കലാഭവൻ റഹ്മാൻ
ദൃശ്യരൂപം
കലാഭവൻ റഹ്മാൻ | |
---|---|
ജനനം | റഹ്മാൻ |
വിദ്യാഭ്യാസം | U C.College, Aluva Kerala]] |
സജീവ കാലം | 1986-till |
ജീവിതപങ്കാളി(കൾ) | Rejula |
കുട്ടികൾ | 2 |
കേരളത്തിലെ ഒരു മലയാള ചലച്ചിത്ര നടനാണ് കലാഭവൻ റഹ്മാൻ [1]
അഭിനയം
[തിരുത്തുക]1986-ൽ രേഘുനാഥ് പാലേരി സംവിധാനം ചെയ്ത ' ഒന്ന് മുതൽ പൂജ്യം വരെ ' എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ ചലച്ചിത്ര അഭിനയ ജീവിതം ആരംഭിച്ചത്. ആലുവ സ്വദേശിയാണ്. സിദ്ദിഖ്, ലാൽ, അൻസാർ, കെ എസ് പ്രസാദ്, വർക്കിച്ചൻ തുടങ്ങിയവർക്കൊപ്പം കലാഭവൻ ആരംഭിച്ച മിമിക്രി ട്രൂപ്പിന്റെ സ്രഷ്ടാവിൽ ഒരാളാണ് റഹ്മാൻ. [1]