എ. അച്യുതൻ
ദൃശ്യരൂപം
എ. അച്യുതൻ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | എഞ്ചിനിയർ |
അറിയപ്പെടുന്നത് | പരിസ്ഥിതി പ്രവർത്തകൻ |
അറിയപ്പെടുന്ന കൃതി | പരിസ്ഥിതിപഠനത്തിന് ഒരാമുഖം |
പരിസ്ഥിതി പ്രവർത്തകനും എഞ്ചിനീയറുമാണ് ഡോ.എ. അച്യുതൻ. 'പരിസ്ഥിതിപഠനത്തിന് ഒരാമുഖം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനാണ്.
കൃതികൾ
[തിരുത്തുക]- പരിസ്ഥിതിപഠനത്തിന് ഒരാമുഖം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം
- ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പുരസ്കാരം
- പവനൻ അവാർഡ്