Jump to content

ഗാനമേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഗാനമേള വേദി

വേദികളിൽ പ്രത്യേകമായി അരങ്ങേറുന്ന സംഗീതപരിപാടിയാണു ഗാനമേള. ഗാനങ്ങളും സംഗീതവുമെല്ലാം ഒരേ സമയത്ത് കാണികൾക്ക് മുമ്പിൽ നേരിട്ട് അവതരിപ്പിക്കുന്നതാണ് ഗാനമേളകളുടെ ശൈലി. കേരളത്തിൽ വ്യത്യസ്ത രീതികളിലുള്ള ഗാനമേള ട്രൂപ്പുകളും ഓർക്കസ്ട്രകളും വിവിധ വേദികളിൽ പരിപാടികളവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. സിനിമാഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, നാടൻ പാട്ടുകൾ, ഗസലുകൾ, സംഘ ഗാനങ്ങൾ മുതലായവകൾ ഒരുമിച്ചോ വെവ്വേറെയായോ ഗാനമേളകളിൽ അവതരിപ്പിക്കാറുണ്ട്. നേരിട്ട് സംഗീതത്തെ ആസ്വദിക്കാനുള്ള പൊതുജനങ്ങൾക്കുള്ള വേദിയാണ് ഗാനമേളകൾ. കരോക്കെ ഉപയോഗിച്ചും ഗാനമേളകൾ സംഘടിപ്പിക്കാറുണ്ട്

.1)

അനന്തലക്ഷ്മി മ്യൂസിക് തിരുവനന്തപുരം

"https://ml.wikipedia.org/w/index.php?title=ഗാനമേള&oldid=3315564" എന്ന താളിൽനിന്ന് ശേഖരിച്ചത്