എഡ്മണ്ട് ജെ. റാൻഡോൾഫ്
ദൃശ്യരൂപം
എഡ്മണ്ട് ജെ റാൻഡോൾഫ് | |
---|---|
2nd United States Secretary of State | |
ഓഫീസിൽ January 2, 1794 – August 20, 1795 | |
രാഷ്ട്രപതി | George Washington |
മുൻഗാമി | Thomas Jefferson |
പിൻഗാമി | Timothy Pickering |
1st United States Attorney General | |
ഓഫീസിൽ September 26, 1789 – January 26, 1794 | |
രാഷ്ട്രപതി | George Washington |
മുൻഗാമി | Position established |
പിൻഗാമി | William Bradford |
7th Governor of Virginia | |
ഓഫീസിൽ December 1, 1786 – December 1, 1788 | |
മുൻഗാമി | Patrick Henry |
പിൻഗാമി | Beverley Randolph |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Edmund Jennings Randolph ഓഗസ്റ്റ് 10, 1753 Williamsburg, Virginia |
മരണം | സെപ്റ്റംബർ 12, 1813 Millwood, Virginia, U.S. | (പ്രായം 60)
അന്ത്യവിശ്രമം | Old Chapel Cemetery, Millwood |
രാഷ്ട്രീയ കക്ഷി | Federalist |
പങ്കാളി | Elizabeth Nicholas |
അൽമ മേറ്റർ | College of William and Mary |
തൊഴിൽ | Attorney |
ഒപ്പ് | |
എഡ്മണ്ട് ജെ. റാൻഡോൾഫ് വിർജീനിയായിലെ ഏഴാമത്തെ ഗവർണറും രണ്ടാമത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്നു. (ജീവിതകാലം: 1753 ആഗസ്റ്റ് 10 മുതൽ 1813 സെപ്റ്റംബർ 12 വരെ)
ജീവിതരേഖ
[തിരുത്തുക]1753 ആഗസ്റ്റ് 10 ന് വിർജീനിയായിലെ വില്യംസ്ബർഗ്ഗിൽ ജനിച്ചു. അദ്ദേഹം വിദ്യാഭ്യാസം ചെയ്തത് College of William and Mary യിൽ നിന്നായിരുന്നു. ബിരുദ പഠനത്തിനു ശേഷം പിതാവ് John Randolph നോടും അമ്മാവൻ Peyton Randolph നോടുമൊപ്പം ചേർന്ന് നിയമം പഠിക്കുവാൻ ആരംഭിച്ചു. 1775 ൽഅമേരക്കൻ സ്വാതന്ത്ര്യസമരത്തിന്റെ തുടക്ക സമയത്ത് റാൻഡോൾഫിന്റെ പിതാവ് ബ്രിട്ടനോട് കൂറു പുലർത്തുകയും ബ്രിട്ടനിലേയ്ക്ക്; തിരിച്ചു പോകുകയും ചെയ്തു. എഡ്മണ്ട് റാൻഡോൾഫ് അമേരിക്കയിൽ തുടരുകയും അവിടെ കോണ്ടിനെന്റൽ ആർമിയിൽ ചേർന്ന് ജനറൽ ജോർജ്ജ് വാഷിംഗ്ടണോടൊത്ത് പ്രവർത്തിക്കുകയും ചെയ്തു.