Jump to content

കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/ചിത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ന്, 28-12-2009, ഐ.എസ്.ഒ. ആഴ്ച 53 തന്നെയല്ലെ, പക്ഷെ ഇംഗ്ലീഷ് വിക്കികാർ പോലും 52 ആഴ്ച വരെ മാത്രമേ ചിത്രങ്ങൾ ചേർത്തിട്ടുള്ളൂവല്ലോ, കൺഫ്യൂഷനാകുന്നല്ലോ?? --ജുനൈദ് | Junaid (സം‌വാദം) 03:45, 28 ഡിസംബർ 2009 (UTC)[മറുപടി]

ഇന്നലെ താളുണ്ടാക്കുമ്പോഴേ എനിക്ക് സംശയമായിരുന്നു. ഏതായാലും തിരുത്തിയിട്ടുണ്ട്; ഇംഗ്ലീഷ് വിക്കിയിലും -- റസിമാൻ ടി വി 08:08, 28 ഡിസംബർ 2009 (UTC)[മറുപടി]