Jump to content

ഐക്കരക്കോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐക്കരക്കോണം

ഐക്കരക്കോണം
9°00′N 76°56′E / 9.0°N 76.93°E / 9.0; 76.93
ഭൂമിശാസ്ത്ര പ്രാധാന്യം {{{ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം}}}
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല [[കൊല്ലം ജില്ല|കൊല്ലം]]
ഭരണസ്ഥാപനം(ങ്ങൾ) പുനലൂർ നഗരസഭ
നഗര സഭാകൌൺസിൽ LDF (from 2010)
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ {{{ജനസംഖ്യ}}}
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691331
++91 0475
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ശിവ ക്ഷേത്രം ,പബ്ലിക് ലൈബ്രറി

കൊല്ലം(kollam) ജില്ലയിലെ പുനലൂർ, (Punalur), നഗരസഭയിലെ കല്ലട ആറിന്റെ തിരത്ത് നിലകൊള്ളുന്ന പ്രശസ്തമായ ഗ്രാമം ആണ് ഐക്കരക്കോണം . ഭൂമി ശാസ്ത്രപരമായ സവിശേഷതകൾ കൊണ്ടും സാമൂഹിക സാംസ്‌കാരിക പശ്ചാത്തലം കൊണ്ടും സമ്പന്നമായ ഗ്രാമം , ഒന്നിലതികം വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങൾ ഉണ്ട് നഗരത്തിൽനിന്നും കേവലം 1 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയുന്ന ഈ ഗ്രാമം ഗ്രാമീണതയുടെ തനിമ ഒട്ടുംതന്നെ കയ്വ്ടുനില്ല , പ്രശസ്തമായ ശിവക്ഷേത്രം ഗ്രാമത്തിന്റെ കവാടത്തിൽ തന്നെ സ്ഥിതി ചെയുന്നു ,

പേരിനുപിന്നിൽ

[തിരുത്തുക]

ഐക്കം (ഒരുമ)കോണം (നാട്) എന്നീ രണ്ടു വാക്കുകൾ കൂടിച്ചേർന്നുണ്ടായ പേരാണ് ഐക്കരക്കോണം എന്നാണ് പഴമക്കാർ പറയാറുള്ളത് , നാട്ടിലെ ജനങളുടെ അയ്ക്കത്തിൽ തിന്നാണ് ഐക്കമുള്ളവരുടെ നാട് എന്ന് അർത്ഥം വരുന്ന ഐക്കരക്കോണം എന്ന പേര് രൂപപെട്ടത്

രാഷ്ട്രീയം

[തിരുത്തുക]
രാഷ്ട്രീയമായി ഇടതുപക്ഷ അനുഭവം പുലര്തിയിടുള്ള ഒരു പ്രദേശമാണ് , നിലവിൽ ഇടതുപക്ഷത്തിന്റെ പ്രധിനിതി ആണ് നഗരസഭയെ പ്രധിനിതീകരിക്കുന്നത് കൂടുതൽ തവണ തിരഞ്ഞെടുക്കപെട്ട അഡ്വ: ഡി സുരേഷ് കുമാർ നഗരസഭയിൽ ഒന്നിലതികം തവണ ചെയർമാൻ ആയിട്ടുണ്ട് , മറ്റ് നഗരസഭാ അധ്യക്ഷന്മാരെയും ഇവിടുന്ൻ സംഭാവന ചെയ്തിട്ടുണ്ട്

സംസ്കാരികം,വിദ്യാഭ്യാസം

[തിരുത്തുക]

സാംസ്കാരികമായി ഏറെ സമ്പന്നവും വിദ്യാസമ്പന്നവും ആയ ഒരു ഗ്രാമം ആണ് , 60 ൽ അതികം വര്ഷം പഴക്കമുള്ള ഒരു ഗ്രന്ഥശാല യാണ് സാംസ്‌കാരിക ആസ്ഥാനം , ഇത് നിലവിൽ ഒരു A Grade ലൈബ്രറി ആണ് , Gov:LPS, SNട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്കൂൾ,ശ്രീ നാരായണ പബ്ലിക് സ്കൂൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ ഉണ്ട്

പൂങ്ങോട് ശിവ ക്ഷേത്രം

[തിരുത്തുക]
പ്രശസ്തമായ ശിവ ക്ഷേത്രമാണ്ഗ്രാ മത്തിലെ പ്രധാന ആരാധനാ കേന്ദ്രം , പൂർണകായ ശിവ ബിംബപ്രത്തിഷ്ടയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്ൻ, സബരിമല തന്ത്രി മുഘ്യൻ രാജീവ് കണ്ടരര് ആണ്  തന്ത്രി ,

പ്രദേശവാസികളുടെ പൂർണ നിയന്ത്രണത്തിലാണ് ക്ഷേത്ര ഭരണം

"https://ml.wikipedia.org/w/index.php?title=ഐക്കരക്കോണം&oldid=3241367" എന്ന താളിൽനിന്ന് ശേഖരിച്ചത്