കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/സെപ്റ്റംബർ 8
ദൃശ്യരൂപം
സെപ്റ്റംബർ 8
2001 - ടെസ്റ്റ് ക്രിക്കറ്റിൽ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മുഹമ്മദ് അഷ്റഫുൾ മാറി.
1944 - ടെറി ജെന്നറുടെ ജനനം. ലെഗ് സ്പിൻ ബൗളർ ഷെയ്ൻ വോണിന്റെ കോച്ചായ ഇദ്ദേഹം ലെഗ് സ്പിൻ കോച്ച് എന്ന നിലയിൽ പ്രശസ്തനാണ്.
1952 - ജെഫ് മില്ലറുടെ ജനനം. ഇംഗ്ലണ്ട് ടെസ്റ്റ് ടീം സെലക്ടറാണ്.
1914 - ഡഗ് ഫ്രീമാന്റെ ജനനം. ഡാനിയേൽ വെട്ടോറി വരുന്നതു വരെ ന്യൂസിലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു.
1908 - ജോണി ലിൻഡ്സേയുടെ ജനനം.
1966 - ഗുലാം അലിയുടെ ജനനം.
<< | സെപ്റ്റംബർ | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | 2 | 3 | 4 | 5 | 6 | |
7 | 8 | 9 | 10 | 11 | 12 | 13 |
14 | 15 | 16 | 17 | 18 | 19 | 20 |
21 | 22 | 23 | 24 | 25 | 26 | 27 |
28 | 29 | 30 |