Jump to content

എരുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ കായംകുളത്തിനു സമീപം ഉളള സ്ഥലം ആണ് എരുവ. എരുവ ശ്രീക്യഷ്ണ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ആരാധനാലയം ആണ്. പുരാതനകാലത്ത് കായംകുളം രാജാക്കൻമാരുടെ കൊട്ടാരവും ആസ്ഥാനവും ഇവിടെയായിരുന്നു[1]. കായംകുളത്ത് നിന്നും എരുവയിലേക്ക് 2 കിലോമീറ്റർ ദൂരം ആണ് ഉളളത്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എരുവ&oldid=3626290" എന്ന താളിൽനിന്ന് ശേഖരിച്ചത്