കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2019 ഏപ്രിൽ
ദൃശ്യരൂപം
ക്വാസാർ
[തിരുത്തുക]സജീവ താരാപഥ കേന്ദ്രവും ഉയർന്ന ഊർജ്ജവും ശക്തമായ റേഡിയോ വികിരണ സ്രോതസ്സുമുള്ള വളരെ അകലത്തിലുള്ള താരാപഥങ്ങളെ ക്വാസാർ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് എന്ന് വിളിക്കുന്നു.