Jump to content

എല്യൂദ് കിപ്ചൊഗെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്യൂദ് കിപ്ചൊഗെ
വ്യക്തിവിവരങ്ങൾ
ജനനം (1984-11-05) 5 നവംബർ 1984  (39 വയസ്സ്)
ഉയരം1.67 മീ (5 അടി 5+12 ഇഞ്ച്)
ഭാരം57 കിലോഗ്രാം (126 lb)
Sport
രാജ്യംKenya
കായികയിനംAthletics
പരിശീലിപ്പിച്ചത്Patrick Sang

കെനിയൻ ദീർഘദൂര ഓട്ടക്കാരനും 2016-റയോ ഒളിമ്പിക്സിലെ പുരുഷവിഭാഗം മാരത്തൺ സ്വർണം വിജയിയാണ് എല്യൂദ് കിപ്ചൊഗെ. (ജനനം : 5 നവം: 1984) രണ്ട് മണിക്കൂർ എട്ട്മിനിറ്റ് നാല്പത്തിനാല് സെക്കൻഡ് കൊണ്ടാണ് എല്യൂദ് സ്വർണം നേടിയത്. 2003 ൽ IAAF സംഘടിപ്പിച്ച മത്സരത്തിൽ 5000 മീറ്റർ ഓട്ടത്തിൽ ലോക ജൂനിയർ ജേതാവ് ആയതോടെയാണ് കിപ്ചൊഗെയെ ലോകം ശ്രദ്ധിയ്ക്കുന്നത്.

പ്രധാനമത്സരങ്ങൾ

[തിരുത്തുക]
ട്രാക്കിലെ മത്സരങ്ങൾ
മത്സരം ദൂരം സ്ഥാനം സമയം സ്ഥലം തീയതി കുറിപ്പ്
2003 World Championships 5000 m ഒന്ന് 12:52.79 പാരീസ് August 31, 2003 Age 18
2004 Summer Olympics 5000 m മൂന്ന് 13:15.10 ഏതൻസ് August 28, 2004 Finished 3rd to El Guerrouj and Bekele
2006 World Indoor Championships 3000 m മൂന്ന് 7:42.58 മോസ്കോ March 12, 2006 1st Kenenisa Bekele (7:39.32)
2007 World Championships 5000 m രണ്ട് 13:46.00 ഒസാക്ക September 2, 2007 1st Bernard Lagat (13:45.87)
2008 Summer Olympics 5000 m രണ്ട് 13:02.80 ബെയ്ജിങ് August 23, 2008 1st Kenenisa Bekele (12:57.82 OR)

അവലംബം

[തിരുത്തുക]
Competition record
Specific

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
കായിക സ്ഥാനമാനങ്ങൾ
മുൻഗാമി Men's 3000 m best year performance
2004–2005
2009
പിൻഗാമി
മുൻഗാമി Men's marathon world record holder
16 September 2018 – present
പിൻഗാമി
Incumbent
"https://ml.wikipedia.org/w/index.php?title=എല്യൂദ്_കിപ്ചൊഗെ&oldid=4099062" എന്ന താളിൽനിന്ന് ശേഖരിച്ചത്