ഉള്ളടക്കത്തിലേക്ക് പോവുക

എരുവയിൽ ചക്രപാണി വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴയിലെ കായംകുളം സ്വദേശിയായ എരുവയിൽ ചക്രപാണി വാര്യർ(1865-1952)സംഗീതനാടക രചയിതാവും കവിയും ആയിരുന്നു. അഭിഭാഷകനായും പത്രപ്രവർത്തകനായും ജോലിനോക്കിയിട്ടുള്ള അദ്ദേഹം നിരവധി ലേഖനങ്ങളും അക്കാലത്തെ മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു.

പ്രധാനകൃതികൾ

[തിരുത്തുക]
  • സംഗീത ഹരിശ്ചന്ദ്രം
  • രുഗ്മാംഗദചരിതം