Jump to content

ഉപയോക്താവ്:Viswaprabha/Maintain01

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഖ്യനാമമേഖലയിൽ ഉള്ളടക്കമില്ലാത്ത സംവാദത്താളുകൾ (List of talk pages without a page in primary namespace)

[തിരുത്തുക]

വിക്കിപീഡിയയിൽ പ്രസിദ്ധീകരണയോഗ്യമല്ലാത്തതോ മറ്റു ലേഖനങ്ങളുമായി ലയിപ്പിച്ചതോ ആയ ലേഖനങ്ങൾ നീക്കം ചെയ്യുമ്പോൾ അബദ്ധവശാൽ അവയുടെ സംവാദത്താളുകൾ കൂടെ നീക്കം ചെയ്യാൻ പലപ്പോഴും വിട്ടുപോയിട്ടുണ്ടാവാം. അത്തരം അനാഥസംവാദത്താളുകളുടെ പട്ടികയാണു് ഇതു്. ഈ ലിസ്റ്റ് എപ്പോഴും ശൂന്യമായിരിക്കുന്നതാണു് കൂടുതൽ മെച്ചപ്പെട്ട വിക്കിപീഡിയയുടെ ലക്ഷണം. പക്ഷേ, ഈ പട്ടികയിൽനിന്നും ഉള്ളടക്കവും നാൾവഴികളും വിശദമായി നോക്കാതെ ഉരുക്കൾ ഉടന്തടി നീക്കം ചെയ്യാൻ പാടില്ല. ചില സംവാദത്താളുകളിൽ പ്രസക്തമായ ചർച്ചകൾ കണ്ടെന്നു വരാം. അവ നീക്കം ചെയ്യുന്നതിനുമുമ്പ് അതാതു ലേഖനങ്ങളുടെ സംവാദത്താളുകളിലേക്കു് യഥാവിധി ലയിപ്പിക്കേണ്ടതാണു്.

ലിസ്റ്റ് സമകാലികമായി പുതുക്കാൻ

[തിരുത്തുക]

വിക്കിക്വാറിയിൽ ചെന്നു് താഴെക്കാണുന്ന ക്വെറി നടത്തുക. അതിന്റെ ഔട്ട്പുട്ട് ഇഷ്ടപ്പെട്ട രൂപത്തിലാക്കി ഈ താളിൽ രേഖപ്പെടുത്തുക: use mlwiki_p; select page_title from page where page_namespace = 1 and page_title not in (select page_title from page where page_namespace = 0 ) and page_is_redirect = 0 and page_title not like '%(disambiguation)';

പട്ടിക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Viswaprabha/Maintain01&oldid=2771460" എന്ന താളിൽനിന്ന് ശേഖരിച്ചത്