Jump to content

ഋതുഭേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rithubhedam
സംവിധാനംപ്രതാപ് പോത്തൻ
നിർമ്മാണംK. V. Abraham alias Thomsun Babu for Thomsun Films
രചനM. T. Vasudevan Nair
തിരക്കഥM. T. Vasudevan Nair
അഭിനേതാക്കൾ
സംഗീതംശ്യാം
ഛായാഗ്രഹണംAshok Kumar
ചിത്രസംയോജനം
സ്റ്റുഡിയോThomsun Films
വിതരണംThomsun Films
റിലീസിങ് തീയതി
  • 9 ഏപ്രിൽ 1987 (1987-04-09)
രാജ്യംIndia
ഭാഷMalayalam

ഋതുഭേദം പ്രതാപ് പോത്തൻ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ്. ബാലചന്ദ്രമേനോൻ, തിലകൻ, ഗീത, വിനീത്, മോനിഷ ഉണ്ണി, മുരളി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൻറെ സംഗീതസംവിധാനം ശ്യാമം നിർവ്വഹിച്ചു.[1][2] ഈ ചിത്രത്തിലെ അഭിനയത്തിന് തിലകന് 1987-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ചു.[3]

അവലംബം

[തിരുത്തുക]
  1. "Rithubedam". www.malayalachalachithram.com. Retrieved 2014-10-01.
  2. "Rithubedam". malayalasangeetham.info. Retrieved 2014-10-01.
  3. "IFFI 2022 to pay homage to KPAC Lalitha, Pratap Pothen, singer KK". 12 November 2022.
"https://ml.wikipedia.org/w/index.php?title=ഋതുഭേദം&oldid=4120367" എന്ന താളിൽനിന്ന് ശേഖരിച്ചത്