Jump to content

എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെ
Prime Minister of Sri Lanka
ഓഫീസിൽ
1956–1959
MonarchElizabeth II
മുൻഗാമിJohn Kotelawala
പിൻഗാമിWijeyananda Dahanayake
വ്യക്തിഗത വിവരങ്ങൾ
ജനനം(1899-01-08)8 ജനുവരി 1899
Ceylon
മരണം26 സെപ്റ്റംബർ 1959(1959-09-26) (പ്രായം 60)
Colombo, Sri Lanka (assassinated)
ദേശീയതCeylonese
രാഷ്ട്രീയ കക്ഷിSri Lanka Freedom Party
പങ്കാളിSirimavo Bandaranaike
കുട്ടികൾSunethra, Chandrika, Anura
തൊഴിൽPolitician, Barrister
വെബ്‌വിലാസംOfficial Website

ശ്രീലങ്കയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെ. (English: Solomon West Ridgeway Dias Bandaranaike, Sinhala: සොලමන් වෙස්ට් රිජ්වේ ඩයස් බණ්ඩාරනායක,Tamil: சாலமன் வெஸ்ட் ரிச்சர்ட் டயஸ் பண்டாரநாயக்கா). പത്നി സിരിമാവോ ബണ്ഡാരനായകെയും ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്നു. സിംഹള നാഷനലിസ്റ്റും, ലെഫ്റ്റ് വിങിന്റെയും , ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെയും ,സ്ഥാപകനും ആയിരുന്നു.[1][2][3]

ബഹുമതികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "S.W.R.D.Bandaranaike, or Solomon West Ridgeway Dias Bandaranaike (Prime Minister of Sri Lanka)". Britannica Online.
  2. "Bandaranaike, Solomon West Ridgeway Dias". History.Com.
  3. "Solomon West Ridgeway Dias Bandaranaike". Encarta.MSN. Archived from the original on 1 ഏപ്രിൽ 2008.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

This page incorporates text from the Library of Congress's Country Studies series.

പദവികൾ
മുൻഗാമി Prime Minister of Ceylon
1956–1959
പിൻഗാമി
മുൻഗാമി
Leader of Sri Lanka Freedom Party
1951–1959
പിൻഗാമി