കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/സെപ്റ്റംബർ 11
ദൃശ്യരൂപം
സെപ്റ്റംബർ 11
1911 - ലാല അമർനാഥിന്റെ ജനനം. ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ ആദ്യ ശതകം നേടിയത് ഇദ്ദേഹമാണ്. മുൻ നായകനായിരുന്നു.
1976 - മുരളി കാർത്തികിന്റെ ജനനം.
1849 - വില്യം ഹെൻറി കൂപ്പറുടെ ജനനം.
1874 - ചാൾസ് പ്രിൻസിന്റെ ജനനം.
1907 - ഓസ്കാർ ഡി കോസ്റ്റയുടെ ജനനം.
1912 - ഡെറക്ക് സീലിയുടെ ജനനം. വെസ്റ്റ് ഇൻഡീസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് കളിക്കാരനാണ്.
<< | സെപ്റ്റംബർ | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | 2 | 3 | 4 | 5 | 6 | |
7 | 8 | 9 | 10 | 11 | 12 | 13 |
14 | 15 | 16 | 17 | 18 | 19 | 20 |
21 | 22 | 23 | 24 | 25 | 26 | 27 |
28 | 29 | 30 |