എമിഷൻ സ്പെക്ട്രം
ദൃശ്യരൂപം
അല്ലെങ്കിൽ രാസസംയുക്തത്തിന്റെ എമിഷൻ സ്പെക്ട്രം എന്നത് ഒരു ആറ്റം അല്ലെങ്കിൽ തന്മാത്ര ഉയർന്ന ഊർജ്ജനിലയിൽ നിന്ന് താഴ്ന്ന ഊർജ്ജനിലയിലേക്ക് സ്ഥിതിമാറ്റം നടത്തുമ്പോൾ പുറത്തുവിടുന്ന വൈദ്യുതകാന്തികവികിരണത്തിന്റെ ആവൃത്തികളുടെ സ്പെക്ട്രമാണ്. പുറത്തുവിടുന്ന ഫോട്ടോണിന്റെ ഊർജ്ജം രണ്ട് നിലകളും തമ്മിലുള്ള ഊർജ്ജവ്യത്യാസത്തിനു തുല്യമായിരിക്കും. ഓരോ ആറ്റത്തിനും ധാരാളം സംഭാവ്യമായ ഇലക്ട്രോൺ സ്ഥിതിമാറ്റങ്ങൾ ഉണ്ട്. ഓരോ സ്ഥിതിമാറ്റങ്ങൾക്കും പ്രത്യേകം ഊർജ്ജവ്യത്യാസവുമുണ്ട്. വ്യത്യസ്ത സ്ഥിതിമാറ്റങ്ങളുടെ കൂട്ടം വ്യത്യസ്ത പ്രസരണ തരംഗദൈർഘ്യങ്ങളിലേക്ക് നയിക്കുന്നു അത് എമിഷൻ സ്പെക്ട്രം രൂപീകരിക്കുന്നു. ഓരോ മൂലകങ്ങളുടേയും എമിഷൻ സ്പെക്ട്രം വ്യത്യസ്തമായിരിക്കും. അതിനാൽ അജ്ഞാതമായി സംയോഗിക്കപ്പെട്ടവയിലെ ദ്രവ്യത്തിലുള്ള മൂലകങ്ങളെ സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് തിരിച്ചറിയാം. അതുപോലെ തന്മാത്രകളുടെ എമിഷൻ സ്പെക്ട്രങ്ങളെ പദാർത്ഥങ്ങളുടെ രാസവിശകലനത്തിൽ ഉപയോഗിക്കാം.
എമിഷൻ
[തിരുത്തുക]കാരണങ്ങൾ
[തിരുത്തുക]എമിഷൻ സ്പെക്ട്രോസ്കോപ്പി
[തിരുത്തുക]ചരിത്രം
[തിരുത്തുക]എമിഷൻ കോഎഫിഷന്റ്
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]- Table of emission spectrum of gas discharge lamps
- Atomic spectral line
- Rydberg formula
- Fraunhofer lines
- Isotopic shift
- Isomeric shift
- Absorption spectrum
- Electromagnetic spectroscopy
- Absorption spectroscopy
- The Diode equation includes the emission coefficient
- Plasma physics
- An emission coefficient is also given for ballistic secondary electron emission.
- Luminous coefficient