കാക്കത്തമ്പുരാട്ടിക്കുയിൽ
ദൃശ്യരൂപം
കാക്കത്തമ്പുരാട്ടിക്കുയിൽ കുയിൽ കുടുംബത്തിലെ ഒരു ചെറിയ ജനുസ്സാണ്.
കാക്കത്തമ്പുരാട്ടിക്കുയിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Surniculus Lesson, 1830
|
species | |
S. lugubris |
ഏഷ്യയിലും ഫിലിപ്പീൻസിലും ഈ ജനുസ്സിൽ പെട്ട നാല് അംഗങ്ങൾ കൂടിയുണ്ട്.
- ചതുരവാലൻ കാക്കത്തമ്പുരാട്ടി കുയിൽ (Square-tailed Drongo-Cuckoo), Surniculus lugubris
- മുൾവാലൻ കാക്കത്തമ്പുരാട്ടി കുയിൽ ( Drongo-Cuckoo), Surniculus dicruroides
- മൊളുക്കൻ കാക്കത്തമ്പുരാട്ടി കുയിൽ (Moluccan Drongo-Cuckoo), Surniculus musschenbroeki
- ഫിലിപ്പീൻ കാക്കത്തമ്പുരാട്ടി കുയിൽ (Philippine Drongo-Cuckoo), Surniculus velutinus
അവലംബം
[തിരുത്തുക]- Grimmett, Inskipp and Inskipp, Birds of India ISBN 0-691-04910-6