ഓമനപ്പുഴ
ദൃശ്യരൂപം
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തിനു സമീപമുള്ള ഒരു തീരദേശഗ്രാമമാണ് ഓമനപ്പുഴ. കാട്ടൂർ, പോളത്തൈ, വളവനാട്, പ്രീതികുളങ്ങര, കലവൂർ, പാതിരാപ്പള്ളി, ചെട്ടിക്കാട് എന്നിവയാണ് സമീപപ്രദേശങ്ങൾ. കയർ, കയറുൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം മിക്ക വീടുകളിലും നടക്കുന്നു. മത്സ്യബന്ധനമാണ് മറ്റൊരു പ്രധാന വരുമാനമാർഗ്ഗം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]