കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR)
രൂപീകരണം | ജൂൺ 1994 |
---|---|
സ്ഥാപകർ | ഒമർ അഹ്‌മദ് |
തരം | NGO |
ലക്ഷ്യം | മുസ്‌ലിം ആക്റ്റിവിസം[1][2][3] |
ആസ്ഥാനം | വാഷിങ്ടൺ ഡി.സി |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | United States |
എക്സിക്യൂട്ടീവ് ഡയറക്ടർ | നിഹാദ് അവദ് |
പ്രധാന വ്യക്തികൾ | റൗദ അല്ലൂഷ് (Chairman) ഇബ്റാഹിം ഹൂപർ (National Communications Director) |
Staff | 70+ [needs update] |
Volunteers | 300+ [needs update] |
വെബ്സൈറ്റ് | www |
അമേരിക്കയിലെ മുസ്‌ലിം സമൂഹത്തിന്റെ പൗരാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR, കെയർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു).[4][5][6] വാഷിങ്ടണിലെ കാപ്പിറ്റോൾ ഹില്ലിലാണ് സംഘടനയുടെ ആസ്ഥാനം. രാജ്യവ്യാപകമായി പ്രാദേശിക ഘടകങ്ങൾ നിലവിലുണ്ട്. പൗരാവകാശ പ്രവർത്തനങ്ങൾ, മാധ്യമ ബന്ധങ്ങൾ, പൗര ഇടപെടൽ, വിദ്യാഭ്യാസം എന്നിവയിലൂടെ CAIR അമേരിക്കയിലെ മുസ്ലീങ്ങൾക്കിടയിൽ സാമൂഹികവും നിയമപരവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
മുസ്‌ലിം ബ്രദർഹുഡുമായി[7][8] സംഘടനക്ക് അടുപ്പമുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും[9][10][8] സംഘടന അതിനെ നിഷേധിക്കുന്നുണ്ട്.
ചരിത്രം
[തിരുത്തുക]മുസ്‌ലിംകൾക്കും ഇസ്‌ലാമിനുമെതിരായി അമേരിക്കൻ സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളെ ചെറുക്കുക, നേരിടുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെ 1994-ലാണ് കെയർ രൂപീകരിക്കപ്പെടുന്നത്. ഇതിനെയൊക്കെ മറികടന്ന് സാമൂഹ്യ ഇടപെടലുകൾ നടത്താൻ സംഘടന സമൂഹത്തെ പ്രേരിപ്പിച്ചു വന്നു[11].
അവലംബം
[തിരുത്തുക]- ↑ Council on American-Islamic Relations (CAIR) on the C-SPAN Networks.org website Retrieved 10 October 2020
- ↑ Relations, Council on American-Islamic. "CAIR: 280 Delegates Lobby Congress on 'Historic' First National Muslim Advocacy Day".
- ↑ Oliver Ortega (2 February 2017). "What You Can Do: Council on American-Islamic Relations". The Progressive (magazine). Retrieved 10 October 2020.
- ↑ "Civil Rights Organizations — The Civil Rights Project at UCLA". The Civil Rights Project (UCLA) website. Archived from the original on 2017-08-04. Retrieved 2021-11-03.
- ↑ "What Is CAIR? Muslim Civil Rights Group Struggles To Fight Islamophobia After Recent Shootings". December 4, 2015.
- ↑ Du, Susan. "Mystery letter to civil rights group threatens eradication of Islam - City Pages". City Pages.
- ↑ http://coop.txnd.uscourts.gov/judges/hlf2.html Archived നവംബർ 28, 2017 at the Wayback Machine Elbarasse Search 1 -40 US v Holy Land Foundation (HLF) trial (Dallas, 2008), the largest terrorism financing and Hamas trial in American history
- ↑ 8.0 8.1 Washington Post: "Why the U.A.E. is calling 2 American groups terrorists" By Adam Taylor November 17, 2014
- ↑ "Scrutiny Increases for a Group Advocating for Muslims in U.S." The New York Times. March 14, 2007. Retrieved January 30, 2017.
- ↑ Sethi, Arjun Singh (February 8, 2017). "Calling the Muslim Brotherhood a terrorist group would hurt all American Muslims".
- ↑ Admins, IP. "CAIR: Who We Are". www.cair.com. Archived from the original on May 17, 2018. Retrieved December 3, 2018.