കടൽച്ചേന
ദൃശ്യരൂപം
കടൽച്ചേന Sea urchin | |
---|---|
The sea urchin (Echinus melo) from Sardinia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | Echinoidea Leske, 1778
|
കടലിന്റെ അടിത്തട്ടിൽ വസിക്കുന്ന ജീവിയാണ് കടൽച്ചേന (Sea urchin). ഗോളാകൃതിയിലുള്ള ശരീരവും അതിൽ നിറയെ മുള്ളുപോലുള്ള ഭാഗങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഈ മുള്ളുകളും ട്യൂബ് ഫീറ്റുകളുമാണ് ഇവയെ ചലിക്കാൻ സഹായിക്കുന്നത്. വായ ശരീരത്തിന്റെ അടിഭാഗത്തായി സ്ഥിതിചെയ്യുന്നു.[1] ശരീരത്തിൽ ഉയർന്നു നിൽക്കുന്ന മുള്ളുപോലുള്ള ഭാഗങ്ങളാണ് കടൽ പെൻസിൽ എന്ന പേരിൽ അറിയുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ എഞ്ചാന്റഡ് ലേണിങ്ങ് .കൊമിൽ നിന്ന് കടൽച്ചേന
- ↑ പേജ് 243, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Sea urchin.
Sea urchin dishes എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Echinoidea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Plankton Chronicles Archived 2011-07-08 at the Wayback Machine Short documentary films & photos
- The sea urchin genome project
- Sea Urchin Harvesters Association - California Also, (604) 524-0322.
- The Echinoid Directory from the Natural History Museum.
- Echinoids of the North Sea Archived 2011-06-07 at the Wayback Machine
- Spiny creature's genome insight
- Echinoids.nl
- lantern.jpg A labeled diagram of the sea urchin's Aristotle's lantern.
- aristotle.htm Who is this person Aristotle and what about this lantern?
- www.emilydamstra.com Illustration of the musculature of an Aristotle's lantern.
- Urchin Anatomy Archived 2010-07-23 at the Wayback Machine a flash about the anatomy of the sea urchin
- www.sea-urchins.com An article about sea-urchin parasites.
- Further research on sea urchins
- Photographic Database of Cambodian Sea Urchins Archived 2012-03-27 at the Wayback Machine
- California Sea Urchin commission
- Introduction to the Echinoidea
- 70% of Sea Urchin Genes Have a Human Counterpart -- Sequencing confirms that sea urchins are more closely related to humans than fruit flies (LiveScience.com, November 2006).