കരണം (വിവക്ഷകൾ)
ദൃശ്യരൂപം
കരണം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കരണം - ചെവിയുടെ മറ്റൊരു പേർ. (കർണ്ണം എന്ന വാക്കിന്റെ തദ്ഭവം)
- കരണം (വ്യാകരണം) - ക്രിയ നടത്തുവാനുള്ള ഉപകരണം.
- കരണം (പഞ്ചാംഗം) - പഞ്ചാംഗ ഗണിതത്തിൽ ഉപയോഗിക്കുന്ന ഒരു കോൺ / സമയ അളവു്.