കല്യാൺ
ദൃശ്യരൂപം
കല്യാൺ
कल्याण | |
---|---|
City | |
Country | India |
State | Maharashtra |
District | Thane |
സർക്കാർ | |
• ഭരണസമിതി | Kalyan-Dombivli Municipal Corporation |
വിസ്തീർണ്ണം | |
• ആകെ | 137.15 ച.കി.മീ. (52.95 ച മൈ) |
Languages | |
• Official | മറാത്തി |
സമയമേഖല | UTC+5:30 (IST) |
PIN | 421301 |
Vehicle registration | MH-05 |
ലിംഗാനുപാതം | 915 female/1000 male ♂/♀ |
സാക്ഷരത | 85.97% |
ലോകസഭാ മണ്ഡലം | കല്യാൺ |
നിയോജക മണ്ഡലം | കല്യാൺ |
Civic agency | കല്യാൺ ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷൻ |
മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ ഒരു നഗരമാണ് കല്യാൺ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് കല്യാൻ സ്ഥിതിചെയ്യുന്നത്. കല്യാണിന്റെ സമീപ നഗരപ്രദേശമായ ഡോംബിവിലിയുമായ് കൂടിച്ചേർന്ന് കല്യാൺ ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷൻ രൂപം കൊള്ളുന്നു.