്ങള്‍
കൂടുതല്‍ പുതിയ ലേഖനങ്ങള്‍ക്ക്...