ഏലപ്പീടിക കുരിശുമല
ദൃശ്യരൂപം
ഏലപ്പീടിക കുരിശുമല | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | പേരാവൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സാക്ഷരത | 100% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 650 m (2,133 ft) |
11°51′40″N 75°47′49″E / 11.861207°N 75.796862°E കണ്ണൂർ ജില്ലയിൽ പേരാവൂരിനടുത്തുള്ള ഒരു ക്രൈസ്തവ തീർത്ഥാടനകേന്ദ്രമാണ് ഏലപ്പീടിക കുരിശുമല. ഏലപ്പീടികയ്ക്ക് സമീപമുള്ള മലമുകളില് സ്ഥിതി ചെയ്യുന്ന ഈ തീർത്ഥാടനകേന്ദ്രം മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഉള്ളത്. പേരാവൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഈ തീർത്ഥാടനകേന്ദ്രം.
ചരിത്രം
[തിരുത്തുക]ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]വിനോദസഞ്ചാരം
[തിരുത്തുക]ധാരാളം വിനോദസഞ്ചാരികൾ വന്നുപോകാറുള്ള ഇവിടുത്തെ പ്രധാന ആകർഷണം സൂര്യാസ്തമയ ദൃശ്യമാണു. കൂടാതെ, കണ്ണൂർ ജില്ലയുടെ മുഴുവൻ ഭാഗങ്ങളും അറബിക്കടലും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കേരള-കർണാടക അതിർത്തിയിലുള്ള പശ്ചിമഘട്ടമലനിരകളും ഇവിടെ നിന്നും വീക്ഷിക്കുവാൻ സാധിക്കും.
ചിത്രങ്ങൾ
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/3/3e/Cross_Elapeedika.jpg/220px-Cross_Elapeedika.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/3/34/%E0%B4%8F%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%80%E0%B4%9F%E0%B4%BF%E0%B4%95_%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AE%E0%B4%B2.jpg/220px-%E0%B4%8F%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%80%E0%B4%9F%E0%B4%BF%E0%B4%95_%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AE%E0%B4%B2.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/6/6b/Elapeedika43.jpg/220px-Elapeedika43.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/a/a1/%E0%B4%8F%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%80%E0%B4%9F%E0%B4%BF%E0%B4%95_%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AE%E0%B4%B21.jpg/220px-%E0%B4%8F%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%80%E0%B4%9F%E0%B4%BF%E0%B4%95_%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AE%E0%B4%B21.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/a/a8/Elapeedika41.jpg/220px-Elapeedika41.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/9/94/Kurisinte_vazhi.jpg/220px-Kurisinte_vazhi.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/0/06/Elapeedika38.jpg/220px-Elapeedika38.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/c/ca/Far_view_of_Kurisumala.jpg/220px-Far_view_of_Kurisumala.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/4/49/Elapeedika39.jpg/220px-Elapeedika39.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/f/fe/Elapeedika12.jpg/220px-Elapeedika12.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/e/e9/Elapeedika37.jpg/220px-Elapeedika37.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/5/55/Elapeedika42.jpg/220px-Elapeedika42.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/4/41/Sunset12.jpg/220px-Sunset12.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/a/ad/Sunset10.jpg/220px-Sunset10.jpg)