Jump to content

ഔചിത പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ouachita Parish, Louisiana
Ouachita Parish Courthouse in Monroe was built by the contractor George A. Caldwell
Seal of Ouachita Parish, Louisiana
Seal
Map of Louisiana highlighting Ouachita Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംMarch 31, 1807
Named forOuachita people
സീറ്റ്Monroe
വലിയ പട്ടണംMonroe
വിസ്തീർണ്ണം
 • ആകെ.632 ച മൈ (1,637 കി.m2)
 • ഭൂതലം610 ച മൈ (1,580 കി.m2)
 • ജലം21 ച മൈ (54 കി.m2), 3.4%
ജനസംഖ്യ (est.)
 • (2015)1,56,761
 • ജനസാന്ദ്രത252/sq mi (97/km²)
Congressional district5th
സമയമേഖലCentral: UTC-6/-5
WebsiteOuachita Parish Police Jury

ഔചിത പാരിഷ് (ഫ്രഞ്ച്: Paroisse d'Ouachita) യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ സെൻസസ് കണക്കുകളനുസരിച്ച് ഈ പാരഷിൽ 153,720 ജനങ്ങൾ അധിവസിക്കുന്നുണ്ട്.[1]  മൊൺറോ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  1807 ൽ ഈ പാരിഷ് രൂപീകൃതമായി. മൊൺറോ, LA Mമെട്രോപാളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ പാരിഷ്.[3]

ചരിത്രം

[തിരുത്തുക]

ഭൂമിശാസ്ത്രം

[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ മൊത്തം വിസ്തൃതി 632 ചതുരശ്ര മൈൽ ([convert: unknown unit]) ആണ. ഇതിൽ 610 ചതുരശ്ര മൈൽ ([convert: unknown unit]) കര പ്രദേശവും ബാക്കി 21 ചതുരശ്ര മൈൽ ([convert: unknown unit]) (3.4 ശതമാനം) വെള്ളവുമാണ്.[4]

പ്രധാന ഹൈവേകൾ

[തിരുത്തുക]

സമീപ പാരിഷുകൾ

[തിരുത്തുക]

ദേശീയ സംരക്ഷിത മേഖലകൾ

[തിരുത്തുക]

ജനസംഖ്യാകണക്കുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 10, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Ouachita Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.
"https://ml.wikipedia.org/w/index.php?title=ഔചിത_പാരിഷ്&oldid=3659177" എന്ന താളിൽനിന്ന് ശേഖരിച്ചത്