Jump to content

ഒഫീലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ophelia
Ophelia (image taken 21 January 1986)
കണ്ടെത്തൽ
കണ്ടെത്തിയത്Richard J. Terrile / Voyager 2
കണ്ടെത്തിയ തിയതിJanuary 20, 1986
വിശേഷണങ്ങൾ
ഉച്ചാരണം/ˈfliə/[1]
AdjectivesOphelian /ɒˈfliən/[2]
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
പരിക്രമണപാതയുടെ ശരാശരി ആരം
53,763.390 ± 0.847 km[3]
എക്സൻട്രിസിറ്റി0.00992 ± 0.000107[3]
0.37640039 ± 0.00000357 d[3]
10.39 km/s[a]
ചെരിവ്0.10362 ± 0.055° (to Uranus' equator)[3]
ഉപഗ്രഹങ്ങൾUranus
ഭൗതിക സവിശേഷതകൾ
അളവുകൾ54 × 38 × 38 km[4]
ശരാശരി ആരം
21.4 ± 4 km[4][5][6]
~6600 km2[a]
വ്യാപ്തം~41,000 km3[a]
പിണ്ഡം~5.3×1016 kg[a]
ശരാശരി സാന്ദ്രത
~1.3 g/cm3 (assumed)[5]
~0.0070 m/s2[a]
~0.018 km/s[a]
synchronous[4]
zero[4]
അൽബിഡോ
താപനില~64 K[a]

യുറാനസിന്റെ ഉപഗ്രഹമാണ് ഒഫീലിയ. 1986 ജനുവരി 20-ന് വോയേജർ 2 എടുത്ത ചിത്രങ്ങളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. യുറാനസിൽ നിന്നും 53,000 കി.മീ. അകലെയാണു ഇതിന്റെ ദൂരം. ഇതിന് യുറാനസിനെ ഒരു പ്രദക്ഷിണം വയ്ക്കാൻ 9 മണിക്കൂർ സമയം വേണം. പ്രദക്ഷിണപഥം മധ്യരേഖാതലത്തിന് സമാന്തരവും വൃത്താകൃതിയിലുള്ളതുമാണ്. വില്യം ഷേക്സ്പിയറിന്റെ ഹാംലെറ്റ് എന്ന നാടകത്തിലെ പോളോണിയസിന്റെ മകളായ ഒഫേലിയയുടെ പേരിൽ അറിയപ്പെടുന്ന ഈ ഉപഗ്രഹം യുറാനസ് VII എന്നും അറിയപ്പെടുന്നു.

32 കി.മീറ്ററാണ് ഇതിന്റെ വ്യാസം. ആന്തരികഘടന, രാസഘടന, സാന്ദ്രത തുടങ്ങിയവയുടെ വിശദാംശങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ. ഇതും എപ്സിലോൺ വലയത്തിന്റെ ഒരു ഇടയ ഉപഗ്രഹമാണ്. സാമീപ്യം കൊണ്ടുണ്ടാകുന്ന ഗുരുത്വാകർഷണബലം മൂലം വേഗം കുറഞ്ഞ് ഭാവിയിൽ മാതൃഗ്രഹത്തിലേക്ക് ഉടഞ്ഞു വീഴാനോ ചുറ്റും വലയമായി തീരുവാനോ ഉള്ള സാധ്യത ഇതിനുണ്ട്.

അവലംബം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; calculated എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  1. Benjamin Smith (1903) The Century Dictionary and Cyclopedia
  2. "Ophelian". Oxford English Dictionary (3rd ed.). Oxford University Press. September 2005. {{cite book}}: Cite has empty unknown parameter: |month= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. 3.0 3.1 3.2 3.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Jacobson 1998 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 4.2 4.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Karkoschka, Voyager 2001 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 5.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; JPL-SSD-sat_phys എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Williams 2007 nssdc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Karkoschka, Hubble 2001 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഒഫീലിയ&oldid=3989700" എന്ന താളിൽനിന്ന് ശേഖരിച്ചത്