കരുമാടിക്കുട്ടൻ (ചലച്ചിത്രം)
ദൃശ്യരൂപം
കരുമാടിക്കുട്ടൻ | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | സാംസൺ. ജെ. പാണാടൻ |
കഥ | വിനയൻ ജെ. പള്ളാശ്ശേരി |
തിരക്കഥ | ജെ. പള്ളാശ്ശേരി |
അഭിനേതാക്കൾ | കലാഭവൻ മണി നന്ദിനി സുരേഷ് കൃഷ്ണ |
സംഗീതം | മോഹൻ സിത്താര |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | സുരഭി സിനിമ |
വിതരണം | സുരഭി സിനിമ |
റിലീസിങ് തീയതി | 2001 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിനയന്റെ സംവിധാനത്തിൽ കലാഭവൻ മണി, നന്ദിനി, സുരേഷ് കൃഷ്ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2001-ൽ പ്രദർശനം ആരംഭിച്ച ചലച്ചിത്രമാണ് കരുമാടിക്കുട്ടൻ. സാംസൺ ജെ. പാണാടൻ നിർമ്മിച്ച് സുരഭി സിനിമ വിതരണം ചെയ്ത് ഈ ചലച്ചിത്രത്തിന്റെ കഥ വിനയനും ജെ പള്ളാശ്ശേരിയും ചേർന്നാണ് എഴുതിയത്. തിരക്കഥ ജെ. പള്ളാശ്ശേരിയും സംഗീതം മോഹൻ സിത്താരയും നിർവ്വഹിച്ചു. അഴകപ്പൻ ഛായാഗ്രഹണവും ചിത്രസംയോജനം ജി. മുരളിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.[1][2][3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | കലാഭവൻ മണി | കരുമാടികുട്ടൻ |
2 | നന്ദിനി | നന്ദിനികുട്ടി |
3 | സുരേഷ് കൃഷ്ണ | ശേഖരൻ |
4 | രാജൻ പി. ദേവ് | നീലകണ്ഠൻ മുതലാളി |
5 | കെ.ബി. ഗണേഷ് കുമാർ | ചന്ദ്രമോഹൻ മാഷ് |
6 | ഭാരതി | |
7 | ആതിര | |
8 | ശിവജി | |
9 | അഗസ്റ്റിൻ | |
10 | പൊന്നമ്മ ബാബു | |
11 | ജനാർദ്ദനൻ | ഗോവിന്ദൻ നായർ |
ഗാനങ്ങൾ : യൂസഫലി കേച്ചേരി
ഈണം :മോഹൻ സിതാര
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചേലുല്ല വള്ളത്തിൽ | കെ എസ് ചിത്ര | |
2 | ചേലുല്ല വള്ളത്തിൽ | പി. ജയചന്ദ്രൻ ,കെ എസ് ചിത്ര | ശഹാന |
3 | ചേലുല്ല വള്ളത്തിൽ | പി ജയചന്ദ്രൻ | |
4 | ഇന്നലെകൾ | കെ ജെ യേശുദാസ് | |
5 | കാ കാ കാക്കക്കറുമ്പി | കലാഭവൻ മണി | |
6 | കൈ കൊട്ടു പെണ്ണേ | കലാഭവൻ മണി | |
7 | കണ്ണെഴുതി പൊട്ടുതൊട്ടു (f) | കെ എസ് ചിത്ര | |
8 | നെഞ്ചുടുക്കിന്റെ | കെ ജെ യേശുദാസ് | |
9 | ഓടിവരും ഓർമ്മ | കെ ജെ യേശുദാസ് | |
10 | സഹ്യസാനുശ്രുതി | കെ ജെ യേശുദാസ് | ദേശ് |
11 | താളം താളം | കെ ജെ യേശുദാസ് | |
12 | വാ വാ താമര | എം.ജി. ശ്രീകുമാർ | |
13 | യാഹി രാധേ | കെ എസ് ചിത്ര |
അവലംബം
[തിരുത്തുക]- ↑ "കരുമാടിക്കുട്ടൻ". www.malayalachalachithram.com. Retrieved 2018-04-12.
- ↑ "കരുമാടിക്കുട്ടൻ". malayalasangeetham.info. Retrieved 2018-04-12.
- ↑ "കരുമാടിക്കുട്ടൻ". spicyonion.com. Archived from the original on 2017-08-12. Retrieved 2018-04-12.
- ↑ "കരുമാടിക്കുട്ടൻ(2001)". malayalachalachithram. Retrieved 2018-03-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ https://malayalasangeetham.info/m.php?4977