Jump to content

കനകാംഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കനകാംഗി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കനകാംഗി

ആരോഹണംസ രി1 ഗ1 മ1 പ ധ1 നി1 സ
അവരോഹണം സ നി1 ധ1 പ മ1 ഗ1 രി1 സ

കർണ്ണാടകസംഗീതത്തിലെ‍ ഒന്നാം മേളകർത്താരാഗമാണ്‌ കനകാംഗി'. കനകാംബരി എന്നും ഇതിനു പേരുണ്ട്.

ആരോഹണ-അവരോഹണം

[തിരുത്തുക]
സി-മ്യൂസിക്കൽ നോട്ടിൽ നിന്നാണ് കനകാംഗി സ്വരങ്ങൾ ആരംഭിക്കുന്നത്.

സ രി1 ഗ1 മ1 പ ധ1 നി1 സ
സ നി1 ധ1 പ മ1 ഗ1 രി1 സ

മേളകർത്താരാഗങ്ങൾ
1. കനകാംഗി
2. രത്നാംഗി
3. ഗാനമൂർത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ
25. മാരരഞ്ജിനി
26. ചാരുകേശി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി
31. യാഗപ്രിയ
32. രാഗവർദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട
37. സാലഗം
38. ജലാർണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാർഗ്ഗിണി
47. സുവർണ്ണാംഗി
48. ദിവ്യമണി
49. ധവളാംബരി
50. നാമനാരായണി
51. കാമവർദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംഭരി
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധർമ്മവതി
60. നീതിമതി
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവർദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ

പ്രശസ്ത സിനിമാ ഗാനങ്ങൾ [1]

[തിരുത്തുക]
ക്ര.നം. പാട്ട് ചിത്രം ഈണം ഗായകൻ
1 മോഹം എനും തീയിൽ എൻ മനം സിന്ധുഭൈരവി
2 പന്നഗേന്ദ്ര ശയന ഗാനമേള രവീന്ദ്രൻ യേശുദാസ്
3 ഹായ് ശിങ്കാരി പകൽപ്പൂരം രവീന്ദ്രൻ പി. ജയചന്ദ്രൻ,കെ.എസ്. ചിത്ര
4 കനകാംഗി ശ്രീരാഗം കാഞ്ഞങ്ങാട് രാമചന്ദ്രൻ കെ.എസ്. ചിത്ര
5 പാതിരാക്കുയിൽ ദേ ഇങ്ങോട്ട് നോക്കിയേ എം. ജയചന്ദ്രൻ വിജയ് യേശുദാസ്

അവലംബം

[തിരുത്തുക]
  1. "കനകാംഗി". മലയാളസംഗീതം ഇൻഫൊ. Retrieved 2018-11-04. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=കനകാംഗി&oldid=4078570" എന്ന താളിൽനിന്ന് ശേഖരിച്ചത്