കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2010 ഡിസംബർ
ദൃശ്യരൂപം
..സുശ്രുതൻ ആയുർവേദത്തെ, അഥർവ്വവേദത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നതെന്ന്
...ശുക്ലയജുർവേദം, കൃഷ്ണ യജുർവേദം എന്നിങ്ങനെ യജുർവേദം രണ്ടു തരത്തിലുണ്ടെന്ന്
...കൃഷ്ണൻ എന്ന പദത്തിനർത്ഥം 'കറുത്ത വർണ്ണത്തോട് കൂടിയവൻ' എന്നാണേന്ന്
..മാതൃ ദേവോ ഭവ.. എന്ന് തുടങ്ങുന്ന പ്രശസ്ത വാക്യം തൈത്തിരീയോപനിഷത്തിലുള്ളതാണെന്ന്
നിലവറ |