ഒസിക്യാറ്റ്
ഒസിക്യാറ്റ് | |
---|---|
Lilac spotted tabby Ocicat | |
Origin | United States |
Breed standard | |
FIFe | standard |
CFA | standard |
TICA | standard |
GCCF | standard |
ACFA | standard |
CCA | standard |
Notes | |
Slightly larger than regular domestic cats. | |
Cat (Felis catus) |
കാട്ടുപൂച്ചകളോട് സാമ്യമുള്ളതും എന്നാൽ ജീൻ പൂളിൽ സമീപകാലത്തെ കാട്ടുപൂച്ചകളുടെ ഡിഎൻഎ ഇല്ലാത്തതുമായ ഇനങ്ങളിലെ പൂച്ചകളെ മുഴുവൻ ഒസിക്കാറ്റ് എന്ന നാമത്താൽ കുറിക്കുന്നു. ഓസെലോട്ട് എന്ന ഇനം കാട്ടുപൂച്ചകളുമായുള്ള സാമ്യം കാരണം ഇവറ്റക്ക് ഈ പേര് നല്കപ്പെട്ടു.
സയാമീസ്, അബിസീനിയൻ എന്നിവയിൽ നിന്നുമാണ് ഇവയുടെ ഉല്പത്തി. പിന്നീട് അമേരിക്കൻ ഷോർട്ട്ഹെയർ എന്നയിനം പൂച്ചകളുടെ ജീനും ഇവയിൽ ചേർക്കപ്പെട്ടു.
1966ൽ ഈ ഇനത്തെ സി. എഫ്. എ. രജിസ്ട്രേഷനായി മാത്രം അംഗീകരിച്ചു. 20 വർഷത്തിനുശേഷം 1987 മെയ് മാസത്തിൽ ഒസിക്കാറ്റ് സിഎഫ്എയ്ക്കൊപ്പം ചാമ്പ്യൻഷിപ്പ് പദവി നേടി
.[1] ഇന്റർനാഷണൽ ക്യാറ്റ് അസോസിയേഷൻ (ടി. ഐ. സി. എ.) 1986 ൽ ഒസിക്കാറ്റിനെ അംഗീകരിച്ചു.[2] ക്യാറ്റ് ഫാൻസിയുടെ ഭരണസമിതി 1997 ജൂണിൽ പ്രാഥമിക അംഗീകാരം നൽകി. 2002 ജൂണിൽ ഇത് താൽക്കാലിക പദവിയിലേക്ക് ഉയർത്തപ്പെടുകയും 2006 ഓടെ ചാമ്പ്യൻഷിപ്പ് പദവി നേടുകയും ചെയ്തു.[3]
ചിത്രശാല
[തിരുത്തുക]-
ഇളമഞ്ഞ നിറമുള്ള ദേഹത്ത് കറുത്ത പുള്ളികളും
-
'ഒസിക്യാറ്റ് ചിത്രത്തിൽ.'
-
'പുള്ളിയുള്ള കുഞ്ഞി പൂച്ചയും വരയുള്ള തള്ളപൂച്ചയും .'
അവലംബം
[തിരുത്തുക]- ↑ "Ocicat Brochure" (PDF). Cat Fanciers' Association. Retrieved 24 January 2024.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Thompson, Stephanie (1999). The Ocicat. Buenva Vista, CO: Stephanie Thompson. pp. 14–15.
- ↑ "Ocicat and Aztec" (PDF). Governing Council of the Cat Fancy. Retrieved 24 January 2024.