ഒമർ അഹ്‌മദ്
ദൃശ്യരൂപം
ഒമർ അഹ്‌മദ് | |
---|---|
ജനനം | 1959 അമ്മാൻ, ജോർദാൻ |
കലാലയം | Santa Clara University |
അമേരിക്കയിലെ ഒരു മുസ്‌ലിം നേതാവാണ് ഒമർ അഹ്‌മദ് ( അറബി: عمر أحمد). മുസ്‌ലിം പൗരാവകാശ പ്രസ്ഥാനമായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ സ്ഥാപകനാണ് ഇദ്ദേഹം[1]. സംഘടനയുടെ രൂപീകരണത്തിന് മുൻപ്, ഇസ്‌ലാമിക് അസോസിയേഷൻ ഓഫ് പലതീനിൻ എന്ന സംഘടനയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു[2][3][4].
ജീവിതരേഖ
[തിരുത്തുക]ജോർദാനിലെ അമ്മാനിലാണ് ഒമർ അഹ്‌മദ് ജനിച്ചത്. സാന്താ ക്ലാര സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്[5].
1994 ൽ CAIR സ്ഥാപിതമായത് മുതൽ 2005-ൽ സ്ഥാനമൊഴിയുന്നത് വരെയും[6] ഡയറക്റ്റർ ബോർഡ് അധ്യക്ഷനായിരുന്ന ഒമർ, സംഘടനയെ അമേരിക്കയിലെ പ്രസ്താവ്യമായ ഒന്നാക്കി വളർത്തിയെടുത്തു[7][8].
അവലംബങ്ങൾ
[തിരുത്തുക]- ↑ Affairs, United States Congress Senate Committee on Homeland Security and Governmental (2009). The Roots of Violent Islamist Extremism and Efforts to Counter it: Hearing Before the Committee on Homeland Security and Governmental Affairs, United States Senate, One Hundred Tenth Congress, Second Session, July 10, 2008 (in ഇംഗ്ലീഷ്). U.S. Government Printing Office. ISBN 978-0-16-084933-6.
- ↑ "Discover the Networks | Omar Ahmad". www.discoverthenetworks.org. Retrieved 2020-01-20.
- ↑ ""Omar Ahmad: Jordanian-Born Silicon Valley Entrepreneur Is Influential Muslim-American Activist" by H, Richard - Washington Report on Middle East Affairs, Vol. XIX, Issue 5, June 30, 2000".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Timmerman, Kenneth R. (2004). Preachers of Hate: Islam and the War on America (in ഇംഗ്ലീഷ്). Three Rivers Press. ISBN 978-1-4000-5373-5.
- ↑ "Personality: Omar Ahmad". WRMEA (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-12-24.
- ↑ "Report: Feds close probe of CAIR founder". Politico. April 14, 2011.
- ↑ "25 facts about CAIR". cair.com. Archived from the original on October 6, 2010. Retrieved October 1, 2010.
- ↑ Congress, United States (2011). Congressional Record: Proceedings and Debates of the ... Congress (in ഇംഗ്ലീഷ്). U.S. Government Printing Office.